26
മുംബൈ : ചാത്തനൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഗോപകുമാറിൻ്റെ ചരിത്ര വിജയത്തിന് പിന്നിൽ മഹാരാഷ്ട്രയിലെ വസായിയുടെ കരസ്പർശവും. മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വസായ് താലൂക്കിലെ നല്ല സൊപ്പാര എം എൽ എ രാജൻ നായിക്കിനോടൊപ്പം ഇരുപതോളം പ്രവർത്തകരാണ് ചാത്തന്നൂരിൽ പ്രവർത്തിച്ചത്.
ചരിത്രത്തിലാദ്യമായി ചാത്തനൂരിൽ താമര വിരിഞ്ഞപ്പോൾ വസായ് നിവാസികൾക്കും അത് അഭിമാന നിമിഷമായിരിക്കുകയാണ്