6
മുംബൈ: വിവിധ ഔദ്യോഗിക – സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയ കേരള എക്സൈസ് & സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് ഹൃദ്യമായ സ്വീകരണം നൽകി. ഡോമ്പിവലി ജില്ലാ കോൺഗ്രസ് ഭാരവാഹികളായ ബിജു രാജൻ, ആന്റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ സന്ദർശിച്ച് സ്വാഗതം ചെയ്തത്.

കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തു.