താനെ: താനെയിൽ നിലവിൽ പുരോഗമിക്കുന്ന പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ പൂർത്തിയായ ശേഷമേ താനെ റിംഗ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്ന് സാമൂഹ്യ പ്രവർത്തകൻ ശശികുമാർ നായർ ആവശ്യപ്പെട്ടു. മെട്രോ 4, ബോറിവലി അണ്ടർഗ്രൗണ്ട് ലിങ്ക്, ഘോഡ്ബന്ദർ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരണ …
WhatsUp Mumbai
-
*ഓണം* ഓർമ്മയിലെന്നും പൂക്കൾ വിരിക്കും പൊന്നോണത്തിൻ നാദംഓണം നാളിൽ വന്നെത്താനിന്നു മാവേലിക്കും നാണം മണ്ണിന്നുരുള കുഴച്ചുരുട്ടി മുറ്റത്തൊക്കെ നിരത്തിപണ്ടെന്നമ്മ പറഞ്ഞതു കേട്ടു കാത്തിരുന്നു ഞാനും ചിങ്ങം വന്നു പിറന്നപ്പോളെൻ ചിത്തം പാതി തെളിഞ്ഞുകള്ളക്കർക്കിടകത്തിൻ ഭീതിത രാവുകൾ പോയി മറഞ്ഞു അത്തപ്പുലരിയഞ്ഞൂ പുത്തൻ മോഹം കൂട്ടിനു വന്നൂഅത്തം പത്തിനു പൊന്നോണം ഞാൻ മുത്തശ്ശിക്കഥയോർത്തു പത്താം …
-
പുണെയിലെ പെൺകുട്ടികളുടെ കൂട്ടായ്മയിൽനിന്ന് ഉയർന്നത് വെറുമൊരു രാഷ്ട്രീയ പ്രസംഗമല്ല; അത് പുതിയ ഇന്ത്യയുടെ സാമൂഹിക മനസ്സാക്ഷിയുടെ ശബ്ദമാണ്. ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുണെയിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗൂഞ്ജ്’ (Chhatron Ki Goonj) പരിപാടിയിൽ പെൺവിദ്യാർത്ഥികളുമായി നടത്തിയ സംവാദം, …
-
നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (എൻ.എം.സി.എ.) സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിലാണ് ഈ ആവശ്യം ഉയർന്നത്. സെമിനാർ കോർഡിനേറ്റർ ജയപ്രകാശ് നായർ പരിപാടിക്ക് നേതൃത്വം നൽകി. …
-
മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. ജോഗേശ്വരി ഈസ്റ്റിൽ ശ്രീരാം മന്ദിർ വൈഷ്ണവ് ട്രസ്റ്റിന് എതിർവശത്തുള്ള സന്ത് ശിരോമണി രോഹിത് ദാസ് സമാജ് കേന്ദ്ര ഹാളിലാണ് …
-
മുംബൈ: മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 20-ന് മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷപൂർവ്വം നടക്കും. രാവിലെ 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. …
-
മുംബൈ: ബോംബെ കേരളീയ സമാജം (BKS) മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ കേരളീയ സമാജം ഡോംബിവലി ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി. മഹാനഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 16 ടീമുകൾ മാറ്റുരച്ച മത്സരം …
-
പരശുരാമൻ മഴു എറിഞ്ഞു വീണ്ടെടുത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും എന്നും ഒരു പഞ്ഞവുമില്ല. എന്നാൽ, ഏതൊരു മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം സൃഷ്ടിക്കുന്നത് കൊയ്ത്തുത്സവമായ ഓണം തന്നെയാണ്. ഓണമെന്ന വാക്കു കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബാല്യകാലത്തെ അത്തപ്പൂക്കളത്തിന്റെ സുഗന്ധമാണ്. …
-
പൂവിളികളും പൂക്കളങ്ങളുമായി അതിരുകളില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു ഓണക്കാലം കൂടി വരവായി. ഓരോ മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം തീർക്കുന്ന ഗൃഹാതുരത്വത്തിന്റെ മനോഹര തീരമാണ് ഓണം. തുംബപ്പൂവിന്റെ നൈർമ്മല്യവും, ഓണക്കോടിയുടെ പുത്തൻ മണവും, നാടൻ കളികളുടെ ആവേശവും നിറഞ്ഞ ആ പഴയകാല ഓണാഘോഷങ്ങൾ …
-
മുംബൈ: മഹാരാഷ്ട്രയിൽ കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മലയാളി പ്രതിഭകൾക്കായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി മലയാളി രത്ന പുരസ്കാരം – 2026’ ഒക്ടോബർ 4-ന് വിതരണം ചെയ്യും. …