നവിമുംബൈ :കേട്ടു കേൾവി മാത്രമുള്ളപൂതനും തിറയും വേടന്മാരും ആർപ്പു വിളിച്ച് കൊണ്ട് നവി മുംബൈയിലെത്തുന്നു. സീവുഡ്‌സ് മലയാളി സമാജവും സീവുഡ്സിലെ നെക്സസ് മാളും കൈ കോർത്താണ് ഓണം ഓപ്പുലൻസ് എന്ന ആഘോഷം ഒരുക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിൻ്റെ …
News
-
MumbaiNews
നവി മുംബൈയിൽ ഞെട്ടിക്കുന്ന സംഭവം: ഓല ഡ്രൈവർക്ക് ക്രൂരമർദ്ദനം; കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം യാത്ര
നവി മുംബൈ: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ടാക്സി ഡ്രൈവറെ കാറിന്റെ മുന്നിലെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ഭീതിജനകമായി വണ്ടിയോടിച്ചു പോയതായി പരാതി. അക്രമിയുടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ നൈഗാവ് സ്വദേശി പ്രദീപ്കുമാർ പാണ്ഡെ (27) എന്ന ഓല ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
MumbaiNews
നികുതി വർധനവ് : പ്രതിഷേധവുമായി താനെയിലെ നിവാസികൾ; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ (TMC) നിർദ്ദേശിച്ച സ്വത്ത് നികുതി വർധനവിനെതിരെ നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വാസസ്ഥല കെട്ടിടങ്ങൾക്ക് 12 ശതമാനവും വാണിജ്യ/വാണിജ്യേതര സ്ഥാപനങ്ങൾക്കു 20 ശതമാനം വരെയുമാണ് നികുതി വർധിപ്പിക്കാൻ TMC നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ നഗരത്തിൽ …
-
MumbaiNews
നവി മുംബൈയിൽ ഗുരുദേവ ജയന്തി ആഘോഷം: നടൻ നിർമൽ പാലാഴി മുഖ്യാതിഥി; സോപാന സംഗീതവും സാംസ്‌കാരിക സമ്മേളനവും പ്രധാന ആകർഷണം
നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ് , നെരൂൾ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വച്ചാണ് അഘോഷ പരിപാടികൾ. …
-
MumbaiNews
മഹാരാഷ്ട്രയിൽ പാമ്പുകടി മരണങ്ങൾ ഉയരുന്നു; വിവരങ്ങൾ കൈമാറുന്നത് നിർബന്ധമാക്കി സർക്കാർ: 3 വർഷത്തിനിടെ 656 ജീവനുകൾ പൊലിഞ്ഞു
മുംബൈ: ഭീതി പരത്തി തുടർച്ചയായുണ്ടാകുന്ന പാമ്പുകടികളും മരണങ്ങളും തടയാൻ കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. ഇനിമുതൽ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട വൻ അപകടാവസ്ഥയുള്ള രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈബിൾ ഡിസീസ്) ഉൾപ്പെടുത്തി. 2023 ഏപ്രിൽ മുതൽ 2026 മാർച്ച് …
-
MumbaiNews
ഘാട്കോപ്പർ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ: ട്രെയിനിന് മുകളിൽ കയറി യുവാവ്; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ; ട്രെയിൻ സർവീസുകൾ 20 മിനിറ്റ് വൈകി
മുംബൈ: മുംബൈ സെൻട്രൽ റെയിൽവേയിലെ ഘട്കോപ്പർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി നാടകീയ സംഭവങ്ങൾ. നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിന് മുകളിൽ കയറിനിന്ന യുവാവിന് വൻതോതിൽ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തെത്തുടർന്ന് സെൻട്രൽ റെയിൽവേ പാതയിൽ സർവീസുകൾ 20 മിനിറ്റോളം തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോമിൽ …
-
MumbaiNews
നവി മുംബൈയിൽ 150-200 വർഷം പഴക്കമുള്ള അപൂർവ്വ നിർമ്മിതി കണ്ടെത്തി; പൈതൃക സംരക്ഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ
നവി മുംബൈ: നവി മുംബൈയിലെ എം.ഐ.ഡി.സി (MIDC) വ്യവസായ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 150 മുതൽ 200 വർഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ചരിത്രപ്രാധാന്യമുള്ള നിർമ്മിതി കണ്ടെത്തി. തുർഭ മേഖലയ്ക്ക് സമീപമാണ് കല്ലിൽ തീർത്ത ഈ പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് …
-
MumbaiNews
ബോളിവുഡ് താരങ്ങൾക്ക് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെയുടെ മുന്നറിയിപ്പ്: വ്യാജ പരസ്യങ്ങൾക്കെതിരെ കടുത്ത നടപടി
മുംബൈ: വ്യാജ പരസ്യങ്ങളിലൂടെയും പരോക്ഷ പരസ്യങ്ങളിലൂടെയും (സറോഗേറ്റ് അഡ്വർടൈസ്മെന്റ്) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) തലവൻ തുക്കാറാം മുണ്ടെ. ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് …
-
നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ മലയാളം ക്ലാസ് പ്രവേശന ഉത്സവവും നടന്നുവെസ്റ്റ് യൂണിറ്റിലെ ബാലവേദി രൂപവത്കരണവും നടത്തി. നെരൂൾ ഈസ്റ്റ് ബാലവേദി കൺവീനർ ലത രമേശൻ സ്വാഗതം ആശംസിച്ചു. മന്ദിരസമിതി സോണൽ സെക്രട്ടറി N.S. രാജൻ, വാശി യൂണിറ്റ് സെക്രട്ടറി …
-
MumbaiNews
മഹാരാഷ്ട്ര വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം: 2 കോടിയിലധികം പേർ പുറത്ത്; നടപടികളിൽ അട്ടിമറി ആരോപണവുമായി രോഹിത് പവാർ എംഎൽഎ
മുംബൈ: മഹാരാഷ്ട്രയിലെ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ (SIR) നടപടികളിൽ നിന്ന് 2,07,93,916 വോട്ടർമാരുടെ ഫോമുകൾ വിതരണം ചെയ്യാനാകാതെ പുറത്തായതായി കണക്കുകൾ. ആകെ രജിസ്റ്റർ ചെയ്ത 9.78 കോടി വോട്ടർമാരിൽ 21.25 ശതമാനം പേരെയാണ് ഈ രീതിയിൽ ഒഴിവാക്കിയത്. വോട്ടർമാർ സ്ഥലത്തില്ലാത്തത്, മരണം, താമസം …