മുംബൈ: പതിനേഴു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആ മാതാപിതാക്കളുടെ കണ്ണീരിന് ബോംബെ ഹൈക്കോടതിയുടെ നീതിവിധി. മുംബൈയിലെ ലോക്കൽ ട്രെയിനിൽനിന്ന് വീണ് 16-കാരനായ മകൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകാൻ റെയിൽവേയ്ക്ക് കോടതി നിർദ്ദേശം നൽകി. 2009-ൽ …
Mumbai
-
MumbaiNews
’ഭീതിയുടെ 50 മിനിറ്റുകൾ, ശ്വാസം മുട്ടി യാത്രക്കാർ’; മുംബൈ മെട്രോ അക്വാ ലൈനിൽ വൻ സാങ്കേതിക തകരാർ, മെട്രോ സുരക്ഷിതമല്ലേ എന്ന് ചോദ്യം
മുംബൈ: ഇന്ത്യയിലെ ഏറ്റവും ആധുനികമായ പൊതുഗതാഗത സംവിധാനമെന്ന് അവകാശപ്പെടുന്ന മുംബൈ മെട്രോയുടെ പുതിയ അക്വാ ലൈനിൽ (ലൈൻ 3) വൻ സാങ്കേതിക തകരാർ. ഓഫിസ് സമയത്തെ തിരക്കിനിടയിൽ മെട്രോ സർവീസ് ഏതാണ്ട് 50 മിനിറ്റോളം പൂർണ്ണമായി നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് തുരങ്കത്തിനുള്ളിലെ …
-
FoodHealthMumbai
പെരി പെരി മുതൽ ചീസി വരെ, ഷവർമ പ്രേമികളുടെ പുതിയ അഡ്രസ്; താനെയിൽ തരംഗമായി ‘Aamchi O Shawarma’!
by adminby adminനാവിൽ വെള്ളമൂറുന്ന 6 ഫ്ലേവറുകൾ; പഞ്ച്പാഖാടിയിൽ പുതിയ ‘ഷവർമ വിപ്ലവം’ തീർത്ത് ഒരു കണ്ണൂർക്കാരൻ യുവാവ്! ഒരു പെർഫെക്റ്റ് ഷവർമ എന്നാൽ എന്താണ്? നന്നായി മരിനേറ്റ് ചെയ്ത്, തീയിൽ വെന്തുരുകി പാകമായ ജ്യൂസി ചിക്കൻ കഷ്ണങ്ങൾ… അതിലേക്ക് ഒഴുകിയിറങ്ങുന്ന മയോണൈസും പ്രത്യേക …
-
Mumbai
After Dandwalgaon, Now Vehloli Too! The Magic of ‘Nanma’ That Rewrote the Tragic Scenes on Railway Tracks
by adminby adminMumbai: Extending compassionate hands to the pain visible before our eyes and becoming a shelter for the underprivileged — this is the guiding vision of the ‘Nanma Charitable Foundation’ (NANMA), …
-
MumbaiNews
സിനിമയെ വെല്ലുന്ന രക്ഷപ്പെടൽ: രാജധാനി എക്സ്പ്രസിൽ നിന്ന് പൊലീസിനെ വെട്ടിച്ച് ചാടിയ മുക്കം സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വ്യാപക തിരച്ചിൽ
കോഴിക്കോട്: മുക്കം സ്റ്റേഷൻ പരിധിയിൽ നിന്ന് മൂന്ന് കിലോ എം.ഡി.എം.എ (MDMA) യുമായി പിടിയിലായ കുപ്രസിദ്ധ മയക്കുമരുന്ന് കേസ് പ്രതി ഓടുന്ന രാജധാനി എക്സ്പ്രസ് ട്രെയിനിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കോഴിക്കോട് മുക്കം നീലേശ്വരം പുല്ലാമ്പാടി പറമ്പിൽ മുഹമ്മദ് …
-
MumbaiNews
ഭീവണ്ടിയിൽ അധികാരികളുടെ അവഗണനക്കെതിരെ മൊബൈൽ ടവറിന് മുകളിൽ 36 മണിക്കൂർ ‘ഹൈ വോൾട്ടേജ്’ നാടകം; ഒടുവിൽ യുവാവിനെ താഴെയിറക്കി
ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ മൊബൈൽ ടവറിന് മുകളിൽ യുവാവ് നടത്തിയ 36 മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശുഭപര്യവസായം. പിംപൽഘർ പ്രദേശത്തെ 150 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലാണ് ശ്യാം ഗെയ്‌ക്‌വാദ് എന്ന യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി …
-
MumbaiNews
മെട്രോ 3 യാത്രക്കാർക്ക് ‘ഹാപ്പി ന്യൂസ്’; അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിലും ഇനി തടസ്സമില്ലാത്ത മൊബൈൽ റേഞ്ച്, അതിവേഗ ഇൻ്റർനെറ്റ്!
മുംബൈ: മുംബൈ മെട്രോ ലൈൻ 3 (അക്വാ ലൈൻ) യാത്രക്കാർക്ക് ഇനി യാത്രയിലുടനീളം തടസ്സമില്ലാതെ ഫോൺ വിളിക്കാം, അതിവേഗത്തിൽ ഇൻ്റർനെറ്റും ഉപയോഗിക്കാം. ഭൂഗർഭ പാതയിലൂടെയുള്ള യാത്രയിൽ നേരിട്ടിരുന്ന മൊബൈൽ നെറ്റ്‌വർക്ക് തടസ്സങ്ങൾക്ക് പരിഹാരമായി അത്യാധുനിക ടെലികോം ഇൻഫ്രാസ്ട്രക്ചർ ഒരുങ്ങിക്കഴിഞ്ഞു. മുംബൈ മെട്രോ …
-
MumbaiNews
“ഇത് മുംബൈക്കാരുടെ മണ്ണാണ്”; അനധികൃത കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധപ്രഖ്യാപനവുമായി ബിജെപി മന്ത്രി
മുംബൈ: മുംബൈയിലെ അനധികൃത താമസക്കാരായ ബംഗ്ലാദേശികൾക്കും രോഹിങ്ക്യൻ അഭയാർത്ഥികൾക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെ. ഇത്തരക്കാർ സ്വന്തം ബാഗും മടക്കി എത്രയും വേഗം മുംബൈ വിട്ടുപോകണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മന്ത്രിയുടെ കർശന മുന്നറിയിപ്പ്. …
-
MumbaiNews
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ‘ഡീപ്ഫേക്ക്’ വീഡിയോ; സോഷ്യൽ മീഡിയ ഉപയോക്താവിനെതിരെ മുംബൈ പൊലീസ് കേസെടുത്തു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ ‘ഡീപ്ഫേക്ക്’ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഉപയോക്താവിനെതിരെ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതും തടയുന്നതിന്റെ …
-
MumbaiNews
സ്പെയിൻ യാത്ര മുടങ്ങി, പണം നൽകിയതുമില്ല; ‘മേക്ക് മൈ ട്രിപ്പിന്’ വൻ പ്രഹരം, യുവതിക്ക് 86,000 രൂപ തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്
മുംബൈ: ബുക്ക് ചെയ്ത സ്പെയിൻ ടൂർ പാക്കേജ് റദ്ദാക്കിയിട്ടും തുക തിരികെ നൽകാതെ ഉപഭോക്താവിനെ വട്ടംചുറ്റിച്ച പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ‘മേക്ക് മൈ ട്രിപ്പിന്’ (MakeMyTrip) മുംബൈ ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം. പരാതിക്കാരിയായ യുവതിക്ക് 86,000 രൂപ അടിയന്തരമായി …