ബീഡ്: മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി സാരിയുമുടുത്ത് നഗ്നപാദയായി മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47-കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായ് രൺവീർ എന്ന പാചകത്തൊഴിലാളി 3,000 രൂപ സമ്മാനത്തുകയും ട്രോഫിയും സ്വന്തമാക്കിയത്. മുംബൈയിലുണ്ടായ അപകടത്തിൽ …
Mumbai
-
MumbaiNews
ഇന്ത്യയിൽ ശ്വാസമെടുക്കാൻ പോലും പണം വേണം!’; മുംബൈയിലെയും ഓസ്ട്രേലിയയിലെയും ജീവിതച്ചെലവ് താരതമ്യം ചെയ്ത് യുവതി, സോഷ്യൽ മീഡിയയിൽ ചർച്ച
മുംബൈയിലെ ഉയർന്ന ജീവിതച്ചെലവിനെയും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പണം ധാരാളമായി ചെലവാക്കേണ്ടി വരുന്നതിനെയും വിമർശിച്ച് ഓസ്ട്രേലിയയിൽ താമസിക്കുന്ന സ്മിധ (Smidha) എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിൽ പണം ചെലവഴിക്കാതെ പാർക്കുകളിലും ബീച്ചുകളിലും ലൈബ്രറികളിലും സമയം ചെലവഴിക്കാം. എന്നാൽ …
-
MumbaiNews
കാലാവധി കഴിഞ്ഞ മാഗി, ലെയ്‌സ്, കുർക്കുറെകളിൽ പുതിയ തീയതി; നവി മുംബൈയിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
നവി മുംബൈ: ബ്രാൻഡഡ് ഭക്ഷണസാധനങ്ങളുടെ കാലാവധി കഴിഞ്ഞ പാക്കറ്റുകളിൽ വ്യാജ തീയതി പതിച്ച് വിറ്റഴിച്ച തട്ടിപ്പ് സംഘത്തെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടി. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിലായിരുന്നു നടപടി. തുർഭെ ടി.ടി.സി …
-
MumbaiNews
സ്കൂളുകളിലും മാറ്റം, കർശന നിയമങ്ങളും: ലഹരി നിർമാർജനത്തിന് ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ നയവുമായി മഹാരാഷ്ട്ര!
മുംബൈ: 2029-ഓടെ സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര മന്ത്രിസഭ ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ (Whole-of-Government Approach) നയത്തിന് അംഗീകാരം നൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലഹരിക്കെതിരെ എല്ലാ സർക്കാർ വകുപ്പുകളെയും സംയോജിപ്പിച്ച് ഇത്തരമൊരു നയം …
-
CrimeMumbai
Major Theft on Netravati Express: Gold Jewellery Worth ₹14 Lakh Stolen from Malayali Family
by adminby adminThane: Another major theft has been reported aboard the Netravati Express (Train No. 16346), which was travelling from Kerala to Mumbai. Gold jewellery weighing 85 grams (approximately 10.5 pavan) belonging …
-
MumbaiNews
നേത്രാവതി എക്സ്പ്രസ്സിൽ വൻ കവർച്ച: മലയാളി കുടുംബത്തിന്റെ 14 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു
താനെ: കേരളത്തിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ: 16346) വീണ്ടും വൻ കവർച്ച. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ , മകൾ ശ്രുതി പണിക്കർ എന്നിവരുടെ 85 ഗ്രാം (ഏകദേശം 10.5 പവൻ) സ്വർണാഭരണങ്ങളാണ് …
-
മുംബൈ: തിരൂരങ്ങാടി ചെമ്മാട് സ്വദേശിനിയായ 38-കാരിയെ മുംബൈ കുർള റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെത്തി. മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത്. ഓഗസ്റ്റ് 30-നാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ …
-
നവിമുംബൈ : ഐറോളി സെന്റ് ജോസഫ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30-ന് നടന്ന ചടങ്ങിൽ നാനൂറിലധികം ഇടവകാംഗങ്ങൾ പങ്കെടുത്തു. മാവേലിയുടെ സാന്നിധ്യം, പുലികളി, തിരുവാതിര നൃത്തം എന്നിവയും ദേവാലയാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. …
-
KeralaMumbai
കേരളീയ പൈതൃകവും മലയാളി കൂട്ടായ്മയും മാതൃകാപരം: ഡോ. ശ്രീകാന്ത് ഷിൻഡെ എം.പി
by adminby adminമുംബൈ: കേരളീയ സംസ്കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത് ഷിൻഡെ. നാടും ഭാഷയും വിട്ട് വിവിധ പ്രദേശങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം …
-
മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അഹമ്മദ് നഗറിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ധ …