ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത് ‘വന്ദേ ഭാരത് സ്ലീപ്പർ’ ട്രെയിൻ സർവീസിന് ജൂലൈ 17-ന് തുടക്കമാകും. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുത്തൻ പ്രീമിയം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ജലന്ധറിലെ പുനർവികസിപ്പിച്ച അത്യാധുനിക …
News
-
മുംബൈ:ഇന്ത്യയ്ക്കകത്തെ സർവ്വീസുകൾ തുടങ്ങി 200 ദിവസത്തിനകം അന്താരാഷ്ട്രാ വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ജൂലൈ 15 ന് അബുദാബിയിലേക്ക് ആഴ്ച്ചയിൽ മൂന്ന് സർവ്വീസുകൾക്ക് തയ്യാറായി എയർ ഇന്ത്യാ എക്സ്പ്രസ്സാണ് അദാനി ഗ്രൂപ്പ് നിർമ്മിച്ച ഈ വിമാനത്താവളത്തിന് അന്താരാഷ്ട്ര …
-
Mumbai: Nanma Charitable Foundation, a Malayali community organization that has been working for nearly one and a half decades for the upliftment of underprivileged communities in Mumbai and the tribal …
-
News
ഗ്രാമീണ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി മലയാളിക്കൂട്ടായ്മ; നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സ്നേഹസ്പർശം
by adminby adminമുംബൈ: ഏകദേശം ഒന്നരപതിറ്റാണ്ടായി മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും നിർധനരായ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളികൂട്ടായ്‌മയായ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗ്രാമീണ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽപ്പെടുന്ന വേഹ്ലോളി ഗ്രാമത്തിലെ …
-
MumbaiNews
കൊഴുപ്പ് കൂട്ടാൻ ഡിറ്റർജന്റും പാംഓയിലും; മഹാരാഷ്ട്രയിൽ വിതരണം ചെയ്തത് 2.3 കോടി ലിറ്റർ വ്യാജപ്പാൽ! 13 പേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയെ നടുക്കി സംസ്ഥാനവ്യാപകമായി വിതരണം ചെയ്തത് 2.3 കോടി ലിറ്ററിലധികം കൃത്രിമപ്പാൽ. കഴിഞ്ഞ ആറുമാസത്തിനിടെ വിപണിയിലെത്തിയ ഈ വൻ വ്യാജപ്പാൽ മാഫിയയെ സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് വലയിലാക്കിയത്. പാലിൽ കൊഴുപ്പിന്റെ അളവ് കൃത്രിമമായി കൂട്ടാൻ വേണ്ടി …
-
മുംബൈ: തടാകപ്രദേശങ്ങളിൽ മഴ കുറഞ്ഞെങ്കിലും മുംബൈ നഗരത്തിന് ആശ്വാസമായി ജലസംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തിനടുത്ത് തുടരുന്നു. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലായി നിലവിൽ 49.92% വെള്ളമുണ്ടെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) ഹൈഡ്രോളിക് എഞ്ചിനീയർ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ …
-
MumbaiNews
പാൻ കടകളിൽ റെയ്ഡ്, സ്കൂളുകളിൽ ബോധവൽക്കരണം; നൂറിലധികം ബി.എം.സി സ്കൂളുകളിലേക്ക് പടർന്ന് മുംബൈ പൊലീസിന്റെ ‘ഡ്രഗ്സ് ഫ്രീ മുംബൈ’
മുംബൈ: ഭാവിതലമുറയെ ലഹരിയുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ വൻ ജനകീയ പ്രതിരോധവുമായി മുംബൈ പൊലീസ്. ‘ഡ്രഗ്സ് ഫ്രീ മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) കീഴിലുള്ള നൂറിലധികം സ്കൂളുകളിലാണ് പൊലീസ് വിപുലമായ ബോധവൽക്കരണം നടത്തിയത്. നഗരത്തിലെ നാലായിരത്തിലധികം വിദ്യാർത്ഥികളിലേക്ക് …
-
MumbaiNews
വിയറ്റ്‌നാം ദുരന്തം: മലയാളി ദമ്പതികളുടെ ഭൗതികശരീരങ്ങൾ തിരുവനന്തപുരത്തേക്ക് അയച്ചു; മുംബൈയിലെ നടപടികൾ പൂർത്തിയായി
മുംബൈ:വിയറ്റ്‌നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാടായ കേരളത്തിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 6:30-നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭൗതികശരീരങ്ങൾ തിരുവനന്തപുരത്തേക്ക് വിമാനമാർഗ്ഗം അയച്ചത്. വിയറ്റ്‌നാം ദുരന്തത്തിൽ മരണപ്പെട്ട 15 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി …
-
MumbaiNews
ചിരിയും ചിന്തയും ഓണസദ്യയുമായി പൂനെയിൽ മലയാളി അസോസിയേഷന്റെ ഓണാഘോഷം; കൂട്ടിന് ജയരാജ് വാര്യരും!
പൂനെ: പ്രവാസഭൂമിയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി പൂനെയിലെ മലയാളികൾക്കായി വീണ്ടുമൊരു ഓണാഘോഷം അണിയറയിൽ ഒരുങ്ങുന്നു. മലയാളി അസോസിയേഷൻ (ഈസ്റ്റ് പൂനെ) ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർണ്ണശബളമായ മൂന്നാമത് ഓണാഘോഷം ‘ഓണപ്പൊലിമ 2026’ സെപ്റ്റംബർ 6-ന് നടക്കും. വഗോളി കേശ്‌നന്ദ് ഫാത്തയിലുള്ള ലൈഫ്‌ലൈൻ ഹോസ്പിറ്റലിന് …
-
MumbaiNews
മൊഹറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത സംഭവം: പൂനെ സ്വദേശി ഫയ്യാസ് പ്രേംജിക്ക് തീവ്രവാദ ബന്ധമെന്ന് സംശയം
മുംബൈ: ബൈക്കുള മൊഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത കേസിലെ അന്വേഷണം രാജ്യാന്തര തലങ്ങളിലേക്ക്. അറസ്റ്റിലായ പൂനെ സ്വദേശി ഫയ്യാസ് നിസാർ ഹുസൈൻ പ്രേംജി (39) യുടെ മൊബൈൽ ഫോണിൽ നിന്ന് രാജ്യവിരുദ്ധ ഇമെയിലുകളും വിദേശ നമ്പറുകളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളും മുംബൈ …