മുംബൈ :തെക്കൻ മുംബൈയിലെ ഔദ്യോഗിക വസതിയിൽ നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങളോ മറ്റ് വ്യക്തിഗത വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ …
News
-
MumbaiNews
ട്രെയിനിലെ എസി കോച്ചിൽ സീറ്റിനെ ചൊല്ലി തർക്കം: പോലീസ് ഉദ്യോഗസ്ഥനെ റേസർ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി പിടിയിൽ
ഓടുന്ന തീവണ്ടിയിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെയും റെയിൽവേ ജീവനക്കാരെയും റേസർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ മോഡലും നടിയുമായ അന്തരാ സൊഹാം ബാനർജിയെ (31) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 12-ന് ബാന്ദ്ര-ഗംഗാനഗർ അരാവലി എക്സ്പ്രസിൽ ബോറിവലിക്കും …
-
MumbaiNews
വിജനമായ വഴിയരികിൽ ക്രൂരത:മുളൂണ്ടിൽ കോളേജ് വിദ്യാർത്ഥിനിയെ കാറ്റാടിപ്പൊന്തയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മുംബൈ മുലുണ്ടിൽ കോളേജ് വിദ്യാർത്ഥിനിയായ വഴിയാത്രക്കാരിയെ പിന്തുടർന്ന് ആക്രമിക്കുകയും കാറ്റാടിപ്പൊന്തയിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുലുണ്ട് പോലീസ് നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്. രാത്രി വൈകി നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി …
-
MumbaiNews
കേരള സേവാ സമിതി വാർഷികാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു; ശ്രദ്ധേയമായി കലാപരിപാടികളും ആദരിക്കലും
നാസിക് : ഉപനഗറിലെ ഇച്ഛാമണി ഹാളിൽ വെച്ച് നാസിക് കേരള സേവാ സമിതിയുടെ 52-ാം വാർഷികവും ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷവും ഗംഭീരമായി സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് രഞ്ജിത്ത് നായർ അധ്യക്ഷത വഹിച്ച ചടങ്ങ് നാസിക് DCP കിഷോർ കാലെ ഉദ്ഘാടനം …
-
MumbaiNews
കേരളീയ കൾച്ചറൽ സൊസൈറ്റി പനവേൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു; ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
റായ്ഗഡ് : കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ (KCS) ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയുടെ അനുശോചന യോഗവും സംഘടിപ്പിച്ചു. രാവിലെ 8.30-ന് കെ.സി.എസ്. ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ്സിന്റെ സാന്നിധ്യത്തിൽനോർക്ക …
-
സാംഗ്ലി: പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും അനാഥരും അശരണരുമായ അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്താണ് സംഘടന സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാക്കിയത്. സമാജം പ്രസിഡന്റ് അർഷദ് കെ.പി., …
-
നവി മുംബൈ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ 18 വയസ്സുകാരൻ മുനവ്വർ അലിക്കായി നവി മുംബൈയിൽ തിരച്ചിൽ ഊർജിതമാക്കി. കൊയിലാണ്ടി പുനത്തിൽ മുഹബാസിന്റെ മകനാണ് മുനവ്വർ അലി. ഓഗസ്റ്റ് 14-നാണ് യുവാവിനെ കാണാതാകുന്നത് ഇന്ന് രാവിലെ 10.35-ഓടെ നവി …
-
MumbaiNews
നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം: രക്തദാന ക്യാമ്പും സ്കോളർഷിപ്പ് വിതരണവും നടന്നു
നാസിക്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. NMCA പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ ദേശീയപതാക ഉയർത്തി. വാനോളം ഉയർന്ന ദേശീയപതാക സ്വാതന്ത്ര്യത്തിന്റെ …
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം ഒരുക്കുന്ന 15-ാമത് മലയാളോത്സവത്തിനും സാംസ്കാരികോത്സവത്തിനും ചെമ്പൂർ ആദർശ വിദ്യാലയത്തിൽ ഗംഭീര തുടക്കം. കൈരളി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണൻ നിർവ്വഹിച്ചു. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ …
-
പൂനെ: മഹാത്മാഗാന്ധിയും രബീന്ദ്രനാഥ് ടാഗോറും തമ്മിൽ നിലനിന്നിരുന്ന ആഴത്തിലുള്ള അന്യോന്യ ബഹുമാനവും ദേശീയത, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹിക മാറ്റങ്ങൾ എന്നിവയിലുണ്ടായിരുന്ന ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും വീണ്ടും വേദിയിൽ പുനർജനിച്ചു. ഇരുവർക്കുമിടയിൽ നടന്ന കത്തുകളും പരസ്യ സംവാദങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ ‘ദി പ്രൊഫറ്റ് ആൻഡ് …