മുംബൈ: ഈ മൺസൂൺ കാലത്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ മാഥേരാനിലേക്ക് (Matheran) യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്കായി പ്രധാന അറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ യാത്രാസുരക്ഷ മുൻനിർത്തി, ചരിത്രപ്രസിദ്ധമായ മാഥേരാൻ ഹിൽ റെയിൽവേ റൂട്ടിലെ നെരൾ – അമൻ ലോഡ്ജ് (Neral – …
admin
-
HealthMumbai
മുംബൈ തെരുവുകളിൽ കരുതലിന്റെ പെരുമഴക്കാലം; ‘മുംബൈ റെസ്ക്യൂണൈറ്റ് 2026’ രക്ഷാദൗത്യത്തിന് തുടക്കമാവുന്നു
by adminby adminമുംബൈ: കാലവർഷം കനക്കും മുൻപ് മുംബൈ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകളിൽ അന്തിയുറങ്ങുന്ന അശരണർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും തണലേകാൻ ബൃഹദ് പദ്ധതിയുമായി സീൽ ആശ്രമം (SEAL Ashram). മുംബൈ നഗര-ഉപനഗര ജില്ലകളിലെ തെരുവുകളിൽ കഴിയുന്ന ആലംബഹീനരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള …
-
CrimeMumbai
സോലാപൂർ ബസ് സ്റ്റാൻഡിലെ മലയാളി വധം: രണ്ട് പ്രതികൾ പിടിയിൽ; തുടർനടപടികൾക്കായി ബന്ധുക്കൾ വീണ്ടുമെത്തും
by adminby adminസോലാപൂർ: മഹാരാഷ്ട്രയിലെ സോലാപൂർ ബസ് സ്റ്റാൻഡിൽ കോയമ്പത്തൂർ നിവാസിയായ മലയാളി യാത്രക്കാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ വലയിലാക്കി പോലീസ്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ വി. കൃഷ്ണപ്രസാദ് (62) ആണ് കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സോലാപൂർ സ്വദേശികളായ …
-
KeralaMumbai
പ്രവാസികൾക്ക് കേരള സർക്കാരിൻ്റെ സുരക്ഷാ കവചം: നോർക്ക ഐഡി കാർഡ് പ്രചരണ മാസാചരണം ജൂൺ 15 മുതൽ
by adminby adminമുംബൈ: ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള വിവിധ ഐഡി കാർഡ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. 2026 ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് കാമ്പയിൻ. പ്രവാസി ഐഡി …
-
CrimeMumbai
തലാവ്പാലിയിലെ കൊലപാതകം: ലഹരി മാഫിയക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ്; രാഹുൽ പിംഗളെയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശനം നടത്തി
by adminby adminതാനെ: തലാവ്പാലിയിലുണ്ടായ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവുമായി താനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) രംഗത്ത്. താനെ ഡി.സി.സി പ്രസിഡന്റ് രാഹുൽ പിംഗളെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സംഭവസ്ഥലം സന്ദർശിക്കുകയും ക്രമസമാധാന തകർച്ചക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. …
-
Mumbai
ലിഫ്റ്റിൽ കുടുങ്ങിയ നാല് യുവാക്കൾക്ക് രക്ഷകരായി ഫയർഫോഴ്സ്; ഖാർഘറിൽ വൻ ദുരന്തം ഒഴിവായത് അരമണിക്കൂറിലെ നെഞ്ചിടിപ്പിന് ശേഷം
by adminby adminനവി മുംബൈ: ഖാർഘറിലെ പ്രമുഖ സൊസൈറ്റിയിലെ ലിഫ്റ്റിൽ സാങ്കേതിക തകരാറിനെ തുടർന്ന് അരമണിക്കൂറോളം കുടുങ്ങിക്കിടന്ന നാല് യുവാക്കളെ ഫയർഫോഴ്സ് ജീവനക്കാർ സാഹസികമായി രക്ഷപെടുത്തി. ബുധനാഴ്ച രാത്രി ഖാർഘറിലെ സെക്ടർ 12-ൽ സ്ഥിതി ചെയ്യുന്ന ‘ശ്രീ അംബിക ഹെറിറ്റേജ് സൊസൈറ്റി’യിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ …
-
MumbaiNational
ശ്രീനഗർ യൂണിറ്റിന്റെ ‘ഗുരു കൃതികളെ കുറിച്ചുള്ള പഠനം’ ക്ലാസുകൾക്ക് ഹൃദ്യമായ തുടക്കം; മനസ്സ് നിറഞ്ഞ് ഭക്തജനങ്ങൾ
by adminby adminതാനെ: ശ്രീനാരായണ മന്ദിര സമിതി താനെ ശ്രീനഗർ യൂണിറ്റ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗുരുവിന്റെ കൃതികളെ കുറിച്ചുള്ള പഠന’ പരമ്പരയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. ശ്രീനാരായണ ഗുരുദവിന്റെ ദർശനങ്ങളും മാനവിക മൂല്യങ്ങളും സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പഠനപരമ്പരയുടെ ആദ്യ ക്ലാസ്സ് വൻ …
-
ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന വേദിയിൽ ചുവടുവെക്കുന്ന ഫിഫയുടെ ഔദ്യോഗിക ആൽബത്തിലെ ‘സീർ സീർ’ (Siir Siir) എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് രജിത് ദേവ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് അദ്ദേഹം. മുംബൈയിൽ ജനിച്ച് …
-
EntertainmentMumbai
മുംബൈ ജീവിതത്തിനിടയിൽ ഒരു ‘കണ്ണൂർ സന്ധ്യ’; ഓർമ്മകൾ പുതുക്കി ഡോംബിവ്‌ലിയിലെ മലയാളി കൂട്ടായ്മ
by adminby adminമുംബൈ: ജന്മനാടിന്റെ ഓർമ്മകളും മറുനാടൻ ജീവിതത്തിന്റെ സൗഹൃദങ്ങളും പങ്കുവെച്ച് ഡോംബിവ്‌ലിയിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ ‘കാൻഫ’ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. ജൂൺ 7-ന് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. മുംബൈയിലെ മലയാളി സമൂഹത്തിൽ തനതായ കൂട്ടായ്മകളിലൂടെ ശ്രദ്ധേയരായ കാൻഫയുടെ ഈ വർഷത്തെ …
-
MumbaiNationalTravel
യാത്രക്കാർ അറിയാൻ: പേരിലുണ്ട് കാര്യം; എന്താണ് ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ? റെയിൽവേ സ്റ്റേഷനുകളുടെ തരംതിരിവ് ഇങ്ങനെ
by adminby adminരാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കാത്ത യാത്രക്കാർ കുറവാണ്. എന്നാൽ, സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കൊപ്പമുള്ള വാലറ്റപ്പുകൾ. ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ എന്നിവയാണ് പ്രധാന തരംതിരിവുകൾ. സ്റ്റേഷനുകളുടെ …