മുംബൈ : ദേശീയ ഫാഷൻ രംഗത്ത് മലയാളി വിദ്യാർത്ഥിനിയുടെ തിളക്കമാർന്ന വിജയം. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ലിവ ഫാഷൻ വിഭാഗം സംഘടിപ്പിച്ച ലിവ പ്രോട്ടീഗ 25 ദേശീയ മത്സരത്തിൽ വസായിയുടെ അഭിമാനമായി കൃഷ്ണപ്രിയ ഗിരീഷ് നായർ ഒന്നാം സ്ഥാനം നേടി. …
Mumbai
-
Mumbai
മറാത്തി ഭാഷാദിനത്തിൽ സ്മാർട്ട് സമ്മാനം; താനെ സ്കൂളിന് ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ കരുതൽ
താനെ : താനെ മുനിസിപ്പൽ സ്കൂൾ നമ്പർ 50-ന്റെ അഭ്യർത്ഥന പ്രകാരം, ഏകദേശം 125 വിദ്യാർത്ഥികളുടെ ഡിജിറ്റൽ പഠനത്തിന് സഹായകരമാകുന്ന പുതിയ സ്മാർട്ട് ടിവി ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം സ്കൂളിന് സമ്മാനിച്ചു. സ്പോൺസർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് സ്മാർട്ട് ടിവിയും വി-ഗാർഡ് …
-
മുംബൈ: ബൃഹൻമുംബൈ മഹാനഗരപാലികയുടെ പൊതുസഭയിൽ എടുത്ത പുതിയ തീരുമാനപ്രകാരം ഇനി നഗരസഭയുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാകും. കോർപ്പറേഷൻ ഹാളിലെ ചടങ്ങുകൾക്കും നഗരസഭാ സ്കൂളുകളിലെ പ്രധാന പരിപാടികൾക്കും തീരുമാനം ബാധകമാണ്. ഗാനം മുഴുവൻ പാടണമെന്നതാണ് നിർദേശം. പ്രമേയം …
-
മുംബൈ: ഫോൺ വിളിയിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ ‘ഡിജിറ്റൽ അറസ്റ്റു’ തട്ടിപ്പിൽ മുളുണ്ട് സ്വദേശിയായ 78 വയസ്സുകാരൻ 1.16 കോടി രൂപ നഷ്ടപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ അജ്ഞാതർ …
-
മുംബൈ: കരുതലിന്റെ കൈത്താങ്ങുമായി വീണ്ടും മുളുണ്ട് കേരള സമാജം രംഗത്ത്. ഭർത്താവിന്റെ നിര്യാണത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ മുളുണ്ട് വൈശാലി നഗറിലെ മോളി പണിക്കർക്കും കുടുംബത്തിനുമാണ് സമാജം അടിയന്തര സഹായം എത്തിച്ചത്. കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ ഉടൻ പ്രസിഡന്റ് ടി.കെ. രാജേന്ദ്രബാബുവിന്റെയും …
-
മുംബൈ: മുംബൈയും ഗോവയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ നാലുവരി വികസന പ്രവർത്തനം 2026 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ നിയമസഭയിൽ അറിയിച്ചു. ഏകദേശം 471 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഭൂരിഭാഗം ഭാഗങ്ങളിലും നിർമാണം പുരോഗമിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവേന്ദ്ര രാജേ …
-
മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ അധ്യക്ഷയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും ഏകോപനവും നൽകുന്നതിനായാണ് ഈ നിയമനം എന്ന് …
-
മുംബൈ: മഹാരാഷ്ട്രയിൽ തെരുവുനായകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30 ലക്ഷം പേർ നായകടിയേറ്റതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ സംഭവങ്ങൾ വർധിച്ചുവെന്നാണ് റിപ്പോർട്ട്. നായകടി മൂലം പകരുന്ന …
-
മുംബൈ: നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി ബൃഹൻമുംബൈ മഹാനഗർപാലിക മുന്നോട്ട് വന്നിരിക്കുന്നു. കടൽതീര പാത, മഹാലക്ഷ്മി റേസ്‌കോഴ്സ്, സമീപമുള്ള മെട്രോ നിലയങ്ങൾ എന്നിവയെ ഭൂഗർഭ നടപ്പാതകളിലൂടെ തമ്മിൽ ബന്ധിപ്പിക്കാനാണ് തീരുമാനം. മഹാലക്ഷ്മി റേസ്‌കോഴ്സ് പ്രദേശത്തെ നെഹ്‌റു ശാസ്ത്ര കേന്ദ്രം …
-
Mumbai
3,716 കോടി രൂപയുടെ ആഡംബര വസതി കണ്ടുകെട്ടി; വായ്പാ കേസ് കുരുക്കിൽ അനിൽ അംബാനി
by adminby adminമുംബൈ: വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ ‘അബോഡ്’ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മുംബൈയിലെ പാലി ഹിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വസതി 17 നിലകളുള്ള കെട്ടിടമാണ്. …