മുംബൈ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ വഴിതെറ്റിപ്പോയ 113 കുരുന്നുകളെ മാതാപിതാക്കളുടെ സുരക്ഷിത കരങ്ങളിൽ തിരിച്ചേൽപ്പിച്ച് സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF). ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ എന്ന പദ്ധതിയുടെ ഭാഗമായി മുംബൈ ഡിവിഷനിലാണ് ആർപിഎഫിന്റെ ഈ സമാനതകളില്ലാത്ത കാരുണ്യസ്പർശം. കുട്ടികളെ …
Mumbai
-
MumbaiNews
സ്വർണ്ണക്കടത്തുകാരെ വെട്ടിച്ച് ലഹരി മാഫിയ; മുംബൈ എയർപോർട്ടിൽ കള്ളക്കടത്തിന്റെ റൂട്ട് മാറുന്നു, കസ്റ്റംസിന് പുതിയ വെല്ലുവിളി!
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തിന്റെ സ്വഭാവത്തിൽ വൻ മാറ്റമെന്ന് കസ്റ്റംസ് അധികൃതർ. കാലങ്ങളായി വിമാനത്താവളങ്ങളെ പിടിച്ചുകുലുക്കിയിരുന്ന സ്വർണ്ണക്കടത്തിന് ഇടിവ് സംഭവിച്ചതായും എന്നാൽ മാരക ലഹരിമരുന്നുകളുടെ കടത്ത് വലിയ തോതിൽ വർദ്ധിച്ചതായും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം …
-
HealthMumbai
ക്ഷയരോഗത്തോട് ‘ഗുഡ്ബൈ’ പറയാൻ മഹാനഗരം; ‘ടിബി മുക്ത മുംബൈ’ ക്യാംപെയിന് നാളെ തുടക്കം, ലക്ഷ്യം രോഗമില്ലാത്ത നാളെ!
മുംബൈ: മഹാനഗരത്തെ ക്ഷയരോഗത്തിന്റെ (ടിബി) പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബൃഹത്തായ ആരോഗ്യ പദ്ധതിക്ക് മുംബൈയിൽ തുടക്കമാകുന്നു. ‘ടിബി മുക്ത മുംബൈ’ (TB-Free Mumbai) എന്ന പേരിലുള്ള വിപുലമായ ക്യാംപെയിൻ നാളെ (മേയ് 26) മുതൽ നഗരത്തിൽ ആരംഭിക്കുമെന്ന് …
-
MoviesMumbai
ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് ആര്? റസൂൽ പൂക്കുട്ടിയുടെ രാജിയോടെ ചർച്ചകൾ സജീവം; ജോയ് മാത്യുവും ജഗദീഷും സലിം കുമാറും പരിഗണനയിൽ
തിരുവനന്തപുരം: ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ, പുതിയ അമരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ഊർജിതമായി. ചലച്ചിത്ര-നാടക പ്രവർത്തകനും സംവിധായകനുമായ ജോയ് മാത്യു, നടന്മാരായ ജഗദീഷ്, സലിം കുമാർ, മുൻ ചെയർമാൻ …
-
MumbaiPolitics
സുനേത്ര പവാർ രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 18-ന്; മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു
by adminby adminമുംബൈ: രാജ്യസഭയിലെ രണ്ട് ഒഴിവുകളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും എൻസിപി നേതാവുമായ സുനേത്ര പവാർ രാജിവെച്ച ഒഴിവിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള സി. വി. ഷൺമുഖം രാജിവെച്ച …
-
MumbaiNationalTravel
രാജ്യം കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ; നവി മുംബൈയിൽ വൻ നാഴികക്കല്ല് പിന്നിട്ട് ഭൂഗർഭ തുരങ്ക നിർമാണം
by adminby adminമുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അതിനിർണായക നാഴികക്കല്ല് പിന്നിട്ട് നിർമാണക്കമ്പനി. പദ്ധതിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 21 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിന്റെ നിർമാണത്തിനായി രണ്ടാമത്തെ ഭീമൻ ടണൽ ബോറിങ് മെഷീന്റെ (TBM) ‘കട്ടർഹെഡ്’ വിജയകരമായി ഭൂമിക്കടിയിലേക്ക് …
-
Mumbai
രേഖകളില്ല, വിസയും കഴിഞ്ഞു; ലോധ പലാവ സിറ്റിയിലെ ഫ്ലാറ്റുകളിൽ വൻ പൊലീസ് റെയ്ഡ്, 5 സ്ത്രീകൾ ഉൾപ്പെടെ 24 വിദേശികൾ കസ്റ്റഡിയിൽ
by adminby adminനവി മുംബൈ: ഡോംബിവ്‌ലിക്ക് സമീപമുള്ള ലോധ പലാവ സിറ്റിയിലെ (ഖോണി) ആഡംബര ഫ്ലാറ്റുകളിൽ നവി മുംബൈ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 24 നൈജീരിയൻ സ്വദേശികൾ കസ്റ്റഡിയിലായി. മതിയായ വിസയോ പാസ്‌പോർട്ടോ ഇല്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന 19 പുരുഷന്മാരും 5 …
-
FoodHealthLife styleMumbai
“From Peri Peri to Cheesy Delights — The New Destination for Shawarma Lovers; ‘Aamchi O Shawarma’ Becomes a Sensation in Thane!”
by adminby admin“A Kannur Native Sparks a New ‘Shawarma Revolution’ in Panchpakhadi with 6 Mouth-Watering Flavours!” What makes a shawarma truly perfect? Perfectly marinated, flame-grilled juicy chicken slices… layered with rich mayonnaise …
-
MumbaiNews
മഹാരാഷ്ട്രയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം; മൂന്നുമാസത്തിനിടെ കടിക്കപ്പെട്ടത് 4.88 ലക്ഷം പേർ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിൽ തെരുവുനായ്ക്കളുടെ ആക്രമണം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് ഔദ്യോഗിക കണക്കുകൾ. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള വെറും 90 ദിവസത്തിനകം സംസ്ഥാനത്ത് 4.88 ലക്ഷത്തിലധികം (അഞ്ചു ലക്ഷത്തിനടുത്ത്) പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. പൊതുജനാരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിട്ട ഈ …
-
MumbaiNews
വേണ്ടത് 10,000 ബസുകൾ, നിരത്തിലുള്ളത് വെറും 3,000; മുംബൈ കടുത്ത യാത്രാക്ലേശത്തിലെന്ന് മുൻ ബിഎംസി അഡീഷണൽ കമ്മീഷണർ അശ്വിനി ഭിഡെ
മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പൊതുഗതാഗത സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ ചുരുങ്ങിയത് 10,000 ബസുകളെങ്കിലും ആവശ്യമാണെന്നിരിക്കെ, നിലവിൽ വെറും 3,000 ബസുകൾ മാത്രമാണ് നിരത്തിലിറങ്ങുന്നതെന്ന് ബിഎംസി (BMC) മുൻ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ …