മുംബൈ: മുംബൈ മേയറുടെ ഓഫീസ്, ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആസ്ഥാനം, നഗരത്തിലെ പ്രമുഖ മെട്രോ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ വൻ തിരച്ചിൽ ആരംഭിച്ചു. ഭീഷണി …
Mumbai
-
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ വീണ്ടും സൗമ്യമായ ഭൂചലനം അനുഭവപ്പെട്ടു. തുടർച്ചയായി ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാസിക്കിലെ വിവിധ മേഖലകളിൽ വീണ്ടും ഭൂചലനമുണ്ടായത്. ജില്ലാ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസിന്റെ വിവരങ്ങൾ അനുസരിച്ച്, കൽവാൻ താലൂക്കിലെ ദളവത്, പേത്ത് …
-
മുംബൈ: മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷൻ ഖാർഘറിന്റെ (Regd. Reg. No.: F-15354 Raigad) ആഭിമുഖ്യത്തിൽ ‘ഗംഗാതരംഗം’ എന്ന ലൈവ് സംഗീത പരിപാടി സംഘടിപ്പിക്കുന്നു. വയലിൻ വിസ്മയം ഗംഗ ശശിധരൻ നയിക്കുന്ന ലൈവ് വയലിൻ ഫ്യൂഷൻ ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. …
-
MumbaiNews
ഇന്നത്തെ യുവത്വം മുൻതലമുറയേക്കാൾ സത്യസന്ധർ; പ്രക്ഷോഭങ്ങൾ ജനാധിപത്യപരമാകണമെന്ന് മോഹൻ ഭഗവത്
മുംബൈ: ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സമവായത്തിലേക്കുള്ള വഴിയാണെന്നും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്ന പുതിയ തലമുറ (‘ജെൻ സി’) ദേശവിരുദ്ധരല്ലെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. മുംബൈയിൽ ‘ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ് നേഷൻസ്’ (IIMUN) സംഘടിപ്പിച്ച ചടങ്ങിൽ ‘ജെൻ സി’, ‘ജെൻ ആൽഫ’ വിഭാഗങ്ങളിലെ ചെറുപ്പക്കാരോട് …
-
MumbaiNews
മഹാരാഷ്ട്രയിൽ 3,137 ഭക്ഷണശാലകളിൽ പരിശോധന ; 165 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു,ആർക്കും വിഐപി പരിഗണനയില്ലെന്ന് കമ്മീഷണർ തുക്കാരം മുണ്ടെ
മുംബൈ: ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സുരക്ഷിതമല്ലാത്ത ഭക്ഷണപദാർഥങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ നടപടിയുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). മേയ് 25 നും ജൂലൈ 31 നും ഇടയിൽ നടത്തിയ വ്യാപക പരിശോധനയിൽ 165 സ്ഥാപനങ്ങളുടെ ലൈസൻസുകൾ എഫ്ഡിഎ …
-
MumbaiNews
ശുചിത്വമില്ലായ്മയും മാനദണ്ഡലംഘനവും: പൂനെ ഡിവിഷനിൽ 5 ഭക്ഷണശാലകളുടെ ലൈസൻസ് എഫ്‌ഡിഎ സസ്പെൻഡ് ചെയ്തു
പൂനെ: ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയ്ക്കും ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനത്തിനുമെതിരെ കടുത്ത നടപടിയുമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ). പൂനെ ഡിവിഷനിൽ ഉൾപ്പെടുന്ന അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് എഫ്‌ഡിഎ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ സസ്പെൻഡ് ചെയ്തു. 2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് …
-
MumbaiNews
നൃത്തവും സംഗീതവും നാടകവും പഠിക്കാം: മന്ദിരസമിതി ‘കലാക്ഷേത്ര’ സൗജന്യ ശില്പശാല ഓഗസ്റ്റ് 8 മുതൽ
മുംബൈ:കലയേയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാസാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’ പ്രവർത്തനമാരംഭിച്ചു. തുടക്കമെന്ന നിലയിൽ രണ്ട് ലഘുനാടകങ്ങൾ തയ്യാറാക്കി വിവിധ വേദികളിൽ വിജയകരമായി അവതരിപ്പിച്ചിരുന്നു.കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 8, 9 …
-
മുംബൈ : മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) സംഘടിപ്പിക്കുന്ന പുതിയ അധ്യയന വർഷത്തെ മലയാളം ക്ലാസുകളുടെ “പ്രവേശനോത്സവം” ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11.00-ന് അണുശക്തിനഗറിലെ AECS-2 സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. മലയാള …
-
MumbaiNews
ആഗോള മാധ്യമ സമ്മേളനത്തിൽ ഇന്ത്യയുടെ സാന്നിധ്യമായി ഡോ. ഷൈസൺ പി. ഔസേഫും ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയും
മുംബൈ : റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടക്കുന്ന സിഗ്നിസ് വേൾഡ് കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. ഷൈസൺ പി. ഔസേഫ്. “സമാധാനപരമായ സഹവർത്തിത്വത്തിനും സാമൂഹിക വികസനത്തിനും ഡിജിറ്റൽ ആശയവിനിമയം” എന്ന വിഷയത്തിലാണ് അദ്ദേഹം മികച്ച അവതരണം നടത്തിയത്. ക്രിസ്തീയ ആശയവിനിമയരംഗത്തു പ്രവർത്തിക്കുന്ന …
-
MumbaiTravel
മഴക്കാലം ആഘോഷമാക്കാം; പ്രകൃതിയുടെ മാന്ത്രികത നിറഞ്ഞ മുംബൈയ്ക്കടുത്തുള്ള 5 രഹസ്യ ട്രെക്കിംഗ് വിസ്മയങ്ങൾ!
by adminby adminമഴക്കാലം കനത്തതോടെ മഹാരാഷ്ട്രയിലെ കുന്നിൻനിരകൾ ഹരിതാഭമായ പറുദീസയായി മാറി കഴിഞ്ഞു. വരാന്ത്യങ്ങളിൽ ആയിരക്കണക്കിന് ട്രെക്കിങ് പ്രേമികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാജമാച്ചി, ലോഹഗഡ്, വിസാപൂർ, കൽസുബായ് തുടങ്ങിയ പ്രശസ്തമായ ഇടങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ, ശാന്തവും മനോഹരവുമായ ബദൽ വഴികൾ തിരയുകയാണ് …