മുംബൈ: മഹാരാഷ്ട്രയിലെ പുതിയ കരട് വോട്ടർപട്ടികയിൽ നിന്ന് 2.06 കോടിയോളം പേർ (21%) പുറത്തായതായി കോൺഗ്രസ്. “ആബ്സന്റ്”, “പെർമനന്റലി ഷിഫ്റ്റഡ്” തുടങ്ങിയ കാരണങ്ങൾ കാട്ടിയാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. അതിനാൽ മുമ്പ് വോട്ട് ചെയ്തവരും പട്ടികയിൽ പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് …
Mumbai
-
MumbaiNews
മുംബൈയെ കൂടുതൽ ശുചിത്വമുള്ളതാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം: ബിഎംസിയോടും ജനങ്ങളോടും ബോംബെ ഹൈക്കോടതി
മുംബൈ: മുംബൈ നഗരത്തെ കൂടുതൽ ശുചിത്വമുള്ളതും ആരോഗ്യപൂർണ്ണവുമാക്കാൻ ബൃഹൻമുംബൈ കോർപ്പറേഷനും (BMC) നഗരവാസികളും യുദ്ധകാലാടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി. മാലിന്യ സംസ്കരണവും പൊതുജനാരോഗ്യ പരിപാലനവും കോർപ്പറേഷന്റെ മാത്രം ചുമതലയല്ലെന്നും, അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി മാലിന്യം …
-
MumbaiNews
കാലാവസ്ഥാ പ്രവചനം തെറ്റിച്ചു പെയ്ത് മഴ; ഒരു മാസം ബാക്കിനിൽക്കെ മുംബൈ തടാകങ്ങളിൽ 96% ജല ശേഖരം
മുംബൈ: കാലവർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കെ, മുംബൈയിൽ ഈ വർഷത്തെ ശരാശരി വാർഷിക മഴയുടെ 95.87 ശതമാനവും ലഭിച്ചതായി റിപ്പോർട്ട്. ഈ വർഷം ശരാശരിയിലും കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് മുംബൈ നഗരത്തിൽ മഴ കനത്തു …
-
മുംബൈ: നേപ്പാളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ പ്രകൃതിദുരന്തത്തിൽ പെട്ട് കുടുങ്ങിപ്പോയ 69 മഹാരാഷ്ട്ര സ്വദേശികൾ ചൈന-നേപ്പാൾ അതിർത്തി കടന്ന് നേപ്പാളിൽ എത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ കോദാരി ഇമിഗ്രേഷൻ സെന്റർ വഴിയാണ് ഇവർ അതിർത്തി കടന്നത്.ഇന്ന് ഇവർ മുംബൈയിൽ …
-
MumbaiNews
വർഗീയ പരാമർശങ്ങൾ പ്രചരിപ്പിച്ചു; ലാൽബാഗ്-പരേൽ സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്ക് വെച്ച രണ്ട് പേർക്കെതിരെ കേസ്
മുംബൈ: ലാൽബാഗ്-പരേൽ മേഖലയിലുണ്ടായ തർക്കത്തെയും സംഘർഷത്തെയും തുടർന്ന് സോഷ്യൽ മീഡിയയിൽ വിദ്വേഷമുണ്ടാക്കുന്നതും പ്രകോപനപരവുമായ വീഡിയോകൾ പ്രചരിപ്പിച്ച രണ്ട് പേർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. പ്രദേശത്ത് സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ സംഭവങ്ങളുടെ …
-
നവിമുംബൈ : കേരള സമാജം ഉൽവെ നോഡ് സംഘടിപ്പിച്ചു വരുന്ന ചെണ്ടമേള ക്ലാസുകളിലെ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം നെരുൾ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ അതിഗംഭീരമായി നടന്നു. തനത് കലാസാംസ്കാരിക പാരമ്പര്യത്തിന്റെ താളം പുതുതലമുറയിലേക്ക് പകർന്നുനൽകിയ അരങ്ങേറ്റത്തിൽ കുട്ടികൾ തങ്ങളുടെ കഴിവും കഠിനാധ്വാനവും …
-
മുംബയ്: ശ്രീ നാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ ചെമ്പൂരിലെ എഡ്യൂക്കേഷൻ കോംപ്ളക്സിൽ നടന്ന ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് ജയന്തി ആഘോഷത്തിൽ മുംബയിലും പ്രാന്തപ്രദേശങ്ങളിലുമായുള്ള സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തരും അഭ്യുദയകാംഷികളും പങ്കെടുത്തു. രാവിലെ …
-
മുംബൈ:തുടർച്ചയായ മഴയെത്തുടർന്ന് മുംബൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലെയും ജലനിരപ്പ് 95.95 ശതമാനത്തിലെത്തി. ബിഎംസിയുടെ ഹൈഡ്രോളിക് എൻജിനീയർ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 6 മണിവരെ 13,88,423 ദശലക്ഷം ലിറ്റർ (ML) ജലശേഖരമാണ് ഈ തടാകങ്ങളിലായി …
-
MumbaiNews
ഐഐടി പ്രവേശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: എഞ്ചിനീയറിംഗ് ബിരുദധാരി അടക്കം 6 പേർ പിടിയിൽ
മുംബൈ: പഠിച്ച് ഐഐടിയിൽ കയറണമെന്ന മോഹം സാധിക്കാതെ പോയതോടെ, അതേ മോഹം പേറുന്ന മറ്റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കിയ 35-കാരനായ സിവിൽ എഞ്ചിനീയർ പൊലീസിന്റെ പിടിയിലായി. ബിഹാർ പട്ന ജില്ലയിലെ പനേതാലവ് സ്വദേശിയായ യുവരാജ് കുമാർ ശർമ്മ എന്ന സോനു കുമാറാണ് …
-
MumbaiNews
ഗുരു ജയന്തി ആഘോഷ നിറവിൽ മുംബൈ: പൂജകളും മെറിറ്റ് അവാർഡ് വിതരണവും ഇന്ന് ചെമ്പൂരിൽ; എഡിജിപി അശ്വതി ദോർജി മുഖ്യാതിഥി
മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന് (ഓഗസ്റ്റ് 30) സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വിപുലമായ പരിപാടികളോടെ നടക്കും.രാവിലെ 8.30ന് ഗുരുപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ശ്രീനാരായണ ഗുരു ഹാളിൽ സമൂഹപ്രാർത്ഥന നടക്കും. 10ന് …