താനെ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം – 2026’ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4:00 മണി മുതൽ അസോസിയേഷൻ കൈരളി ഹാളിൽ വെച്ച് നടക്കും. സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും …
News
-
മുംബൈ: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മുൻ ഗവർണറുമായ പത്മശ്രീ ഡോ. ഡി.വൈ. പാട്ടീൽ (ജ്ഞാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. കോലാപ്പൂരിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തോടെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. വർഷങ്ങളായി …
-
News
Governor, Union Minister and Public Representatives to Come Together; Pratheeksha Foundation to Host Onam Celebration in Vasai on September 6
by adminby adminMumbai: Pratheeksha Foundation’s annual Onam celebration and Pratheeksha Awards ceremony will be held on September 6. Kerala Governor Rajendra Vishwanath Arlekar will attend the event as the chief guest. The …
-
MumbaiNews
ഗവർണറും കേന്ദ്രമന്ത്രിയും ജനപ്രതിനിധികളും ഒന്നിക്കുന്നു; വസായിൽ പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം സെപ്റ്റംബർ 6-ന്
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ ഈ വർഷത്തെ ഓണാഘോഷവും പ്രതീക്ഷ പുരസ്കാര വിതരണ ചടങ്ങും സെപ്റ്റംബർ 6-ന് നടക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ആദ്യ ക്ഷണക്കത്ത് രാജ്ഭവനിൽ വെച്ച് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. …
-
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യവേദിയുടെ ഓഗസ്റ്റ് മാസത്തിലെ സാഹിത്യസായാഹ്നം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 4:30-ന് നടക്കും. പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ ഏഴാംനിലയിലുള്ള എസി ഹാളാണ് സംഗമത്തിന് വേദിയാകുന്നത്. സാഹിത്യകാരൻ ശ്രീ. മുരളി വട്ടേനാട്ട് രചിച്ച രണ്ടു കഥകളുടെ …
-
MumbaiNews
റെയിൽവേ ഭക്ഷണശാലകളിൽ ശുചിത്വമില്ലേ? പണി പാളും! കടുപ്പിച്ച് ഐആർസിടിസി വെസ്റ്റ് സോൺ; കനത്ത പിഴയും കടുത്ത നടപടിയും
മുംബൈ: റെയിൽവേ സ്റ്റേഷൻ ഭക്ഷണശാലകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയാൽ കടുത്ത നടപടിയും പിഴയും നേരിടേണ്ടിവരുമെന്ന് ഐആർസിടിസി (IRCTC) വെസ്റ്റ് സോൺ അധികൃതർ മുന്നറിയിപ്പ് നൽകി. ഐആർസിടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ആഹാർ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണശാലകളും കരാർ …
-
MumbaiNews
ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ അരുത്; മുംബൈയിൽ മലേറിയയും എലിപ്പനിയും പടരുമ്പോൾ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം
മുംബൈ: മഴ ശക്തമായതോടെ മുംബൈയിൽ മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നു. ജൂലൈ മാസത്തിൽ നഗരത്തിൽ മലേറിയ കേസുകളിൽ 111 ശതമാനത്തിന്റെയും എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) കേസുകളിൽ 136 ശതമാനത്തിന്റെയും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗബാധ ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ ബൃഹന്മുംബൈ കോർപ്പറേഷൻ (BMC) പ്രതിരോധ …
-
ന്യൂഡൽഹി: ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ജീവനുള്ള മൃഗങ്ങളെ കടത്തുന്നത് തടയാൻ കർശന നടപടികളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (DGCA). കൃത്യമായ വിവരങ്ങളോ അനുമതിയോ ഇല്ലാതെ മൃഗങ്ങളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അവയെ ഉടനടി കയറ്റി അയച്ച രാജ്യത്തേക്ക് …
-
പൂനെ: പൂനെയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അധ്യാപികയായ സിൽജ പിള്ള ഉൾപ്പെടെ മരിച്ച മൂന്നുപേരുടെയും സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിയോടെ പൂനെയിൽ നടന്നു. ചൊവ്വാഴ്ച …
-
MumbaiNews
ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ബങ്കിപൂരിൽ ജൻ സുരാജ് പാർട്ടിക്ക് ചരിത്ര വിജയം
പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന് വിരാമമിട്ട് ജനകീയ മുന്നേറ്റവുമായി പ്രശാന്ത് കിഷോർ. 31 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 18,953 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജൻ സുരാജ് പാർട്ടി അധ്യക്ഷൻ …