മുംബൈ : ഇറാൻ, ഇസ്രായേൽ, അമേരിക്ക രാജ്യങ്ങൾ തമ്മിലുള്ള ഉയർന്നുവരുന്ന സംഘർഷാവസ്ഥ മിഡിൽ ഈസ്റ്റിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണിയാണെന്ന് എഐസിസി ജോയിന്റ് സെക്രട്ടറി അഡ്വ. മാത്യു ആന്റണി പ്രതികരിച്ചു . സ്ഥിതി അതീവ ആശങ്കജനകമാണെന്നും …
Mumbai
-
സെന്റ് പീറ്റേഴ്‌സ്ബർഗ്: ഇന്ത്യ-റഷ്യ സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ശാഖ റഷ്യയിലെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി.ഡി. ദാസ് (ഐ.എഫ്.എസ്) ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. റഷ്യൻ ഫെഡറേഷന്റെ …
-
മുംബൈ: ടാറ്റ മെമ്മോറിയൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന National Tobacco Quitline Centre ശ്രദ്ധേയമായ വിജയം കൈവരിച്ചുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രവർത്തിക്കുന്ന ഈ സേവനം, പുകവലി ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശവും മാനസിക പിന്തുണയും …
-
മുംബൈ: നഗരത്തിൽ മഴക്കാലം എത്തുമ്പോഴെല്ലാം വെള്ളത്തിൽ മുങ്ങുന്ന അന്ധേരി സബ് വേയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 197 കോടി രൂപ ചെലവിടുന്നതായി വിവരം. കനത്ത മഴ പെയ്താൽ സബ് വേയിൽ വെള്ളം കെട്ടി ഗതാഗതം മണിക്കൂറുകളോളം നിലച്ചുപോകുന്നത് …
-
മുംബൈ: മഹാരാഷ്ട്രയിൽ മറാത്തി ഭാഷാദിനം സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാഷയുടെ സംരക്ഷണവും വളർച്ചയും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ചടങ്ങുകളിൽ വ്യക്തമാക്കി. മുംബൈയിൽ നടന്ന സംസ്ഥാനതല ആഘോഷത്തിൽ മന്ത്രിമാരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മറാത്തി ഭാഷയുടെ സമ്പന്ന പാരമ്പര്യം പുതുതലമുറയിലേക്ക് …
-
മുംബൈ: സ്വകാര്യ വിമാനസേവന കമ്പനിയായ ഇൻഡിഗോ, മാർച്ച് 29 മുതൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറു നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന പ്രധാന സർവീസുകളാണിവ. അഹമ്മദാബാദ്, ദിയു , ഗോവ, രാജ്കോട്ട്, …
-
മുംബൈ: മഹാരാഷ്ട്രയിൽ 2026 ജനുവരിയിൽ റോഡ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അതേ മാസത്തേക്കാൾ 8 ശതമാനം കുറഞ്ഞതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ശക്തമാക്കിയതിന്റെ ഫലമാണിത്. 2025 ജനുവരിയിൽ സംസ്ഥാനത്ത് 1,427 പേർ അപകടങ്ങളിൽ മരിച്ചിരുന്നു. 2026 …
-
മുംബൈ: മുംബൈയിലെ സിനിമാ പ്രേക്ഷകർക്ക് മുന്നറിയിപ്പ്. 2026 സെപ്റ്റംബർ മുതൽ സിനിമാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിയേറ്റർ ഉടമകളാണ് നിരക്ക് വർധനയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്. വൈദ്യുതി ചാർജ്, ജീവനക്കാരുടെ വേതനം, തിയേറ്റർ പരിപാലനച്ചെലവ് തുടങ്ങിയവ ഗണ്യമായി ഉയർന്നതോടെ നിലവിലെ …
-
മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൻവേൽ–കർജത് റെയിൽപാത പദ്ധതി നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. മുംബൈ ഉപനഗര മേഖലയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം ഉൾപ്പെടുന്ന പ്രധാന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി മലനിരകൾ കടന്നുപോകുന്ന ഭാഗങ്ങളിൽ തുരങ്കനിർമാണം പൂർത്തിയാവുകയാണ്. പാലങ്ങളും പാതകളും …
-
മുംബൈ: ചലച്ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ചിത്രീകരിക്കാൻ അനുമതി നൽകിയതിലൂടെ വെസ്റ്റേൺ റെയിൽവേ കഴിഞ്ഞ ഒരു വർഷത്തിൽ 1 കോടി 72 ലക്ഷം രൂപ വരുമാനം നേടി. ഒരു വർഷത്തിനിടെ ലഭിച്ച ഏറ്റവും ഉയർന്ന വരുമാനമാണിതെന്ന് റെയിൽവേ അറിയിച്ചു. മുംബൈ ഉൾപ്പെടെയുള്ള വിവിധ …