മുംബൈ: പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിനുള്ളിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ വളർത്തുനായയുടെ ആക്രമണശ്രമം. മുംബൈ മലാഡിലെ ഒരു റെസിഡൻഷ്യൽ ടവറിലാണ് നാടിനെ നടുക്കിയ സംഭവം. ലിഫ്റ്റിനുള്ളിൽ വെച്ച് പെട്ടെന്ന് അക്രമാസക്തനായ നായ പെൺകുട്ടികൾക്ക് നേരെ കുരച്ചുചാടുകയായിരുന്നു. ഇടുങ്ങിയ ലിഫ്റ്റിനുള്ളിൽ വെച്ചുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ …
Mumbai
-
MumbaiNews
മാതരാൻ മലനിരകളിലേക്ക് ഇനി ‘ഹൈഡ്രജൻ വണ്ടി’; പച്ചപ്പണിഞ്ഞ് ഇന്ത്യൻ റെയിൽവേ, ആദ്യ പൈതൃക ട്രെയിൻ ഉടൻ!
മുംബൈ: പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ പച്ചപ്പരവതാനി വിരിക്കൽ ഇനി പൈതൃക പാതകളിലേക്കും. ഹരിയാനയിലെ ജിന്ദ്-സോണിപത് റൂട്ടിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമായി സർവീസ് ആരംഭിച്ചതിന് പിന്നാലെ, മഹാരാഷ്ട്രയിലെ പ്രശസ്തമായ മാതരാൻ ഹിൽ റെയിൽവേയിലും ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ …
-
MumbaiNews
കേരളത്തിൽ പയറ്റിയ അടവുകളുമായി ശ്രുതി ഹോങ്കോങ്ങിലേക്ക്; ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി നാഗ്പൂരിന്റെ അഭിമാനം
നാഗ്പൂർ: കഠിനാധ്വാനത്തിന്റെ കരുത്തിൽ ചരിത്രനേട്ടവുമായി ഫെൻസിങ് താരം ശ്രുതി ജോഷി. ഹോങ്കോങ്ങിൽ ജൂലൈ 22 മുതൽ 30 വരെ നടക്കുന്ന ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ, ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്ന നാഗ്പൂരിൽ നിന്നുള്ള ആദ്യ ഫെൻസിങ് താരമെന്ന …
-
നാസിക്: ട്രാക്ടറിന്റെ വാടക കൃത്യസമയത്ത് നൽകാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ മുപ്പതുകാരിയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഫത്തേപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും ഫത്തേപൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായ …
-
മുംബൈ: കല്യാൺ ഈസ്റ്റിൽ താമസിച്ചിരുന്ന ടി. കെ. വേലായുധൻ (70) നിര്യാതനായി. കല്യാൺ ഈസ്റ്റ് ജരിമരി മന്ദിറിന് പുറകിലുള്ള മിത്ര സംഘം സൊസൈറ്റിയിലെ ചാൾ നമ്പർ 5, റൂം നമ്പർ 1-ലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മരണപ്പെട്ട വേലായുധന്റെ അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ …
-
പുണ്യം നിറഞ്ഞ ക്ഷേത്രദർശനങ്ങളും രാമായണ പാരായണവുമായി ഭക്തിനിർഭരമായ 30 ദിവസങ്ങൾ. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനകളുടെയും സമർപ്പണത്തിന്റെയും നാളുകൾ… അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ് കർക്കടകം ഒന്നും ഏകാദശിയും ഒരുമിച്ചു വരുന്നത്. മഹാവിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയും മലയാളം കലണ്ടറിന്റെ അവസാന മാസമായ …
-
MumbaiNews
ലോകകപ്പ് കലാശപ്പോരാട്ടം ബിഗ് സ്‌ക്രീനിൽ; നെരൂൾ കേരളീയ സമാജത്തിൽ ഞായറാഴ്ച രാത്രി വൻ ഫുട്ബോൾ പൂരം
നവിമുംബൈ: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പ് 2026 കലാശപ്പോരാട്ടം ബിഗ് സ്‌ക്രീനിൽ തത്സമയം കാണാൻ അവസരമൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ.സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനൽ മത്സരം ജൂലൈ 19-ന് രാത്രി 11.30 മുതൽ വലിയ …
-
നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവഗിരിയിൽ ആഗസ്റ്റ് 12-ന് പിതൃബലിതർപ്പണവും തിലഹോമവും നടക്കും. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃബലിതർപ്പണം ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 12 മണി മുതൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള തിലഹോമവും ഉണ്ടായിരിക്കും. ഗുരുദേവഗിരിയിൽ …
-
MumbaiPolitics
Serious Lapses in TMT Pass Distribution; Congress Steps In After Witnessing the Plight of Senior Citizens
by adminby adminMumbai: Senior citizens have been facing severe hardship due to alleged negligence in the distribution of digital bus passes by the Thane Municipal Transport (TMT) service. In protest against the …
-
MumbaiPolitics
ടി.എം.ടി പാസ് വിതരണത്തിൽ ഗുരുതര വീഴ്ച; വയോധികരുടെ ദുരിതം നേരിൽകണ്ട് കോൺഗ്രസ് രംഗത്ത്
by adminby adminമുംബൈ: താനെ നഗരസഭാ ബസ് സർവീസിന്റെ (TMT) കടുത്ത അനാസ്ഥയെത്തുടർന്ന് വയോധികരായ യാത്രക്കാർ ദുരിതത്തിൽ. ഡിജിറ്റൽ ബസ് പാസുകൾ ലഭിക്കാനായി കനത്ത മഴയത്തും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന വയോധികരുടെ ദുരവസ്ഥയ്ക്കെതിരെ താനെ കോൺഗ്രസ് രംഗത്തിറങ്ങി. താനെ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിലുള്ള …