മുംബൈ: ഇന്ത്യയിലെ കാർ വിപണിയിൽ ചുവടുറപ്പിക്കാൻ വമ്പൻ പദ്ധതിയുമായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തുള്ള ബിഡ്കിൻ ഇൻഡസ്ട്രിയൽ പാർക്കിൽ പുതിയ നിർമ്മാണ ശാല സ്ഥാപിക്കുന്നതിനായി കമ്പനി ധാരണാപത്രം ഒപ്പിട്ടു. പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ …
News
-
News
മഹാരാഷ്ട്രയിൽ വീണ്ടും ഇഡി ‘ഷോക്ക്’; അജിത് പവാറിന്റെ വിശ്വസ്തയ്ക്ക് സമൻസ്, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
by adminby adminമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പ്രമുഖ എൻസിപി (അജിത് പവാർ പക്ഷം) നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചകങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിച്ചു. വിവാദ വ്യവസായി അശോക് ഖരാത്തുമായി ബന്ധപ്പെട്ട സാമ്പത്തിക …
-
മുംബൈ: അന്തരിച്ച പ്രശസ്ത മാനേജ്‌മെന്റ്ഗുരുവും ചിന്തകനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണ പിള്ളയുടെ അന്ത്യകർമ്മങ്ങൾ നാളെ മുംബൈയിൽ നടക്കും. മംഗളൂരുവിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് രാത്രിയോടെ മുംബൈയിൽ എത്തിക്കും. മൃതദേഹം രാവിലെ 11 മണി മുതൽ മുംബൈ …
-
News
ഗൊരായിയിലെ കണ്ടൽവന പാർക്ക് തുറക്കാൻ വീണ്ടും കാലതാമസം; 33 കോടിയുടെ പദ്ധതി അടഞ്ഞുകിടക്കുന്നു
by adminby adminമുംബൈ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഗൊറായിയിലെ മാൻഗ്രൂവ് പാർക്ക് (കണ്ടൽക്കാട്)പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തത് വിവാദമാകുന്നു. ഉദ്ഘാടനം പലതവണ പ്രഖ്യാപിച്ചെങ്കിലും പ്രമുഖരുടെ സമയക്രമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും മാറ്റിവെക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹാ വികാസ് അഘാഡി സർക്കാരിന്റെ കാലത്ത് …
-
MumbaiNews
മാനേജ്മെന്റ് ലോകത്തിന് തീരാനഷ്ടം; ‘കോർപ്പറേറ്റ് ചാണക്യ’യുടെ സ്രഷ്ടാവ് ഡോ. രാധാകൃഷ്ണൻ പിള്ള ഇനി ഓർമ്മ
മുംബൈ : പ്രശസ്ത മാനേജ്മെന്റ് ചിന്തകനും ‘കോർപ്പറേറ്റ് ചാണക്യ’ പുസ്തകപരമ്പരയുടെ രചയിതാവുമായ ഡോ. രാധാകൃഷ്ണൻ പിള്ള (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചാണക്യന്റെ ഭരണതത്വങ്ങളും നേതൃത്വ പാഠങ്ങളും ആധുനിക കോർപ്പറേറ്റ് മാനേജ്മെന്റുമായി ബന്ധിപ്പിച്ച രചനകളിലൂടെ രാജ്യവ്യാപക ശ്രദ്ധ നേടിയ …
-
മുംബൈ : കേരളത്തിൽ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളും രോഹ്യംഗിൻ മുസ്ലീംങ്ങളുമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തംകുമാർ പറഞ്ഞു.വോട്ടു ചെയ്യാനെന്ന വ്യാജേന കേരളത്തിൽ നിന്ന് ബംഗാളിലേക്ക് പോയ ബംഗാളികൾ ഇനി തിരിച്ചു വരില്ല. വർഷങ്ങളായി ബംഗാളികളെന്ന പേരിൽ …
-
MumbaiNews
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ തിങ്കളാഴ്ച ചതയദിനാചരണം; പൂജയും പ്രഭാഷണവും മഹാപ്രസാദവും
മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ ചതയദിനത്തോടനുബന്ധിച്ച് മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും തിങ്കളാഴ്ച വിശേഷാൽ ചതയപൂജ, ഗുരുപൂജ, പ്രഭാഷണം, സമൂഹപ്രാർഥന, ഭജന, മഹാപ്രസാദ വിതരണം തുടങ്ങി വിപുലമായ ആത്മീയ പരിപാടികൾ നടക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഗുരുസ്മരണയും ഗുരുദേവ …
-
മുംബൈ : മുംബൈ മഹാനഗര മേഖലയിലും സമീപ ജില്ലകളിലും കടുത്ത ചൂടും ഉയർന്ന ഈർപ്പവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. മുംബൈ, താനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നും ഉഷ്ണവും ഈർപ്പവും കൂടിയ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താനെയിൽ …
-
മുംബൈ : 2021ലെ ജാൻവി കുക്രേജ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട മകളുടെ വ്യക്തിപരമായ സാധനങ്ങൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ നിധി കുക്രേജ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനും കേസിലെ പ്രതികൾക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ.ജെ. ജമാദാർ …
-
മൺസൂൺ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈയിൽ മാലിന്യ നീക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബി.എം.സി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ, ഗട്ടറുകൾ,നാളങ്ങൾ, എന്നിവ ശുചീകരിക്കുന്ന പ്രവൃത്തികളുടെ ഏകദേശം 50 ശതമാനം ഇതിനകം പൂർത്തിയായതായി കോർപ്പറേഷൻ അറിയിച്ചു. മെയ് 31നകം …