മുംബൈ: മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പ്രധാന കർമ്മ പദ്ധതികൾക്ക് ഭദ്രാസന അസംബ്ലി അംഗീകാരം നൽകി. പൻവേലിലുള്ള ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്റർ, ലോണാവാലയിലെ മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണത്തിന്റെ …
WhatsUp Mumbai
-
MumbaiNews
സിനിമകളിൽ ജീവനുള്ള ആനകളെ ഒഴിവാക്കണം; ബോളിവുഡ് താരങ്ങൾ ഒപ്പുവെച്ച് പെറ്റയുടെ ‘എലിഫന്റ് ഫ്രീഡം പ്ലെഡ്ജ്’
ലോക ആന ദിനത്തിന് മുന്നോടിയായി സിനിമകളിലും പരസ്യങ്ങളിലും ജീവനുള്ള ആനകളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബോളിവുഡ് താരങ്ങൾ. ജോൺ എബ്രഹാം, ദിയ മിർസ, പൂജ ഭട്ട്, സണ്ണി ലിയോൺ തുടങ്ങി 25-ഓളം പ്രമുഖ നിർമ്മാതാക്കളാണ് പെറ്റ (PETA) ഇന്ത്യയുടെ ‘എലിഫന്റ് …
-
MumbaiNews
48 മണിക്കൂറിനിടെ 250 പേർക്ക് കടിയേറ്റ സംഭവം: കല്യാണിൽ ഭീതി തുടരുന്നു; തെരുവുനായ്ക്കൾക്കെതിരെ നടപടി ശക്തമാക്കി കെഡിഎംസി
താനെ : കല്യാൺ – ഡോംബിവ്‌ലിമേഖലയിൽ 48 മണിക്കൂറിനിടെ 250-ലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു.പരുക്കേറ്റവർ കല്യാൺ വെസ്റ്റിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായ ശല്യം രൂക്ഷമായതോടെ നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരിക്കുന്നതിനുമുള്ള നടപടികൾ കല്യാൺ-ദോംബിവ്ലി മുൻസിപ്പൽ കോർപ്പറേഷൻ (KDMC) ഊർജിതമാക്കി. പ്രതിദിനം …
-
MumbaiNews
രാഷ്ട്രീയ ഭേദമന്യേ പ്രമുഖരുടെ സംഗമം; സുപ്രിയ സുലെയുടെ മകൾ രേവതിയുടെ വിവാഹ സൽക്കാരത്തിൽ പങ്കടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: എൻസിപി (ശരദ് പവാർ) വർക്കിങ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെയുടെയും സദാനന്ദ് സുലെയുടെയും മകൾ രേവതി സുലെയുടെ വിവാഹ സൽക്കാരച്ചടങ്ങ് ഡൽഹിയിൽ രാഷ്ട്രീയ പ്രമുഖരുടെ അപൂർവ സംഗമവേദിയായി. ഡൽഹി ജനപഥ് 6-ലെ ശരദ് പവാറിന്റെ വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി 3 പ്രത്യേക കോച്ചുകൾ വേണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് തേജസ്വി ഘോസാൽക്കർ
മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിൽ വിദ്യാർത്ഥികൾക്കായി 3 കോച്ചുകൾ വീതം സംവരണം ചെയ്യണമെന്ന് ബിജെപി വക്താവും മുൻ കോർപ്പറേറ്ററുമായ തേജസ്വി ഘോസാൽക്കർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും സഹമന്ത്രി വി.കെ. സിങ്ങിനും അയച്ച കത്തിലൂടെയാണ് ഇവർ ഈ ആവശ്യം ഉന്നയിച്ചത്. …
-
MumbaiNews
കൊങ്കൺ മേഖല മലയാളം മിഷൻ പ്രവേശനോത്സവം ശ്രദ്ധേയമായി; പെന്നിലെ മലയാള പഠനത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് നഗരസഭ
പെൻ: കൊങ്കൺ മേഖലയിലെ മലയാളം മിഷൻ പ്രവേശനോത്സവം പെൻ നഗരസഭാ വാചനാലയത്തിൽ വർണാഭമായ പരിപാടികളോടെ നടന്നു. പെൻ മലയാളി സമാജം പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി സാഹിത്യകാരൻ കെ.വി. മോഹനൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രീതം …
-
MumbaiNews
ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം: ‘കഥ- എം. ചന്ദ്രശേഖരൻ’ കാട്ടൂർ മുരളി പ്രകാശനം ചെയ്തു
താനെ : മുംബൈയിൽ ഒരു പ്രവാസിയായി കഴിഞ്ഞുകൊണ്ട് മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കുറെയേറെ നല്ല കഥകൾ സംഭാവന ചെയ്‌ത് ശ്രദ്ധേയനാവുകയും കഴിഞ്ഞവർഷം മുംബൈക്കടുത്തുള്ള ഡോംബിവ്‌ലിയിൽ വെച്ച് അന്തരിക്കുയും ചെയ്ത എം. ചന്ദ്രശേഖരന്റെ തലശ്ശേരി നെയ്തൽ പതിപ്പകം പ്രസിദ്ധീകരിച്ച ‘കഥ-എം. ചന്ദ്രശേഖരൻ’ എന്ന …
-
താനെ : മുംബൈ അരുവിപ്പുറം എന്നറിയപ്പെടുന്ന അംബർനാഥ് വെസ്റ്റ് ബിസോൾ ഗ്രാമത്തിലെ ശിവ-ഗുരു മന്ദിരത്തിൽ ശ്രീനാരായണ ഗുരു സേവാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി (പിതൃ തർപ്പണം) സംഘടിപ്പിക്കുന്നു. വാവുദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് …
-
MumbaiNews
ഒന്നിച്ചോണം പൊന്നോണം 2026′: മഹാഡ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 15-ന് തുടക്കം
മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാമത് വാർഷികവും ഓണാഘോഷ പരിപാടികളുമായ ‘ഒന്നിച്ചോണം പൊന്നോണം 2026’ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 26 വരെ സമാജം ഹാളിൽ വെച്ച് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ കലാമത്സരങ്ങൾ ഓഗസ്റ്റ് 15-നാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15-ന് …
-
മുംബൈ: എൻ.ആർ.കെ. (NRK) ഡെവലപ്‌മെന്റ് മുംബൈ ഓഫീസറായി പൊതു ഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആയ അരുൺ ആർ. ബി. ചുമതലയേറ്റു. മഹാരാഷ്ട്രയടക്കം 17 സംസ്ഥാനങ്ങളിലെ ചുമതലയുള്ള അരുൺ ആർ ബി മലയാളി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാരുമായുള്ള ബന്ധം കൂടുതൽ …