മുംബൈ : മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാറിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീ നഗർ ബിജെപി കാര്യാലയത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വൈദ്യ പരിശോധനകൾക്കു പുറമെ ക്യാമ്പിൽ ഔഷധ വിതരണവും നടന്നു. നൂറിലധികം …
Mumbai
-
MumbaiNews
മുംബൈയിൽ എട്ടുവയസ്സുകാരിക്ക് നേരെ അതിക്രമം: സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ; പൈധോനിയിൽ വൻ പ്രതിഷേധം
മുംബൈ: ദക്ഷിണ മുംബൈയിലെ പൈധോനി പോലീസ് സ്റ്റേഷന് സമീപം എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിക്കെതിരെ കർശന നടപടി …
-
MumbaiNews
മുംബൈ ലോക്കൽ ട്രെയിനിൽ എസി തകരാർ: ശ്വാസം മുട്ടി യാത്രക്കാർ; 3 പേർ കുഴഞ്ഞുവീണു, ഒരാൾ ആശുപത്രിയിൽ
മുംബൈ: മുംബൈയിലെ ലൈഫ്‌ലൈനായ ലോക്കൽ ട്രെയിനിൽ എയർ കണ്ടീഷണർ (എസി) തകരാറിലായതിനെ തുടർന്ന് യാത്രക്കാർ ശ്വാസം മുട്ടി വലഞ്ഞു. അസഹനീയമായ ചൂടും വായുസഞ്ചാരമില്ലായ്മയും കാരണം മൂന്ന് യാത്രക്കാർ ട്രെയിനിനുള്ളിൽ കുഴഞ്ഞുവീഴുകയും ഇതിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ …
-
MumbaiNews
28 വർഷം വ്യാജ ഡോക്ടറായി ജീവിച്ചു; ബോളിവുഡ് താരങ്ങളുമായി ബന്ധം, കോടികളുടെ തട്ടിപ്പ്: ഒടുവിൽ ‘ഡോ. ധർമേന്ദ്ര കുമാർ’ മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ
മുംബൈ::വ്യാജരേഖകളുണ്ടാക്കി 28 വർഷമായി ഡോക്ടറായി ചമഞ്ഞ് രോഗികളെ ചികിത്സിക്കുകയും ബോളിവുഡ് സെലിബ്രിറ്റികളുമായി വരെ ബന്ധം സ്ഥാപിക്കുകയും ചെയ്ത 50-കാരനെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ‘ഡോ. ധർമേന്ദ്ര കുമാർ’ എന്ന പേരിൽ വ്യാജമായി ജീവിച്ചിരുന്ന ഇയാളെ ക്രൈം ബ്രാഞ്ച് ഡിസിപി …
-
Mumbai
21 വർഷം, 25 സ്ഥലംമാറ്റം; മാഫിയകളുടെ ഉറക്കം കെടുത്തുന്ന മഹാരാഷ്ട്രയിലെ യഥാർത്ഥ ‘സിങ്കം’ തുക്കാറാം മുണ്ടേ വീണ്ടും വാർത്തകളിൽ!
by adminby adminമുംബൈ: അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും കർക്കശമായ ഭരണശൈലിയിലൂടെയും ജനപ്രിയനായി മാറിയ മഹാരാഷ്ട്ര കേഡറിലെ 2005 ബാച്ച് ഐഎഎസ് ഓഫീസർ തുക്കാറാം മുണ്ടേ വീണ്ടും വാർത്തകളിൽ നിറയുന്നു. ശക്തരായ മാഫിയകൾക്കും രാഷ്ട്രീയക്കാർക്കും എതിരെ നിയമം കർശനമായി നടപ്പാക്കിയതിന്റെ പേരിൽ തന്റെ 21 വർഷത്തെ …
-
ഡോംബിവ്‌ലി: കേരളീയ സമാജം (Regd.) ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തെ സാഹിത്യസായാഹ്നമായ ‘മഴമൊഴികൾ’ സംഘടിപ്പിച്ചു. സാഹിത്യസ്നേഹികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. മഴയെ ആസ്പദമാക്കിയുള്ള കഥകൾ, കവിതകൾ, ഗാനങ്ങൾ, അനുഭവക്കുറിപ്പുകൾ, ഓർമ്മകൾ എന്നിവയുടെ അവതരണത്താൽ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു …
-
MumbaiNews
ഗുരുദേവഗിരിയിൽ രാമായണ മാസാചരണം ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ; ജന്മനാളുകളിൽ കർക്കടക പൂജ നടത്താൻ സൌകര്യം
നവിമുംബൈ : കർക്കടക മാസപ്പുലരിയെ ഭക്തിസാന്ദ്രമാക്കാൻ നവിമുംബൈ നെരൂൾ ഗുരുദേവഗിരി ഒരുങ്ങി. രാമായണ മാസാചരണത്തോടനുബന്ധിച്ച് ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ വിപുലമായ ചടങ്ങുകളാണ് ഗുരുദേവഗിരിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ആത്മീയോത്സവത്തിൽ ദിവസേന പുലർച്ചെ ഗണപതി ഹോമം, വിശേഷാൽ …
-
MumbaiNews
ജൂഹു ബീച്ചിൽ പ്ലാസ്റ്റിക് പ്രളയം; മുംബൈയുടെ മാലിന്യം തിരികെ നൽകി അറബിക്കടൽ, വേലിയേറ്റത്തിന് പിന്നാലെ തീരം അടച്ച് പോലീസ്!
മുംബൈ: കനത്ത വേലിയേറ്റത്തെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ ജൂഹു ബീച്ചിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും മലിനജലവും അടിഞ്ഞുകൂടി. ഞായറാഴ്ച തീരത്ത് ദൃശ്യമായ ഈ ദയനീയ ചിത്രം നഗരത്തിൽ വർധിച്ചുവരുന്ന സമുദ്ര മലിനീകരണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. സുനന്ദ സിങ് പുതുക്കിയ വിവരങ്ങൾ …
-
MumbaiNews
നവിമുംബൈയിൽ കർക്കടക വാവുബലി തർപ്പണം: വാശി അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങൾ; രജിസ്ട്രേഷൻ ആരംഭിച്ചു
നവിമുംബൈ: പിതൃപുണ്യത്തിനായി കാത്തിരിക്കുന്ന വിശ്വാസികൾക്കായി ഈ വർഷത്തെ കർക്കടക വാവുബലി ചടങ്ങുകൾ നവിമുംബൈയിൽ വിപുലമായ സൗകര്യങ്ങളോടെ നടക്കും. വാശി സെക്ടർ 8-ൽ സ്ഥിതി ചെയ്യുന്ന ന്യൂ മുംബൈ അയ്യപ്പ മിഷൻ ക്ഷേത്ര സമുച്ചയത്തിന്റെ ആഭിമുഖ്യത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 12 …
-
MumbaiNews
മുംബൈയെ നടുക്കിയ ട്രെയിൻ കൊലപാതകം: വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലാക്കണം, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പിതാവിന്റെ ആവശ്യം
മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22 കാരനായ മയങ്ക് ലോഹാർ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ വേഗത്തിലാക്കി കുടുംബത്തിന് അടിയന്തിരമായി നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. …