മുംബൈ: കോൺക്രീറ്റ് കാടുകൾക്കിടയിലും ഹരിതാഭ നിലനിർത്താനും നഗരവനങ്ങളെ സംരക്ഷിക്കാനുമായി ബൃഹത്തായ ‘ട്രീ മോണിറ്ററിങ് പ്രൊജക്റ്റുമായി’ (Tree Monitoring Project) മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. നഗരത്തിലെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നഗര വനവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിനുമാണ് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ പുതിയ …
News
-
MumbaiNews
മഹാരാഷ്ട്രയിൽ ഭക്ഷ്യവിപണിയിലെ വൻ മായംചേർക്കൽ മാഫിയയെ പൂട്ടാൻ എഫ്.ഡി.എ; വ്യാപക റെയ്ഡ്, 33 പേർ പിടിയിൽ
മുംബൈ: പൊതുജനങ്ങളുടെ ആരോഗ്യം തകിടം മറിക്കുന്ന ഭക്ഷ്യ മായംചേർക്കൽ സംഘങ്ങൾക്കെതിരെ കടുത്ത നടപടികളുമായി സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). സംസ്ഥാനവ്യാപകമായി മൂന്ന് ദിവസം നീണ്ടുനിന്ന മിന്നൽ പരിശോധനകളിലാണ് വൻ മായംചേർക്കൽ ശൃംഖലകൾ പിടികൂടിയത്. കടുത്ത നിയമലംഘനം നടത്തിയ 33 …
-
MumbaiNews
സിൽവർ ജൂബിലി നിറവിൽ സീവുഡ്‌സ് മലയാളി സമാജം ; ജൂൺ 6-ന് ഗണേശ് മൈതാനിയിൽ അങ്കത്തട്ടും കുളിക്കടവുമായി പ്ലാസ്റ്റിക് വിമുക്ത ‘ഗ്രാമചന്ത’
മുംബൈ : ജൂൺ ആറിന് വൈകിട്ട് നാലരയ്ക്ക് സീവുഡ്സിലെ സെക്ടർ 48 ലെ ഗണേശ് മൈതാനിയിൽ പൊന്ന്യത്തങ്കം മാതൃകയിൽ അങ്കത്തട്ടുണരും. തച്ചോളി ഒതേനനും ഒതേനന്റെ ഗുരുവായ കതിരൂർ ഗുരുക്കളും പരസ്പരമുള്ള പോരിനായി തിരഞ്ഞെടുത്തത് പൊന്യത്തെ ഏഴരക്കണ്ടം ആയിരുന്നു. ഏതാണ്ട് അഞ്ഞൂറിലധികം വർഷങ്ങൾക്കു മുൻപേ …
-
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മലയാളി യുവാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. താനെ വർത്തക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവായ് നഗർ നാക്കയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മലയാളി യുവാവായ വിഷ്ണു നായർ ആണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം അറിഞ്ഞ് വർത്തക് …
-
MumbaiNews
ആഗോള രുചിഭൂപടത്തിൽ കൊടിനാട്ടി മുംബൈ ‘അശോക് വടാപാവ്’; ലോകത്തെ മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ഇടം നേടി!
മുംബൈ: ആഗോള രുചിഭൂപടത്തിൽ വീണ്ടും തലയുയർത്തി മുംബൈയുടെ സ്വന്തം ‘വടാപാവ്’. ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ആദ്യ 40-ൽ ഇടംനേടിയിരിക്കുകയാണ് മുംബൈ ദാദറിലെ പ്രശസ്തമായ ‘അശോക് വടാപാവ്’. ആഗോള ട്രാവൽ ഗൈഡ് പോർട്ടലായ ‘ടേസ്റ്റ് അറ്റ്‌ലസ്’ (Taste Atlas) തയ്യാറാക്കിയ …
-
താനെ: താനെയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ആസാദ് നഗർ മലയാളി സമാജത്തിന്റെ സ്ഥാപക അംഗവും ജിഎസ്ടി സൂപ്രണ്ടുമായിരുന്ന അശോക് കുമാർ ആർ. (58) അന്തരിച്ചു. താനെ ബ്രഹ്മാണ്ഡ് ഫേസ് 6 (E/3-701) നിവാസിയായ അദ്ദേഹം തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇന്ന് (ശനിയാഴ്ച) …
-
MumbaiNews
പൂനെ വ്യാജമദ്യ ദുരന്തം: 16 മരണം; അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ആഭ്യന്തര വകുപ്പ്, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് സൂചന!
പൂനെ: പൂനെയിൽ 16 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്. കർത്തവ്യവിലോപവും ഗുരുതരമായ അനാസ്ഥയും മുൻനിർത്തി മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെ, മദ്യമാഫിയയും പ്രാദേശിക പോലീസും തമ്മിലുള്ള അവിശുദ്ധ …
-
MumbaiNews
മുംബൈയിൽ നിന്നും അവധിക്കാലം ആഘോഷിക്കാൻ റായ്‌ഗഡിൽ എത്തിയ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം; കൊലപാതകി മണിക്കൂറുകൾക്കകം വലയിൽ!
മുംബൈ/റായ്‌ഗഡ്: അവധിക്കാലം ആഘോഷിക്കാൻ മുംബൈയിൽ നിന്നും ജന്മനാട്ടിലേക്ക് എത്തിയ പതിനഞ്ചുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. റായ്‌ഗഡ് ജില്ലയിലെ മാംഗാവിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കേസിൽ പ്രതിയായ യുവാവിനെ 24 മണിക്കൂറിനകം അതിവേഗ നീക്കങ്ങളിലൂടെ മാംഗാവ് പോലീസ് വലയിലാക്കി.നാടിനെ നടുക്കിയ …
-
MumbaiNews
കൊങ്കൺ റെയിൽവേയിൽ ജൂൺ 15 മുതൽ മൺസൂൺ ടൈംടേബിൾ; ട്രെയിനുകളുടെ വേഗത കുറയും, യാത്രക്കാർ ശ്രദ്ധിക്കുക!
മുംബൈ: കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് കൊങ്കൺ റെയിൽവേ പാതയിൽ ജൂൺ 15 മുതൽ പ്രത്യേക മൺസൂൺ സമയക്രമം പ്രാബല്യത്തിൽ വരും. ഒക്ടോബർ 20 വരെയാണ് പുതുക്കിയ സമയക്രമം തുടരുകയെന്ന് കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാസുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകിക്കൊണ്ടുള്ള …
-
MumbaiNews
ഐപിഎൽ ഫൈനൽ ആവേശം അഹമ്മദാബാദിൽ; മുംബൈയിലെ ആരാധകർക്കായി പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിൻ, കളി കഴിഞ്ഞ് പുലർച്ചെ മടങ്ങാം!
മുംബൈ: ഐപിഎൽ 2026 കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കുതിക്കുന്ന ക്രിക്കറ്റ് ആരാധകർക്ക് പശ്ചിമ റെയിൽവേയുടെ വക സിക്സർ സമ്മാനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം നേരിൽ കാണാൻ ആഗ്രഹിക്കുന്ന മുംബൈയിലെ ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക സൂപ്പർഫാസ്റ്റ് സ്പെഷ്യൽ …