താനെ: മഹാനഗരത്തെ ഹരിതാഭമാക്കാൻ വൻ പദ്ധതിയുമായി താനെ മുൻസിപ്പൽ കോർപ്പറേഷൻ (ടിഎംസി). പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്ക് കോർപ്പറേഷൻ തുടക്കമിട്ടു. പാട്ലിപാഡ ബയോഡൈവേഴ്സിറ്റി പാർക്കിൽ (ബാംബൂ വൻ) ഇരുനൂറോളം മുളന്തൈകൾ നട്ടുകൊണ്ട് താനെ മുൻസിപ്പൽ …
Uncategorized
-
MumbaiUncategorized
ലഹരിക്കെതിരെ മുംബൈയുടെ ‘മഹാ’ പോരാട്ടം; ജൂൺ 25-ന് അഞ്ച് ലക്ഷം പേർ ഒന്നിച്ച് പ്രതിജ്ഞയെടുക്കും
മുംബൈ: മഹാനഗരത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഡ്രഗ് ഫ്രീ മുംബൈ’ കാമ്പെയ്ൻ ശക്തമാകുന്നു. മഹാരാഷ്ട്ര ദിനത്തിൽ തുടക്കം കുറിച്ച ഈ വലിയ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ജൂൺ 25-ന് നഗരത്തിലെ അഞ്ച് ലക്ഷം ജനങ്ങൾ ഒന്നിച്ച് ലഹരിവിരുദ്ധ …
-
MumbaiUncategorized
കൗതുകം മരിക്കുന്നു; ചിന്തിക്കാൻ മടിക്കുന്ന മനുഷ്യൻ ഒടുവിൽ വിഡ്ഢികളാകുമോ? വരുംതലമുറയെ കാത്തിരിക്കുന്ന വലിയ അപകടം
മുംബൈ: പുതിയ കാലത്ത് മനുഷ്യന് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം എന്താണെന്ന് ചോദിച്ചാൽ, പുതിയ കാര്യങ്ങൾ അറിയാനുള്ള താല്പര്യം കുറയുന്നു എന്നത് തന്നെയാണ്. എന്തിനെക്കുറിച്ചും ആഴത്തിൽ അന്വേഷിക്കാനുള്ള ഈ ‘കൗതുകം’ (Curiosity) മനുഷ്യനിൽ നിന്ന് ഇല്ലാതാകുമ്പോൾ, അത് നമ്മെ കൂടുതൽ വിഡ്ഢികളാക്കി …
-
MumbaiUncategorized
’ധുരന്ധർ 2′ ഒടിടി റിലീസിന് പച്ചക്കൊടി; തടയണമെന്ന ഹർജി മുംബൈ കോടതി തള്ളി; സംവിധായകന് വൻ ആശ്വാസം!
മുംബൈ: റൺവീർ സിംഗ് നായകനായ ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ ഒടിടിയിൽ റിലീസ് ചെയ്യുന്നത് തടയണമെന്ന ഹർജി മുംബൈ സിവിൽ കോടതി തള്ളി. തന്റെ ‘ഡി സാഹിബ്’ എന്ന കഥ മോഷ്ടിച്ചാണ് സംവിധായകൻ ആദിത്യ ധർ ചിത്രം ഒരുക്കിയതെന്ന് ആരോപിച്ച് ബംഗളൂരു …
-
നാസിക്: ലോക പരിസ്ഥിതി ദിനത്തിൽ നാസിക്കിന് ഹരിത സന്ദേശവുമായി മലയാളി കൂട്ടായ്മ മാതൃകയായി. നാസിക്കിൽ വരാനിരിക്കുന്ന മഹാകുംഭമേളയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തപോവൻ മേഖലയിലാണ് നാസിക് കേരള സേവ സമിതിയുടെയും കേരള മഹിളാ സേവ സമിതിയുടെയും പ്രവർത്തകർ സംയുക്തമായി വൻ ശുചീകരണ യജ്ഞം …
-
MumbaiUncategorized
കാത്തിരിപ്പിന് ആശ്വാസം; വസായിൽ കാണാതായ മലയാളി യുവാവിനെ മംഗലാപുരത്ത് കണ്ടെത്തി, രക്ഷപെടുത്തിയത് പോലീസിന്റെ പഴുതടച്ച ‘സംയുക്ത ഓപ്പറേഷനിലൂടെ’!
