റാംസാർ പട്ടികയിലുള്ള താനെ ക്രീക്ക് ഫ്ലമിംഗോ സങ്കേതത്തിൽ 45 കോടി രൂപ ചെലവിൽ ഇക്കോ-നേച്ചർ പാർക്കും ഇന്ത്യയിലെ ആദ്യത്തെ എഐ (AI) അധിഷ്ഠിത പക്ഷിനിരീക്ഷണ കേന്ദ്രവും വരുന്നു. മുംബൈ സബർബൻ ഗാർഡിയൻ മന്ത്രി അഡ്വ. ആശിഷ് ഷെലാറാണ് സാമ്പത്തിക അനുമതി അറിയിച്ചതെന്ന് …
Mumbai
-
മുംബൈയിൽ വിസയോ സാധുവായ യാത്രാ രേഖകളോ ഇല്ലാതെ അനധികൃതമായി താമസിച്ചിരുന്ന 37 ബംഗ്ലാദേശ് പൗരന്മാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇന്ത്യൻ വിലാസങ്ങളിലുള്ള വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇവർ നഗരത്തിൽ …
-
MumbaiNews
അത് കാലം കാത്തുവെച്ച കാവ്യനീതി’; ബി.ബി ഗോപകുമാറിന്റെ നിയമസഭാ പ്രകടനത്തിൽ ഇരുമുന്നണികൾക്കും വിറളിപിടിച്ചെന്ന് കെ.ബി ഉത്തംകുമാർ
തിരുവനന്തപുരം:ബി.ബി. ഗോപകുമാറിന്റെ നിയമസഭാ പ്രവേശത്തോടെ കേരളത്തിൽ മുഴങ്ങുന്നത് ദേശീയതയുടെ ശബ്ദമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി. ഉത്തംകുമാർ. എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്-വലത് മുന്നണികളുടെ കാലങ്ങളായുള്ള ന്യൂനപക്ഷ പ്രീണനം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ബിജെപി …
-
MumbaiNews
അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ: ഡോ. എസ്. ഗിരിജ; ഫെയ്മ വനിതാ വേദിയുടെ ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി”
മുംബൈ: ദൈനംദിന ജീവിതത്തിലെ അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും മാനസിക വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കൊച്ചി അമൃത ഹോസ്പിറ്റലിലെ പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ. ഫെയ്മ (FAIMA) മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘Importance of …
-
MumbaiNews
എട്ടു വർഷത്തെ പ്രണയം, കാമുകന്റെ വഞ്ചന; മുംബൈയിൽ ഐടി ജീവനക്കാരി ജീവനൊടുക്കി; ‘മൃതദേഹത്തിൽ താലി ചാർത്തണം’ എന്ന് ആത്മഹത്യാക്കുറിപ്പ്
മുംബൈ: എട്ടു വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകൻ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിൽ മനംനൊന്ത് വനിതാ സോഫ്റ്റ്‌വേർ എൻജിനീയർ മുംബൈയിൽ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊണ്ട്രുപടു ഗ്രാമവാസിയായ അഡ്ഡഗല്ല കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ …
-
മുംബൈ: നഗരത്തിൽ ബെസ്റ്റ് (BEST) ബസുകൾ വരുത്തിവെക്കുന്ന അപകട പരമ്പരകളിൽ ഒടുവിലത്തേതിൽ മൻഖുർദിൽ 65-കാരന് ദാരുണാന്ത്യം. മൻഖുർദ് മഹാരാഷ്ട്ര നഗർ സ്വദേശിയായ അബ്ദുൾ ഗഫൂർ ഷെയ്ഖ് ആണ് ബെസ്റ്റ് ബസിടിച്ച് മരിച്ചത്. പൊതുഗതാഗത ബസുകളുടെ തുടർച്ചയായ അപകടങ്ങൾ മുംബൈ നഗരത്തിൽ വലിയ …
-
MumbaiNews
ശ്രീനഗർ ശബരിഗിരി ക്ഷേത്രത്തിൽ സമൂഹ തിലഹോമം ആഗസ്റ്റ് 12-ന്; ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം
താനെ :കർക്കടക വാവുബലി പ്രമാണിച്ച് വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ സമൂഹ തിലഹോമം നടത്തുന്നു. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 7.30 നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സമൂഹ തിലഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്കായി പ്രത്യേക ബുക്കിംഗ് …
-
MumbaiNews
അപകട പരമ്പരകൾ ഒടുങ്ങാതെ സമൃദ്ധി പാത; വാർധയിൽ കാറിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി 6 മരണം, 2 പേർക്ക് ഗുരുതര പരിക്ക്
വാർധ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാർധയിലെ വിരുൽ ഇന്റർചേഞ്ചിന് സമീപമാണ് അപകടം സംഭവിച്ചത്. പുൽഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് വാർധ പോലീസ് അറിയിച്ചു. നിയന്ത്രണം …
-
MumbaiNews
റെയിൽവേ യാത്രാ ഇളവുകൾ ഉടൻ പുനഃസ്ഥാപിക്കണം; അധികൃതർക്ക് കത്തയച്ച് പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റി
റായ്ഗഡ് : റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിൽ മുതിർന്ന പൗരന്മാർക്ക് മുൻപ് നൽകിയിരുന്ന യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ അധികൃതർക്ക് നിവേദനം നൽകി. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് …
-
MumbaiNews
കാട്ടിൽ വഴിതെറ്റി 13 ഐടി ജീവനക്കാർ; ഇർഷാൽഗഡ് മലനിരകളിൽ രാത്രി മുഴുവൻ നീണ്ട തെരച്ചിൽ, ട്രെക്കർമാർക്ക് കർശന മുന്നറിയിപ്പുമായി പോലീസ്
നവിമുംബൈ: മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങി പൻവേലിലെ ഇർഷാൽഗഡ്-പ്രബൽഗഡ് വനമേഖലയിലെ ദുർഘടമായ മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ 13 ഐടി ജീവനക്കാരെ ഒടുവിൽ അത്ഭുതകരമായി രക്ഷപെടുത്തി. താനെയിലെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ജീവനക്കാരായ 13 പേരാണ് ശനിയാഴ്ച രാത്രി …