മുംബൈ: പാളങ്ങളിലെ പെൺകരുത്തിന്റെ, പ്രൗഢിയുടെ പ്രതീകമായി ‘ഡെക്കാൻ ക്വീൻ’ (Deccan Queen) റെയിൽവേ ട്രാക്കുകളിൽ തരംഗമായി തുടരുന്നു. മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ഈ ഇതിഹാസ ട്രെയിൻ സർവീസ് ആരംഭിച്ചിട്ട് ജൂൺ ഒന്നിന് 96 വർഷം തികഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത …
News
-
MumbaiNews
കീറില്ല, നനയില്ല, കള്ളനോട്ടടി നടക്കില്ല! രാജ്യം പ്ലാസ്റ്റിക് നോട്ടുകളിലേക്ക്; ‘പോളിമർ’ പദ്ധതി വീണ്ടും സജീവമാക്കി ആർബിഐ
മുംബൈ: രാജ്യത്തെ കറൻസി വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഏറെ കാലമായി ചർച്ചയിലായിരുന്ന പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ വിപണിയിലിറക്കാനുള്ള പരീക്ഷണ പദ്ധതി ആർബിഐ വീണ്ടും സജീവമാക്കുന്നു. കള്ളനോട്ട് മാഫിയയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നതിനൊപ്പം, നിലവിലെ പേപ്പർ …
-
MumbaiNews
മാസവാടക 16 ലക്ഷം! കുവൈറ്റ് കോൺസുലേറ്റിന് ആഡംബര ഫ്ലാറ്റ് വാടകയ്ക്ക് നൽകി സോനാക്ഷി സിൻഹ; തുക കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
മുംബൈ: ബോളിവുഡ് താരം സോനാക്ഷി സിൻഹയുടെ മുംബൈയിലെ ആഡംബര അപ്പാർട്ട്മെന്റ് ഇനി കുവൈറ്റ് കോൺസുലേറ്റിന് സ്വന്തം. പ്രതിവർഷം 1.92 കോടി രൂപയെന്ന വൻ തുകയ്ക്കാണ് മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള ഫ്ലാറ്റ് താരം ലീസ് വ്യവസ്ഥയിൽ നൽകിയിരിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ഡാറ്റാ …
-
MumbaiNews
”ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മലാഡ്-മൽവാണി എസ്.എൻ.ഡി.പി ശാഖാ ഓഫീസ് ഉദ്ഘാടനവും ഗുരുദേവ ചിത്ര അനാച്ഛാദനവും നിർവ്വഹിച്ചു; വൻ ജനപങ്കാളിത്തം”
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയനിൽപെട്ട മലാഡ്-മൽവാണി ശാഖയുടെ (നമ്പർ: 4961) പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരുദേവ ഛായാചിത്ര അനാച്ഛാദനവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മലാഡ് വെസ്റ്റിലെ ഖരോഡി വില്ലേജിൽ ഒരുക്കിയ പുതിയ ശാഖാ ഓഫീസിന്റെ ഉദ്ഘാടനം …
-
MumbaiNews
പാഞ്ഞടുത്ത് ട്രെയിൻ, ട്രാക്കിലേക്ക് വീഴാൻ പോയ യാത്രക്കാരൻ; ജീവൻ തിരികെപ്പിടിച്ച് ആർ.പി.എഫ് ജവാന്റെ ‘മിന്നൽ രക്ഷപെടുത്തൽ’; സിസിടിവി ദൃശ്യങ്ങൾ വൈറൽ
മുംബൈ: അന്ധേരി റെയിൽവേ സ്റ്റേഷനിൽ ചലിച്ചുകൊണ്ടിരുന്ന സബർബൻ ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ യാത്രക്കാരനെ ജീവൻ പണയം വെച്ച് രക്ഷിച്ച് ആർ.പി.എഫ് ജവാൻ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) കോൺസ്റ്റബിൾ ശ്യാം സിങ്ങിന്റെ സമയോചിതമായ ഇടപെടലാണ് പ്ലാറ്റ്‌ഫോമിൽ …
-
MumbaiNews
ന്യൂനപക്ഷ വകുപ്പിൽ 406 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; സർക്കാരിനെതിരെ കനത്ത പടയൊരുക്കവുമായി ജനപ്രതിനിധികൾ
മുംബൈ: മഹാരാഷ്ട്രയിലെ ഭരണസിരാകേന്ദ്രങ്ങളിൽ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നതായി ആക്ഷേപം. സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പിൽ ആകെ അനുവദിച്ച തസ്തികകളിൽ പകുതിയിലധികവും ഒഴിഞ്ഞുകിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വകുപ്പിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ …
-
CrimeNews
താനെയിൽ മലയാളി യുവാവ് വിഷ്ണു നായർ കൊല്ലപ്പെട്ട സംഭവം: പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം; സംസ്കാരം നടന്നു
താനെ: മുംബൈ താനെയെ നടുക്കിയ മലയാളി യുവാവ് വിഷ്ണു നായരുടെ (31) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കം പോലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം പിന്തുടർന്ന് വിഷ്ണുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ചെങ്ങന്നൂർ സ്വദേശിയായ വേണുഗോപാലിന്റെ മകനായ വിഷ്ണു …
-
News
മഹാരാഷ്ട്ര എം.എൽ.സി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 8 സീറ്റിൽ മത്സരിക്കും ; സീറ്റ് വിഭജനം പ്രഖ്യാപിച്ച് എം.വി.എ
മുംബൈ: മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി) തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി (എം.വി.എ) പൂർത്തിയാക്കി. ജൂൺ 18-ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ ആകെ ഒൻപത് 17 സീറ്റുകളിൽ എട്ടെണ്ണത്തിലും കോൺഗ്രസ് ആണ് ജനവിധി തേടുക. സഖ്യത്തിലെ മറ്റ് …
-
MumbaiNews
മറാത്തകൾക്കായി വീണ്ടും കടുത്ത സമരവുമായി മനോജ് ജാരങ്കെ; സർക്കാർ സംഘം നേരിട്ടെത്തിയിട്ടും വഴങ്ങാതെ പ്രക്ഷോഭക നേതാവ്!
മുംബൈ: മറാത്താ സംവരണ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭകൻ മനോജ് ജാരങ്കെ പാട്ടീൽ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘവുമായി നടത്തിയ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ അദ്ദേഹം സമരം തുടങ്ങിയത്. ജാൽന …
-
MumbaiNews
വൃത്തികേടായാൽ കരാർ റദ്ദാക്കും, കരിമ്പട്ടികയിൽ പെടുത്തും; മുംബൈയിലെ ടോയ്‌ലറ്റ് ഓപ്പറേറ്റർമാർക്ക് ബിഎംസിയുടെ കനത്ത മുന്നറിയിപ്പ്!
മുംബൈ: മഹാനഗരത്തിലെ പൊതുശൗചാലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്താൻ കടുത്ത നടപടികളുമായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി). നഗരത്തിലെ പൊതുശൗചാലയങ്ങൾ നവീകരിക്കാനും വൃത്തിയായി സൂക്ഷിക്കാനും അതാത് ഏജൻസികൾക്കും ഓപ്പറേറ്റർമാർക്കും ബി.എം.സി മൂന്ന് മാസത്തെ അന്ത്യശാസനം നൽകി. നിശ്ചിത സമയത്തിനകം സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ കരാർ റദ്ദാക്കുന്നത് …