മുംബൈ: സംസ്ഥാനത്തെ ആരോഗ്യമേഖലയെ ആശങ്കയിലാഴ്ത്തി മഹാരാഷ്ട്രയിൽ വെറും 35 ദിവസത്തെ തീവ്ര പരിശോധനയിലൂടെ 6,111 പുതിയ ക്ഷയരോഗ (ടിബി) കേസുകൾ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സജീവ കേസ് കണ്ടെത്തൽ (ACF) ദൗത്യത്തിലൂടെയാണ് ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം രോഗികളെ കണ്ടെത്തിയത്. …
Uncategorized
-
MumbaiUncategorized
മുംബൈയിൽ കാലവർഷം ശക്തമായി; 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലധികം കനത്ത മഴ
മുംബൈ: ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈ നഗരത്തെ മുക്കി കാലവർഷത്തിന്റെ സംഹാരതാണ്ഡവം. ചൊവ്വാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ മുംബൈയും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് റോഡ്-റെയിൽ ഗതാഗതം പൂർണ്ണമായും …
-
പൻവൽ: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം കുടുംബ സംഗമവും ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും ജൂൺ 28 ഞായറാഴ്ച ന്യൂ പൻവൽ സെക്ടർ 6-ലെ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ഓഡിറ്റോറിയത്തിൽ നടക്കും രാവിലെ 9.30-ന് നടക്കുന്ന …
-
നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെയും പ്രശസ്ത നേത്രചികിത്സാലയമായ ശ്രീധരീയം ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവിമുംബൈയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുംതലമുറയ്ക്ക് കാഴ്ചയുടെ വസന്തം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന 28-ാം തീയതി ഞായറാഴ്ച …
-
MumbaiUncategorized
കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ നയിക്കുന്ന യു.കെ ഫിക്കി പ്രതിനിധി സംഘത്തിലേക്ക് ഡോ. സുരേഷ്കുമാർ മധുസൂദനന് ക്ഷണം
മുംബൈ: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് (യു.കെ) പോകുന്ന പ്രമുഖ ഫിക്കി (FICCI) ബിസിനസ് പ്രതിനിധി സംഘത്തിലേക്ക് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാർ മധുസൂദനന് ക്ഷണം. 2026 …
-
MumbaiUncategorized
ആധുനിക യുഗത്തിലെ കളരിപ്പയറ്റിന്റെ പ്രസക്തി; ഡോംബിവ്‌ലിയിൽ അഡ്വാൻസ്ഡ് കളരിപ്പയറ്റ് സെമിനാർ ജൂൺ 28-ന്
ഡോംബിവ്‌ലി: ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘ആധുനിക കാലഘട്ടത്തിൽ കളരിപ്പയറ്റിന്റെ പ്രാധാന്യം, പാരമ്പര്യം, പ്രസക്തി’ എന്ന വിഷയത്തിൽ അഡ്വാൻസ്ഡ് കളരിപ്പയറ്റ് സെമിനാർ സംഘടിപ്പിക്കുന്നു. 1952-ൽ സ്ഥാപിതമായ പ്രശസ്തമായ സി.എസ്.കെ കളരിയുടെ മേധാവി ആചാര്യ കെ.പി. സുരേഷ് ഗുരുക്കൾ സെമിനാറിന് നേതൃത്വം നൽകും. …
-
MumbaiUncategorized
ഉദ്ദവ് താക്കറെയുടെ ‘മാതോശ്രീ’ക്ക് അരികിൽ പുതിയ ശിവസേനാ ഭവൻ പണിയാൻ ഏക്നാഥ് ഷിൻഡെ വിഭാഗം
മുംബൈ:ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗം മുംബൈയിൽ പുതിയ പാർട്ടി ആസ്ഥാനം നിർമ്മിക്കാനൊരുങ്ങുന്നു. ഉദ്ദവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’ക്ക് തൊട്ടടുത്തായി ബാന്ദ്ര ഈസ്റ്റിലാണ് മൂന്ന് നിലകളുള്ള പുതിയ ‘ശിവസേനാ ഭവൻ’ ഉയരുക. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പാർട്ടി പേരും …
-
MumbaiUncategorized
മഹാരാഷ്ട്ര സർക്കാരിന് അണ്ണാ ഹസാരെയുടെ അന്ത്യശാസനം; വിവരാവകാശ നിയമ ഭേദഗതിക്കെതിരെ ജൂലൈ 5 മുതൽ നിരാഹാര സമരം
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ നിറഞ്ഞ പുതിയ വിവരാവകാശ (RTI) നിയമങ്ങൾക്കെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 5 മുതൽ തന്റെ ജന്മനാടായ റാലേഗാവ് സിദ്ധിയിൽ സമരം …
-
MumbaiUncategorized
ഷെയർ ഓട്ടോയിലെ ലൈംഗിക അതിക്രമം പോഷ് നിയമ പരിധിയിൽ വരുമോ? ബോംബെ ഹൈക്കോടതിയുടെ വിധി നിയമവൃത്തങ്ങളിൽ ചർച്ചയാകുന്നു
മുംബൈ: ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് (PoSH) നിയമപ്രകാരം ഷെയർ ഓട്ടോറിക്ഷകൾ ‘തൊഴിലിടത്തിന്റെ’ (Workplace) പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അതുകൊണ്ടുതന്നെ അത്തരം വാഹനങ്ങളിൽ വെച്ചുണ്ടാകുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ കമ്പനികളിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ICC) അധികാരമില്ലെന്ന് …
-
MumbaiUncategorized
അതിസാഹസിക ദൗത്യം വിജയം! അവ്ചിത്ഗഡ് കോട്ടയിലെ കൊടുംകുഴിയിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പീരങ്കികൾ പുറത്തെടുത്തു
മുംബൈ: അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ മഹാരാഷ്ട്രയിലെ പ്രശസ്തമായ അവ്ചിത്ഗഡ് കോട്ടയിലെ ആഴമേറിയ മലയിടുക്കിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പീരങ്കികൾ വീണ്ടെടുത്തു. വിവിധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ‘ഹെറിറ്റേജ് റെസ്ക്യൂ ഓപ്പറേഷനിലാണ്’ ഈ അമൂല്യ ചരിത്രശേഷിപ്പുകൾ പുറത്തെടുത്തത്. ദുർഘടമായ ഭൂപ്രകൃതി കാരണം …