മുംബൈ : മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) സംഘടിപ്പിക്കുന്ന പുതിയ അധ്യയന വർഷത്തെ മലയാളം ക്ലാസുകളുടെ “പ്രവേശനോത്സവം” ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11.00-ന് അണുശക്തിനഗറിലെ AECS-2 സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. മലയാള …
WhatsUp Mumbai
-
MumbaiNews
ആഗോള മാധ്യമ സമ്മേളനത്തിൽ ഇന്ത്യയുടെ സാന്നിധ്യമായി ഡോ. ഷൈസൺ പി. ഔസേഫും ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയും
മുംബൈ : റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ഷൈസൺ പി. ഔസേഫ്. “സമാധാനപരമായ സഹവർത്തിത്വത്തിനും സാമൂഹിക വികസനത്തിനും ഡിജിറ്റൽ ആശയവിനിമയം” എന്ന വിഷയത്തിലാണ് അദ്ദേഹം മികച്ച അവതരണം നടത്തിയത്. ക്രിസ്തീയ ആശയവിനിമയരംഗത്തു പ്രവർത്തിക്കുന്ന …
-
MumbaiNews
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന തീരുമാനം: വ്യാജ പനീർ നിർമാണത്തിനും വിൽപ്പനയ്ക്കും മഹാരാഷ്ട്രയിൽ പൂട്ടുവീണു
മുംബൈ: ഭക്ഷണപ്രിയർക്ക് കനത്ത മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ. പാലുൽപ്പന്നമല്ലാത്ത വ്യാജ പനീർ അഥവാ ‘അനലോഗ് പനീറിന്റെ’ (Analogue Paneer) നിർമാണത്തിനും സംഭരണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും സംസ്ഥാനത്ത് ഒരു വർഷത്തേക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും …
-
MumbaiNews
ഭായിജാന് എന്തുപറ്റി?’; ആശങ്കയിലായ ആരാധകർക്ക് മറുപടിയുമായി സൽമാൻ ഖാൻ, മാറിയ ലുക്കിന് പിന്നിലെ രഹസ്യം പുറത്ത്
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സമീപകാല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒടുവിൽ, ആ ആശങ്കകൾക്ക് വിരാമമിട്ട് തന്റെ ശരീരഭാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. താൻ 16 കിലോ ഭാരം …
-
MumbaiNews
പൂർവികർക്ക് പ്രണാമം; മുംബൈ ബോറിവലിയിൽ നായർ വെൽഫെയർ അസോസിയേഷൻ കർക്കടക വാവുബലി സംഘടിപ്പിക്കുന്നു
മുംബൈ: ബോറിവലി നായർ വെൽഫെയർ അസോസിയേഷന്റെ (BNWA) നേതൃത്വത്തിൽ ഓഗസ്റ്റ് 12 ബുധനാഴ്ച കർക്കടക വാവുബലി സംഘടിപ്പിക്കുന്നു. ബോറിവലി (വെസ്റ്റ്) എക്സർ മെട്രോ സ്റ്റേഷന് സമീപമുള്ള റാണി ലക്ഷ്മിഭായ് ഉദ്യാനിൽ രാവിലെ 6:00 മുതൽ 10:30 വരെയാണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുക. …
-
മഹാരാഷ്ട്ര ശിവസേന തർക്കത്തിൽ സുപ്രീം കോടതി വിചാരണയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള 16 വിമത എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്ന് ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത്. ഷിൻഡെ വിഭാഗത്തിന് പാർട്ടിയും ചിഹ്നവും നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഭരണഘടനാ …
-
മുംബൈ :ഭുയിഗാവ്, അർണാല കടൽതീരങ്ങളിൽ നാല് ദിവസത്തിനുള്ളിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശത്ത് വലിയ ദുരൂഹതയ്ക്കും ഭീതിക്കും വഴിവെച്ചിരിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അർണാല തീരത്ത് 25-നും 30-നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. അർണാല സാഗരി …
-
MumbaiNews
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ കുടുക്കി സെക്‌സ്‌ടോർഷൻ തട്ടിപ്പ്: 15 ലക്ഷം തട്ടാൻ ശ്രമിച്ച 5 പേർക്കെതിരെ ഡോംഗ്രി പോലീസ് കേസെടുത്തു
മുംബൈയിൽ പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഡോംഗ്രി പോലീസ് കേസെടുത്തു. സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും …
-
മുംബൈ : 2026-ലെ എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ സഹാർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. വരും ഞായറാഴ്ച (ഓഗസ്റ്റ് 9) വൈകിട്ട് 7 മണിക്ക് സമാജം ഓഫീസിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മാർക്ക് ലിസ്റ്റിന്റെയോ സർട്ടിഫിക്കറ്റിന്റെയോ …
-
MumbaiNews
പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റി പൂക്കള മത്സരം ഓഗസ്റ്റ് 25-ന്; വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (പൻവേൽ, റായ്ഗഡ്) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം 2026 സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25-ന് (ഉത്രാടം നാളിൽ) ഉച്ചകഴിഞ്ഞ് 03.00 മണിയോടെയാണ് മത്സരം നടക്കുക. മുംബൈയിലെ മലയാളി സാമുദായിക, സാമൂഹിക, …