മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലെയ്ക്ക് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹൃദയാഘാതം ഉണ്ടായത്.തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. നിലവിൽ ആരോഗ്യനില സ്ഥിരതയിലാണെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. …
Uncategorized
-
MumbaiUncategorized
താനെ –ഘോഡ്ബന്ദർ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ലൈൻ 10; നിർമാണം പുരോഗമിക്കുന്നു
മുംബൈ: താനെ മുതൽ ഘോഡ്ബന്ദർ വരെ നീളുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിർണായകമായി കണക്കാക്കുന്ന Mumbai Metro Line 10 പദ്ധതിയുടെ പുരോഗതിക്ക് വേഗം കൈവരിച്ചു.ദീർഘകാലമായി പരിഗണനയിൽ ഉണ്ടായിരുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ ഉപനഗര ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. …
-
മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്. ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ സൂക്ഷ്മമായി …
-
മുംബൈ: മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപർ ട്രെയിൻ ആരംഭിക്കാൻ അനുമതി ലഭിച്ചു. ദീർഘദൂര യാത്രക്കാരക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായാണ് ഈ നീക്കം. രാത്രിയാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്ന രീതിയിൽ സ്ലീപർ കോച്ചുകളോടെയായിരിക്കും ട്രെയിൻ സർവീസ്. നിലവിലെ എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ …
-
മുംബൈ: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡ് തെറ്റി സമീപത്തെ പാർക്കിംഗ് സ്ഥലത്ത് ഇറങ്ങിയത് ചെറിയ ആശങ്കകൾക്ക് വഴി വെച്ചു.വൻ അപകടം ഒഴിവാവുകയും ആരും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. പൂനെ സമീപത്തെ പുരന്ദർ മേഖലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഹെലിപാഡിൽ …
-
നവി മുംബൈ: മഹാകവി കുമാരനാശാന്റെ 153-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച (12-ന്) ശ്രീനാരായണ മന്ദിര സമിതിയുടെ വിവിധ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ആശാന്റെ കൃതികളുടെ ആലാപനവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. വാശി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 …
-
മുംബൈ: 2011 ജൂലൈ 13ന് നഗരത്തെ നടുക്കിയ മൂന്നു സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനക്കേസിൽ 15 വർഷമായി ജയിലിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ദീർഘകാല തടവും വിചാരണയിലെ ഗൗരവമായ താമസവും പരിഗണിച്ചാണ് കോടതി തീരുമാനം. നഖീ ഷെയ്ഖ്, ഹരൂൺ …
-
MumbaiUncategorized
ആർ.പി.എഫിന്റെ കടമ യാത്രക്കാരുടെ സുരക്ഷ; അച്ചടക്കലംഘനത്തിന് കർശന നടപടി വേണം: ബോംബെ ഹൈക്കോടതി
മുംബൈ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് ആർ.പി.എഫിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും, അച്ചടക്കലംഘനം ഒരിക്കലും അനുവദിക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. യുവതിയോടുള്ള മോശമായ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കിയ നടപടി കോടതി ശരിവെച്ചു. 2018ൽ റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്ന …
-
മുംബൈ: നഗരത്തിൽ ചൂടും ഈർപ്പവും കൂടി വരുന്നതിനിടെ India Meteorological Department (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നഗരത്തിൽ ഉയർന്ന ഈർപ്പതോടൊപ്പം അനുഭവപ്പെടുന്ന കടുത്ത ചൂട് പൊതുജനങ്ങൾക്ക് …
-
മുംബൈ: നഗരത്തിന് കുടിവെള്ളം നൽകുന്ന ഏഴ് തടാകങ്ങളിലെ ജലശേഖരം നിലവിൽ ഏകദേശം 35 ശതമാനമായി കുറഞ്ഞെങ്കിലും, അടുത്ത 100 ദിവസത്തേക്ക് ജല വിതരണം തുടരാൻ മതിയായ ശേഖരം ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ജലവിതരണത്തിൽ അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. …