Mumbai: Based in Panvel, S. B. Electricals is an enterprise that has grown alongside the large-scale development and infrastructure projects of metropolitan cities. For the past 30 years, the company …
Mumbai
-
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം ഒരുക്കുന്ന 15-ാമത് മലയാളോത്സവത്തിനും സാംസ്കാരികോത്സവത്തിനും ചെമ്പൂർ ആദർശ വിദ്യാലയത്തിൽ ഗംഭീര തുടക്കം. കൈരളി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ നോവലിസ്റ്റ് ബാലകൃഷ്ണൻ നിർവ്വഹിച്ചു. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ …
-
പൂനെ: മഹാത്മാഗാന്ധിയും രബീന്ദ്രനാഥ് ടാഗോറും തമ്മിൽ നിലനിന്നിരുന്ന ആഴത്തിലുള്ള അന്യോന്യ ബഹുമാനവും ദേശീയത, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹിക മാറ്റങ്ങൾ എന്നിവയിലുണ്ടായിരുന്ന ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും വീണ്ടും വേദിയിൽ പുനർജനിച്ചു. ഇരുവർക്കുമിടയിൽ നടന്ന കത്തുകളും പരസ്യ സംവാദങ്ങളും ആസ്പദമാക്കി തയ്യാറാക്കിയ ‘ദി പ്രൊഫറ്റ് ആൻഡ് …
-
പൂനെ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വി. ഡി. സാവർക്കറുടെ കൊച്ചുമകന്റെ മകൻ സത്യകി സാവർക്കർ നൽകിയ അപകീർത്തിക്കേസിൽ ഇടപെടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷകനായ പങ്കജ് കെ. ഫഡ്‌നിസ് നൽകിയ ഹർജി പൂനെ കോടതി തള്ളി. കേസിൽ ഇടപെടാൻ ഹർജിക്കാരന് …
-
MumbaiNews
വിദ്യാർത്ഥികൾക്ക് ഇനി പോഷകാഹാരം, ജങ്ക് ഫുഡിന് പൂട്ട വീഴും; മഹാരാഷ്ട്രയിൽ സ്കൂൾ കാന്റീൻ മെനു പരിഷ്കരിച്ച് എഫ്.ഡി.എ
മുംബൈ: സ്കൂൾ കാന്റീനുകളിൽ നിന്ന് ജങ്ക് ഫുഡുകൾ ഒഴിവാക്കി വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി എഫ്.ഡി.എയുടെ നേതൃത്വത്തിൽ 300-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി …
-
മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആചരിച്ച് എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി. ആഗസ്റ്റ് 15-ന് രാവിലെ 9 മണിക്ക് മുംബൈ ഡോൺഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി പ്രസിഡന്റ് …
-
താനെ : കല്യാൺ സാംസ്കാരികവേദിയുടെ പ്രതിമാസ സാഹിത്യ സംവാദം ഇന്ന് (16) വൈകിട്ട് 4.30-ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കും. ചടങ്ങിൽ കഥാകൃത്ത് ജിൻസ് മാത്യു സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും. മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. …
-
നവിമുംബൈ : ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കേരള സമാജം ഉൾവേ നോഡ്. സമാജം ഓഫീസിൽ നടന്ന ആഘോഷ ചടങ്ങുകളിൽ ഭാരവാഹികളും അംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. രാവിലെ 9.50-ന് സമാജം ജോയിന്റ് സെക്രട്ടറി മോഹനൻ ദേശീയ …
-
MumbaiNews
സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി വയലാർ ശരത്ചന്ദ്രവർമ്മയും സുജിത് ഏവുരേത്തും വസായിയിലെത്തി
മുംബൈ : പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന ( ആഗസ്റ്റ് 16 ) സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കാലത്ത് പത്തുമണിക്ക് വസായ് വെസ്റ്റിലുള്ള ബി കെ എസ് സ്കൂളിൽ വി.ആർ സുധീഷ് ദീപം തെളിയിച്ച് സാഹിത്യ ശില്പശാല ഉൽഘാടനം …
-
MumbaiNews
ബിഎസ്എൻഎൽ മഹാരാഷ്ട്രയുടെ സ്വാതന്ത്ര്യദിന സമ്മാനം: മൊബൈൽ, ഫൈബർ ഉപഭോക്താക്കൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ
മുംബൈ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ മഹാരാഷ്ട്ര. ബിഎസ്എൻഎൽ മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഡോ. മനീഷ് ശുക്ല എല്ലാ പൗരന്മാർക്കും ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ചടങ്ങിൽ ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃ സേവനങ്ങൾ, …