മുംബൈ: ട്രെയിൻ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിരിച്ചുവിടപ്പെട്ട മൂന്ന് റെയിൽവേ ജീവനക്കാരുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികളായ പങ്കജ് പ്രകാശ് സലുങ്കെ, യോഗേഷ് റാംചന്ദ്ര കാംബ്ലെ, സുഭാഷ് വാമൻ ജാദവ് എന്നിവരെ …
Uncategorized
-
MumbaiUncategorized
ഐഎസ്ഐ – അധോലോക ബന്ധം: അഹല്യാനഗറിലെ നാല് യുവാക്കളെ മഹാരാഷ്ട്ര എടിഎസ് ചോദ്യം ചെയ്യുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരസംഘടനയായ ഐഎസ്ഐ (ISI), അധോലോക സംഘങ്ങൾ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മഹാരാഷ്ട്രയിൽ നാല് യുവാക്കളെ തീവ്രവാദ വിരുദ്ധ സേന (ATS) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. അഹല്യാനഗർ (പഴയ അഹമ്മദ്‌നഗർ) സ്വദേശികളായ യുവാക്കളെയാണ് എടിഎസിന്റെ പ്രത്യേക സംഘം …
-
MumbaiUncategorized
വീണ്ടുമൊന്നിക്കാൻ ഡോംബിവ്‌ലിയിലെ കണ്ണൂർ കൂട്ടായ്മ; ഓർമ്മകൾ പുതുക്കാൻ കാൻഫ ‘കുടുംബസംഗമം’ ജൂൺ 7-ന്
താനെ : നഗരത്തിലെ സൗഹൃദങ്ങളും നാട്ടുഓർമ്മകളും പുതുക്കാൻ ഡോംബിവ്‌ലിയിലെ മലയാളി കൂട്ടായ്മയായ കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ (കാൻഫ – KANFA) ഒരുങ്ങുന്നു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിപുലമായ ‘കുടുംബസംഗമം’ ജൂൺ 7 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ ഡോംബിവ്‌ലി …
-
MumbaiUncategorized
ചലച്ചിത്ര അക്കാദമി വിവാദം: പ്രേംകുമാറിനോട് മുൻ സർക്കാർ കാട്ടിയത് ക്രൂരമായ നെറികേടെന്ന് ഇന്ദ്രൻസ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു നടൻ പ്രേംകുമാറിനെ അപ്രതീക്ഷിതമായി നീക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഇന്ദ്രൻസ്. പ്രേംകുമാറിനോട് കാട്ടിയത് ശുദ്ധ നെറികേടാണെന്നും സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അനുവദിക്കാതെയാണ് അദ്ദേഹത്തെ പടിയിറക്കിയതെന്നും ഇന്ദ്രൻസ് തുറന്നടിച്ചു. കാൻ ചാനൽ മീഡിയയ്ക്ക് …
-
MumbaiUncategorized
കോക്രോച്ച് ജനതാ പാർട്ടിക്ക് പരസ്യ പിന്തുണയുമായി പ്രകാശ് രാജ്; ഷൂട്ടിങ് തിരക്കുകൾക്കിടയിലും ദൽഹിയിലെത്താൻ താരം; സൈബർ പോര് മുറുകുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായ നടൻ പ്രകാശ് രാജ് വീണ്ടും വാർത്തകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (CJP) പരസ്യ പിന്തുണ പ്രഖ്യാപിച്ച് താരം രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. യുവാക്കളുടെ …
-
MumbaiUncategorized
അനുമാനങ്ങളുടെ പുറത്ത് കുറ്റം ചുമത്താനാകില്ല! 34 വർഷം മുൻപത്തെ വാഹനാപകടക്കേസിൽ ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധി; ഇരയുടെ കുടുംബത്തിന് വൻ തുക നഷ്ടപരിഹാരം!
മുംബൈ: കൃത്യമായ തെളിവുകളില്ലാതെ കേവലം അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ടയാൾക്കും അശ്രദ്ധയുണ്ടായിരുന്നു എന്ന് വിധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. 1992-ൽ മുംബൈയിലുണ്ടായ റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് താനെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) നിശ്ചയിച്ചിരുന്ന നഷ്ടപരിഹാരത്തുക വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് അഭയ് …
-
MumbaiUncategorized
സുരക്ഷാ ഭീഷണിയെത്തുടർന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറി; പൂനെയിൽ വൻ രാഷ്ട്രീയ നാടകം
പൂനെ: സമൂഹമാധ്യമങ്ങളിൽ കൊടുങ്കാറ്റായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ കുടുംബത്തെ സുരക്ഷാ കാരണങ്ങളാൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് ദൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധത്തിന് …
-
MumbaiUncategorized
അവശ്യസാധനങ്ങളുടെ വിലക്കയറ്റം: മുംബൈയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശിവസേനയുടെ (യു.ബി.ടി) പ്രതിഷേധ മാർച്ച്
മുംബൈ: ഇന്ധനം, പാചകവാതകം എന്നിവയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) വിഭാഗം ദക്ഷിണ മുംബൈയിൽ പ്രതിഷേധ മാർച്ച് നടത്തി. അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യവുമായാണ് ശിവസേന (യു.ബി.ടി) പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്. ഇന്ധന …
-
MumbaiUncategorized
ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ; മുംബൈ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേസ് യാത്രക്കാർ ദുരിതത്തിലായി
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം വൈകി. വിമാനത്തിനുള്ളിലെ എയർ കണ്ടീഷനിംഗ് (എ.സി) സംവിധാനം പ്രവർത്തനരഹിതമായതാണ് വിമാനം പുറപ്പെടുന്നത് വൈകാൻ കാരണമായത്. വിമാനത്തിനുള്ളിൽ കടുത്ത …
-
MumbaiUncategorized
സാങ്കേതികരംഗത്ത് ചരിത്രക്കുതിപ്പ്; ഇന്ത്യയിലാദ്യമായി ക്വാണ്ടം, ഡീപ് ടെക് നയങ്ങൾ പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര
മുംബൈ: അത്യാധുനിക സാങ്കേതികവിദ്യാ രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മഹാരാഷ്ട്ര. ക്വാണ്ടം കമ്പ്യൂട്ടിങ്, ഡീപ് ടെക്നോളജി (Deep Tech) മേഖലകൾക്കായി പ്രത്യേക നയങ്ങൾ രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ മഹാരാഷ്ട്ര തയ്യാറെടുക്കുന്നു. ആഗോള തലത്തിൽ സാങ്കേതിക ഹബ്ബായി സംസ്ഥാനത്തെ മാറ്റുക എന്ന …