മുംബൈ : കൊങ്കൺ മേഖലയിലെ മാമ്പഴ–കശുവണ്ടി കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെയ് 15ന് മുംബൈയിലേക്ക് ‘ചലോ മുംബൈ’ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അസമയ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം കനത്ത കൃഷിനാശം സംഭവിച്ച സാഹചര്യത്തിലാണ് കർഷകർ സമരരംഗത്തേക്ക് എത്തുന്നത്. രത്നഗിരി, സിന്ധുദുർഗ്, …
Mumbai
-
മുംബൈ മോണോറെയിൽ സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും വൈകുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവച്ച സർവീസുകൾ മെയ് അവസാനത്തോടെയേ പുനഃസ്ഥാപിക്കാനാകൂവെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ മോണോറെയിലിനെ ആശ്രയിച്ച് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ കടുത്ത യാത്രാബുദ്ധിമുട്ടിലാണ്. ട്രാക്ക് സംവിധാനത്തിലും സിഗ്നൽ സംവിധാനത്തിലും …
-
മഹാരാഷ്ട്രയിൽ വീണ്ടും പക്ഷിപ്പനി ഭീതി ശക്തമായി. നന്ദുർബാർ ജില്ലയിലെ നവാപൂർ മേഖലയിലാണ് വ്യാപക പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി ലക്ഷക്കണക്കിന് കോഴികളെയും മുട്ടകളെയും അധികൃതർ നശിപ്പിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് വൻതോതിലുള്ള നിയന്ത്രണ നടപടികളാണ് മേഖലയിൽ തുടരുന്നത്. ബാധിത മേഖലയിലെ ഫാമുകൾ …
-
MumbaiNews
മുംബൈയുടെ ജലവിതരണ രംഗത്ത് വൻ മാറ്റം; ഏഷ്യയിലെ വമ്പൻ ജലശുദ്ധീകരണ കേന്ദ്രം നവീകരിക്കാൻ ഫ്രഞ്ച് കമ്പനിക്ക് മെഗാ കരാർ
മുംബൈ : മുംബൈയുടെ കുടിവെള്ള വിതരണ രംഗത്ത് വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭാണ്ഡുപ്, പഞ്ച്രാപൂർ മേഖലകളിലെ അതിവിപുലമായ ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമാണവും പരിപാലനവും ഫ്രഞ്ച് ആസ്ഥാനമായ വെോളിയ കമ്പനിക്ക് ലഭിച്ചു. മുംബൈ നഗരത്തിന്റെ വർധിച്ചുവരുന്ന ജലാവശ്യങ്ങൾ മുന്നിൽ കണ്ടാണ് ബൃഹൻമുംബൈ മുനിസിപ്പൽ …
-
മുംബൈ :മുംബൈയിൽ മറാത്തി നെയിംബോർഡുകൾ നിർബന്ധമാക്കിയ നിയമം ലംഘിച്ച ആയിരക്കണക്കിന് കടകൾക്കെതിരെ ബിഎംസിയുടെ നടപടി. മറാത്തി ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കാത്ത 3,774 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 1.91 കോടി രൂപ പിഴ ഈടാക്കി. നഗരത്തിലെ വിവിധ …
-
മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക മുന്നേറ്റം. അഹമ്മദാബാദിലെ മണിനഗർ റെയിൽവേ സ്റ്റേഷനു സമീപം അതിവിശാലമായ പോർട്ടൽ ബീമുകളുടെ സ്ഥാപനം വിജയകരമായി പൂർത്തിയാക്കി. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനും വെസ്റ്റേൺ റെയിൽവേയും ചേർന്നാണ് അതിസങ്കീർണമായ നിർമാണപ്രവർത്തനം നടപ്പാക്കിയത്. 34 മീറ്റർ …
-
ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സാഹിത്യസായാഹ്നം – മെയ് 2026’ പരിപാടിയുടെ ഭാഗമായി പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും 10ന് നടക്കും. വൈകിട്ട് 4.30ന് ഡോംബിവ്‌ലി ഈസ്റ്റിലെ പാണ്ഡുരംഗവാഡിയിലുള്ള മോഡൽ സ്‌കൂളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കെ. രാജൻ രചിച്ച് പരിധി …
-
മുംബൈ : ചാത്തനൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഗോപകുമാറിൻ്റെ ചരിത്ര വിജയത്തിന് പിന്നിൽ മഹാരാഷ്ട്രയിലെ വസായിയുടെ കരസ്പർശവും. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വസായ് താലൂക്കിലെ നല്ല സൊപ്പാര എം എൽ എ രാജൻ നായിക്കിനോടൊപ്പം ഇരുപതോളം പ്രവർത്തകരാണ് ചാത്തന്നൂരിൽ പ്രവർത്തിച്ചത്. …
-
മുംബൈ : ചാത്തനൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഗോപകുമാറിൻ്റെ ചരിത്ര വിജയത്തിന് പിന്നിൽ മഹാരാഷ്ട്രയിലെ വസായിയുടെ കരസ്പർശവും. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വസായ് താലൂക്കിലെ നല്ല സൊപ്പാര എം എൽ എ രാജൻ നായിക്കിനോടൊപ്പം ഇരുപതോളം പ്രവർത്തകരാണ് ചാത്തന്നൂരിൽ പ്രവർത്തിച്ചത്. …
-
MumbaiNews
നൃത്തത്തിന്റെ മഹാമേളയ്ക്ക് തിരിതെളിഞ്ഞു; 1600ലേറെ കലാകാരൻമാരുമായി ‘ഘുങ്രൂ – സീസൺ 6’ ജൂൺ 21ന്
മുംബൈ: നൃത്തത്തിന്റെയും സംസ്കാരത്തിന്റെയും കലാപ്രതിഭകളുടെയും മഹോത്സവമായി മാറിയ ‘സിന്ധു നായർസ് ഘുങ്രൂ’ ആറാം സീസണിലേക്ക് കടക്കുന്നു. 2026 ജൂൺ 21ന് അരങ്ങേറുന്ന ‘ഘുങ്രൂ – സീസൺ 6’ന്റെ പ്രഖ്യാപനം ഭക്തിനിർഭരമായ ചടങ്ങോടെയാണ് നടത്തിയത്. കലയുടെ പുതിയ അധ്യായത്തിന് ആത്മീയമായ തുടക്കമാകുകയായിരുന്നു മുംബൈയിലെ …