മുംബൈ: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരെ മോശമായി സ്പർശിച്ചെന്ന ആരോപണത്തിൽ വൻ വിവാദം. ഒരു സാധാരണ വസ്ത്രം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയോട് മോശമായി പെരുമാറുന്ന …
News
-
അഹമ്മദാബാദ്: ദക്ഷിണ ഗുജറാത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ-ഗുജറാത്ത് റൂട്ടിലെ റയിൽ ഗതാഗതം തുടർച്ചയായ രണ്ടാം ദിനവും രൂക്ഷമായി ബാധിച്ചു. പ്രീമിയം സർവീസുകളായ വന്ദേ ഭാരത് എക്സ്പ്രസ്, കർണാവതി എക്സ്പ്രസ്, ഡബിൾ ഡെക്കർ, ശതാബ്ദി, രാജധാനി എന്നിവ ഉൾപ്പെടെ 61 തീവണ്ടികളാണ് …
-
News
മുംബൈ ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരം; 35 വർഷത്തെ ആയുർവേദ അനുഭവസമ്പത്തുമായി ഡോ. ജയൻ ഇഴുവത്ര
by adminby adminനഗരവൽക്കരണവും മാറിയ ജീവിതശൈലിയും മുംബൈ നഗരവാസികളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കേരളീയ ആയുർവേദത്തിലൂടെ ശാസ്ത്രീയ പരിഹാരം നൽകുകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. ജയൻ ഇഴുവത്ര. നവിമുംബൈ ഐരോളിയിൽ കുടുംബസമേതം താമസിക്കുന്ന അദ്ദേഹം, മുംബൈ നഗരത്തിൽ മാത്രം 35-ലധികം വർഷത്തെ ചികിത്സാ …
-
മുംബൈ: ക്രമസമാധാന പാലനവും പൊതുജന സുരക്ഷയും മുൻനിർത്തി രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 23 രാത്രി 12:01 മുതൽ ഓഗസ്റ്റ് 6 അർദ്ധരാത്രി വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. മഹാരാഷ്ട്ര പോലീസ് ആക്ട് …
-
മുംബൈ: ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പരിശോധനയും നടപടിയും കടുപ്പിച്ച് ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST). വെറും 18 ദിവസത്തിനിടെ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 23 ‘വെറ്റ്-ലീസ്’ (wet-lease) ബസ് ഡ്രൈവർമാരെയാണ് …
-
MumbaiNews
മുംബൈയിൽ കനത്ത മഴ: ജലസംഭരണികളിൽ ജലനിരപ്പ് 70 ശതമാനത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ 7.84 ശതമാനത്തിന്റെ വർധന
മുംബൈ: തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ മുംബൈ നഗരത്തിന് കുടിവെള്ളമെത്തിക്കുന്ന പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ഉയരുന്നു. നഗരത്തിന് ആവശ്യമായ കുടിവെള്ളത്തിന്റെ ആകെ സംഭരണശേഷിയുടെ 69.74 ശതമാനത്തോളം വെള്ളം നിലവിൽ തടാകങ്ങളിൽ എത്തിച്ചേർന്നതായി ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി) ഹൈഡ്രോളിക് എൻജിനീയേഴ്സ് ഡിപ്പാർട്ട്മെന്റ് …
-
MumbaiNews
സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശം’: മുംബൈ പൊലീസിന്റെ വിലക്കിനെതിരെ 140-ലേറെ ബോംബെ ഹൈക്കോടതി അഭിഭാഷകർ
മുംബൈ: മുംബൈയിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതും പ്രതിഷേധിക്കുന്നതും തടഞ്ഞുകൊണ്ട് മുംബൈ പൊലീസ് പുറപ്പെടുവിച്ച നിരോധനാജ്ഞയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെ 140-ലധികം അഭിഭാഷകർ രംഗത്ത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണ് പൊലീസിന്റെ ഉത്തരവെന്ന് അഭിഭാഷകർ സംയുക്ത …
-
MumbaiNews
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ: ജൂലൈ 26-ന് മുംബൈയിൽ വമ്പൻ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് ഉദ്ധവ് – രാജ് താക്കറെ സഹോദരങ്ങൾ
മുംബൈ: കേന്ദ്ര സർക്കാരിനും പൊലീസിനുമെതിരെ ഡൽഹിയിൽ വിദ്യാർഥികളും കോക്ക്റോച്ച് ജനതാ പാർട്ടിയും (CJP) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ സംയുക്ത കൂറ്റൻ മാർച്ച് പ്രഖ്യാപിച്ച് താക്കറേ സഹോദരങ്ങൾ. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) …
-
MumbaiNews
പോലീസ് വാനിന് മുന്നിൽ ധൈര്യപൂർവ്വം നിലയുറപ്പിച്ച് റിയാ അഹിർ; മുംബൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ വൈറലായി മോഡൽ
മുംബൈ: മുംബൈയിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് പിന്തുണയുമായി പോലീസ് വാഹനത്തിനു മുന്നിൽ തടസ്സമായി നിന്ന് അവരുടെ മോചനം ആവശ്യപ്പെട്ട മോഡലും നടിയുമായ റിയാ അഹിർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തി, അവരെ ഉടൻ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് …
-
MumbaiNews
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാലയും രചനാ മത്സരവും ആഗസ്റ്റ് 16-ന്; രചനകൾ ജൂലൈ 30-നകം അയക്കണം
മുംബൈ : പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാല ആഗസ്റ്റ് 16 ഞായറാഴ്ച നടക്കും. വസായ് റോഡ് വെസ്റ്റിലുള്ള ബി.കെ.എസ്. സ്കൂളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടി. പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് മുഖ്യാതിഥിയായി …