മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ഓഗസ്റ്റ് 9-ന് സംഘടിപ്പിക്കുന്നു. മഹാനഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മലയാളിക്കൂട്ടായ്മകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹകരണത്തോടെ 30 കേന്ദ്രങ്ങളിലാണ് പരിപാടി ഒരുങ്ങുന്നത്. ജൂലൈയിൽ നടത്തിയ ഒരു മാസത്തെ ഗൃഹസന്ദർശന പരിപാടിക്ക് …
WhatsUp Mumbai
-
മുംബൈ: ലോക്കൽ ട്രെയിനിലെ വനിതാ കോച്ചിൽ പാമ്പിനെ കണ്ടെന്ന സംശയത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ താനെ സ്റ്റേഷനിൽ ട്രെയിൻ 12 മിനിറ്റ് നിർത്തിയിട്ടു. പ്ലാറ്റ്‌ഫോം നമ്പർ 4-ൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ യാത്രക്കാർ അപായച്ചങ്ങല വലിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാർ വനിതാ കോച്ചിൽ …
-
MumbaiNews
ഓടുന്ന മുംബൈ ലോക്കൽ ട്രെയിനിൽ യുവതിക്കു നേരെ ക്രൂരമായ ആക്രമണം; അക്രമം കാഴ്‌ചക്കാരായി നോക്കിനിന്ന് യാത്രക്കാർ, ദൃശ്യങ്ങൾ പുറത്ത്
മുംബൈ: ഓടുന്ന മുംബൈ ലോക്കൽ ട്രെയിനിൽ യുവതിയെ യാത്രക്കാരൻ ക്രൂരമായി മർദിക്കുകയും ബെൽറ്റൂരി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. വഡാലയ്ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു …
-
MumbaiNews
ബിഎംസി ആസ്ഥാനത്തും പ്രമുഖ കേന്ദ്രങ്ങളിലും ബോംബ് ഭീഷണി സന്ദേശം; തെരച്ചിൽ ശക്തമാക്കി മുംബൈ പൊലീസ്
മുംബൈ: മുംബൈ മേയറുടെ ഓഫീസ്, ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനം, നഗരത്തിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വൻ തിരച്ചിൽ ആരംഭിച്ചു. ഭീഷണി …
-
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ വീണ്ടും സൗമ്യമായ ഭൂചലനം അനുഭവപ്പെട്ടു. തുടർച്ചയായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാസിക്കിലെ വിവിധ മേഖലകളിൽ വീണ്ടും ഭൂചലനമുണ്ടായത്. ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസിന്റെ വിവരങ്ങൾ അനുസരിച്ച്, കൽവാൻ താലൂക്കിലെ ദളവത്, പേത്ത് …
-
മുംബൈ: മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷൻ ഖാർഘറിന്റെ (Regd. Reg. No.: F-15354 Raigad) ആഭിമുഖ്യത്തിൽ ‘ഗംഗാതരംഗം’ എന്ന ലൈവ് സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വയലിൻ വിസ്മയം ഗംഗ ശശിധരൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. …
-
MumbaiNews
ഇന്നത്തെ യുവത്വം മുൻതലമുറയേക്കാൾ സത്യസന്ധർ; പ്രക്ഷോഭങ്ങൾ ജനാധിപത്യപരമാകണമെന്ന് മോഹൻ ഭഗവത്
മുംബൈ: ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സമവായത്തിലേക്കുള്ള വഴിയാണെന്നും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്ന പുതിയ തലമുറ (‘ജെൻ സി’) ദേശവിരുദ്ധരല്ലെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. മുംബൈയിൽ ‘ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നേഷൻസ്’ (IIMUN) സംഘടിപ്പിച്ച ചടങ്ങിൽ ‘ജെൻ സി’, ‘ജെൻ ആൽഫ’ വിഭാഗങ്ങളിലെ ചെറുപ്പക്കാരോട് …
-
MumbaiNews
മഹാരാഷ്ട്രയിൽ 3,137 ഭക്ഷണശാലകളിൽ പരിശോധന ; 165 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു,ആർക്കും വിഐപി പരിഗണനയില്ലെന്ന് കമ്മീഷണർ തുക്കാരം മുണ്ടെ
മുംബൈ: ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സുരക്ഷിതമല്ലാത്ത ഭക്ഷണപദാർഥങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ നടപടിയുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). മേയ് 25 നും ജൂലൈ 31 നും ഇടയിൽ നടത്തിയ വ്യാപക പരിശോധനയിൽ 165 സ്ഥാപനങ്ങളുടെ ലൈസൻസുകൾ എഫ്ഡിഎ …
-
MumbaiNews
ശുചിത്വമില്ലായ്മയും മാനദണ്ഡലംഘനവും: പൂനെ ഡിവിഷനിൽ 5 ഭക്ഷണശാലകളുടെ ലൈസൻസ് എഫ്‌ഡിഎ സസ്പെൻഡ് ചെയ്തു
പൂനെ: ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയ്ക്കും ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനത്തിനുമെതിരെ കടുത്ത നടപടിയുമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ). പൂനെ ഡിവിഷനിൽ ഉൾപ്പെടുന്ന അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് എഫ്‌ഡിഎ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ സസ്പെൻഡ് ചെയ്തു. 2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് …
-
MumbaiNews
നൃത്തവും സംഗീതവും നാടകവും പഠിക്കാം: മന്ദിരസമിതി ‘കലാക്ഷേത്ര’ സൗജന്യ ശില്പശാല ഓഗസ്റ്റ് 8 മുതൽ
മുംബൈ:കലയേയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാസാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’ പ്രവർത്തനമാരംഭിച്ചു. തുടക്കമെന്ന നിലയിൽ രണ്ട് ലഘുനാടകങ്ങൾ തയ്യാറാക്കി വിവിധ വേദികളിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു.കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 8, 9 …