മുംബൈ: കഴിഞ്ഞ നാലഞ്ച് ദിവസമായി തോരാതെ പെയ്യുന്ന പെരുമഴയിൽ മുംബൈ നഗരം മറ്റൊരു മനോഹരമായ ഭാവത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, മൺസൂണിൽ മുംബൈ നഗരം അപൂർവ്വമായൊരു ദൃശ്യഭംഗി കൈവരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ പെയ്തിറങ്ങുന്ന മഴത്തുള്ളികൾ നഗരത്തിന്റെ …
Mumbai
-
MumbaiUncategorized
ആദിവാസി ഗ്രാമങ്ങൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ‘നന്മ’; ഒരുവർഷം നീളുന്ന സമഗ്ര വികസന പദ്ധതിക്ക് നാളെ തുടക്കം
മുംബൈ: ഏകദേശം ഒന്നരപ്പതിറ്റാണ്ടായി മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും നിർധന സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ’ പുതിയ ഗ്രാമീണ വികസന പദ്ധതിക്ക് നാളെ (ജൂലായ് 4) തുടക്കം കുറിക്കുന്നു. താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽപ്പെടുന്ന വെഹ്‌ലോലി …
-
MumbaiUncategorized
മാൻഹോളുകൾ ചതിക്കുഴികളാകുന്നു; മുംബൈയിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു, ജനജീവിതം ദുസ്സഹം
മുംബൈ: കാലവർഷം കനത്തതോടെ സാമ്പത്തിക നഗരമായ മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചന്ദിവാലിയിലെ ഖൈറാനി റോഡിൽ വെള്ളക്കെട്ടിൽ കാണാനാകാത്ത വിധം കിടന്ന തുറന്ന മാൻഹോളിലേക്ക് വീണ് 55-കാരനായ …
-
MumbaiUncategorized
മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മന്ത്രി ഗിരീഷ് മഹാജൻ
മുംബൈ: മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അഭ്യർത്ഥിച്ചു. ജൂലൈ 4, 5 തീയതികളിൽ മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിലും പൂനെ, സത്താറ എന്നിവിടങ്ങളിൽ റെഡ് അലർട്ട് …
-
MumbaiUncategorized
’ആർദ്ര നിലാവ്’ അണിയറയിൽ ഒരുങ്ങുന്നു; ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആദ്യ നാടകത്തിന് ജൂലൈ 4-ന് തിരിതെളിയും
നവി മുംബൈ: നവി മുംബൈയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സമാജം ന്യൂ ബോംബെ കൾച്ചറൽ സെന്റർ (NBCC) ഒരിടവേളയ്ക്ക് ശേഷം പുതിയ നാടകസംരംഭത്തിന് തുടക്കം കുറിക്കുന്നു. സമാജം അവതരിപ്പിക്കുന്ന ‘ആർദ്ര നിലാവ്’ എന്ന നാടകത്തിന്റെ ഔദ്യോഗിക പൂജാ …
-
MumbaiUncategorized
മൂന്നാം നിലയിൽ നിന്നും വീഴാനിരുന്ന കുരുന്നിന്റെ ജീവൻ കാത്ത മനസ്സാന്നിധ്യം; വസായിൽ മലയാളി വിദ്യാർത്ഥിയുടെ ധീരതയ്ക്ക് ബിജെപിയുടെ ആദരവും അഭിനന്ദനവും
വസായി: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴാനിരുന്ന നാലുവയസ്സുകാരിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മലയാളി വിദ്യാർഥി ബബിത് വൈജുവിനെ ബിജെപി വസായ് ഘടകം ആദരിച്ചു. ചടങ്ങിൽ പ്രമുഖ നേതാവ് ഉത്തംകുമാർ കെ. ബി. ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. ബബിതിന്റെ …
-
Mumbai
The Moment a Four-Year-Old Girl Was Snatched Back from the Jaws of Death: How a Malayali Youth Became Her Rescuer in Vasai!
by adminby adminMumbai: A four-year-old girl hanging precariously from the balcony grill of a third-floor apartment was miraculously rescued thanks to the quick thinking and courageous action of a young Malayali man …
-
Mumbai
മരണക്കയത്തിൽ നിന്നും ആ നാലുവയസ്സുകാരിയെ തിരികെപ്പിടിച്ച നിമിഷം; വസായിൽ മലയാളി യുവാവ് രക്ഷകനായത് ഇങ്ങനെ!
by adminby adminമുംബൈ : മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണി ഗ്രില്ലിൽ തൂങ്ങിക്കിടന്ന നാലുവയസ്സുകാരിക്ക് സമീപ കെട്ടിടത്തിലെ മലയാളി യുവാവിന്റെ സമയോചിത ഇടപെടൽ രക്ഷയായി. വസായ് വെസ്റ്റ് ദോസ്തിക്ക് സമീപം ആനന്ദ് വില്ലയിലെ മൂന്നാം നിലയിൽ താമസിക്കുന്ന മീഹ എന്ന കുട്ടിയുടെ ജീവനാണ് അത്ഭുതകരമായി …
-
MumbaiUncategorized
മുംബൈയിൽ കനത്ത മഴ തുടരുന്നു : മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ അലർട്ട്; സ്‌കൂളുകൾക്ക് അവധി, ഗതാഗതം താറുമാറായി
മുംബൈ: കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച് മുംബൈ നഗരവും കൊങ്കൺ തീരങ്ങളും. കഴിഞ്ഞ 48 മണിക്കൂറായി നിർത്താതെ പെയ്യുന്ന പേമാരിയിൽ മഹാനഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ …
-
MumbaiUncategorized
85% മാർക്കുണ്ടോ? സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ്പ്; ജൂലൈ 31 വരെ അപേക്ഷിക്കാം
മുംബൈ: വേൾഡ് മലയാളി കൗൺസിൽ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകിവരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ അധ്യയന വർഷത്തിലും നൽകുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്സി (SSC), എച്ച്എസ്സി (HSC) പരീക്ഷകളിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ, സാമ്പത്തിക …