മുംബൈ: വസായിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് ജയ്സണെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. യുവാവിനെ കാണാനില്ലെന്ന പരാതിയിൽ വസായ് മാണിക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. മകനെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനായി പിതാവ് …
-
MumbaiUncategorized
ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയ്ക്കൊപ്പം ഒരു സായാഹ്നം; എഫ്.ഇ.ഐ ഗ്രൂപ്പിന്റെ ‘തേരി യാദ് മേം’ ജൂൺ 24ന് രവീന്ദ്ര നാട്യ മന്ദിറിൽ
മുംബൈ: പ്രമുഖ വ്യവസായ ഗ്രൂപ്പായ എഫ്.ഇ.ഐയുടെ (FEI Group of Companies) ഈ വർഷത്തെ സ്ഥാപക ദിനാചരണവും (Founder’s Day) അനുസ്മരണ സമ്മേളനവും ജൂൺ 24-ന് നടക്കും. അന്തരിച്ച ശ്രീമതി ശൈലജ നായരുടെ ദീപ്തമായ സ്മരണയ്ക്കായി സമർപ്പിക്കുന്ന ‘തേരി യാദ് മേം’ …
-
MumbaiUncategorized
ചോദിക്കുന്നവർക്കെല്ലാം ഇനി സൗജന്യമായി വൃക്ഷ ത്തൈകൾ; നവി മുംബൈയെ പച്ചപ്പണിയിക്കാൻ സന്ദീപ് നായിക് ഫൗണ്ടേഷന്റെ ഹരിതവിപ്ലവം
നവി മുംബൈ: ആഗോളതാപനത്തിനും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കുമെതിരെ വിപ്ലവകരമായ ചുവടുവെപ്പുമായി സന്ദീപ് നായിക് ഫൗണ്ടേഷൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നവി മുംബൈ നഗരത്തെ പച്ചപ്പണിയിക്കാൻ ‘ചോദിക്കുന്നവർക്കെല്ലാം മരം’ (Tree for anyone who asks) എന്ന ജനകീയ പദ്ധതിക്കാണ് ഫൗണ്ടേഷൻ തുടക്കം …
-
MumbaiUncategorized
”വ്യാജ ഓഫർ ലെറ്റർ, ഓൺലൈൻ ഇന്റർവ്യൂ; പൂനെയിൽ വൻ ഐടി റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ കെണിയിൽ, കോടികൾ കവർന്നു!”
പൂനെ: രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നായ പൂനെയിൽ സോഫ്റ്റ്‌വെയർ കമ്പനികളുടെ വ്യാജപ്പേരിൽ വൻ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. ആയിരത്തിലധികം ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കോടികൾ തട്ടിയെടുത്ത മൂന്ന് വ്യത്യസ്ത കേസുകളിലെ സമാനമായ തട്ടിപ്പ് രീതികളാണ് (Pattern) ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ ലോഗോകളും വ്യാജ …
-
MumbaiUncategorized
വസായ് കോട്ടയിലെ ചരിത്രപ്രസിദ്ധമായ മൂന്ന് പള്ളികൾ പുനരുദ്ധരിക്കുന്നു; സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളൊരുക്കാൻ എ.എസ്.ഐ.
മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രപരമായ പൈതൃകം കാത്തുസൂക്ഷിക്കാൻ വൻ പദ്ധതിയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI). വസായ് കോട്ടയ്ക്കുള്ളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രപ്രസിദ്ധമായ മൂന്ന് പള്ളികളാണ് എ.എസ്.ഐ. നേരിട്ട് പുനരുദ്ധരിക്കുന്നത്. കേവലം നവീകരണത്തിൽ ഒതുക്കാതെ, കോട്ട സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കായി വിപുലമായ ആധുനിക …