മുംബൈ: സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ എവിടെയും ഇന്ധനത്തിന് തടസ്സമില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോൾ പമ്പുകളിൽ ജനങ്ങൾ കൂട്ടത്തോടെയെത്തി പരിഭ്രാന്തി സൃഷ്ടിച്ച് ഇന്ധനം വാങ്ങിക്കൂട്ടുന്നതാണ് താത്കാലിക …
Mumbai
-
CrimeMumbai
കവർച്ചാ ശ്രമത്തിനിടെ കൊലപാതകം; നവിമുംബൈയിലെ ഞെട്ടിക്കുന്ന കേസിൽ പ്രതിയെ 24 മണിക്കൂറിനകം വീഴ്ത്തി അന്വേഷണസംഘം
by adminby adminനവിമുംബൈ: സ്വർണ്ണാഭരണങ്ങൾ കവരുന്നതിനായി സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ നവിമുംബൈ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. അതിവേഗത്തിൽ നീങ്ങിയ പോലീസിന്റെ അന്വേഷണ മികവിലാണ് പ്രതി വലയിലായത്. കൊല്ലപ്പെട്ട സ്ത്രീയുടെ പക്കൽ നിന്ന് കവർച്ച ചെയ്ത ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പോലീസ് …
-
Mumbai
ഒഴിപ്പിക്കലിന് പിന്നാലെ റെയിൽവേയുടെ കനിവ്! ബാന്ദ്ര ഗരീബ് നഗറിലെ നൂറോളം കുടുംബങ്ങൾക്ക് പുനരധിവാസം ഒരുങ്ങുന്നു
by adminby adminമുംബൈ: ബാന്ദ്ര ഈസ്റ്റിലെ ഗരീബ് നഗർ ചേരികളിൽ വെസ്റ്റേൺ റെയിൽവേ നടത്തിയ വൻ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ, ഇവിടുത്തെ നൂറോളം വരുന്ന അർഹരായ കുടുംബങ്ങൾക്ക് ആശ്വാസമേകി പുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു. റെയിൽവേ ഭൂമി കൈയേറി താമസിച്ചവരെ ഒഴിപ്പിച്ചതിന് പിന്നാലെയാണ് അർഹരായ 100 …
-
MumbaiNews
നോർക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്ത് പ്രവാസി പ്രാതിനിധ്യം അനിവാര്യം: ആവശ്യം ശക്തമാക്കി ഗ്ലോബൽ മലയാളി ഫോറം
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസി മലയാളികൾക്ക് ഭരണതലത്തിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവാസികളുടെ വേദനയും പ്രയാസങ്ങളും നേരിട്ടറിഞ്ഞ ഒരു മറുനാടൻ മലയാളിയെ നോർക്ക (NORKA) എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കണമെന്ന ആവശ്യവുമായി ‘ഗ്ലോബൽ മലയാളി …
-
MumbaiNews
മുംബൈയിൽ സാധാരണക്കാരന് വീണ്ടും ‘വിലക്കയറ്റ’ പ്രഹരം; പാലിനും ഇന്ധനത്തിനും പിന്നാലെ ബ്രെഡ് വിലയും കൂട്ടി!
മുംബൈ: വിലക്കയറ്റത്തിന്റെ കയ്പേറിയ വാർത്തകളിൽ നിന്ന് മഹാനഗരത്തിലെ സാധാരണക്കാർക്ക് ഇനിയും മോചനമില്ല. അടുത്തിടെയുണ്ടായ പാലിന്റെയും ഇന്ധനത്തിന്റെയും വിലവർദ്ധനവിന് പിന്നാലെ മുംബൈയിൽ ബ്രെഡ് വിലയും കുതിച്ചുയരുന്നു. പ്രഭാതഭക്ഷണത്തിലും നിത്യജീവിതത്തിലും ഒഴിച്ചുകൂടാനാകാത്ത ബ്രെഡിന് അഞ്ച് രൂപ വരെയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. സാധാരണ സാൻഡ്‌വിച്ച് ബ്രെഡ് …
-
മുംബൈ: വിഐപി സംസ്കാരത്തോട് വിടപറഞ്ഞ് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് മുംബൈ പ്രഥമ പൗര. കനത്ത സുരക്ഷാ അകമ്പടികളും ഔദ്യോഗിക ആഡംബര വാഹനവും പൂർണ്ണമായും ഒഴിവാക്കി മുംബൈ മേയർ റിതു താവ്‌ഡെ ലോക്കൽ ട്രെയിനിലും ബെസ്റ്റ് (BEST) ബസിലും യാത്ര ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര …
-
MumbaiNews
മുംബൈയിൽ പള്ളിക്ക് സമീപത്തെ കുരിശ് രണ്ടുതവണ തകർത്ത നിലയിൽ; എംഐഡിസി പോലീസ് അന്വേഷണം തുടങ്ങി
മുംബൈ: അന്ധേരി ഈസ്റ്റിലെ സീപ്‌സ് (SEEPZ) ചർച്ചിന് സമീപമുള്ള വിശുദ്ധ കുരിശ് രണ്ടുദിവസത്തിനിടെ രണ്ടുതവണ സാമൂഹികവിരുദ്ധർ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിനിടയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത എംഐഡിസി (MIDC) പോലീസ് പ്രതികൾക്കായി വിപുലമായ …
-
MumbaiNews
ബോറിവ്‌ലി ദേശീയ ഉദ്യാനത്തിനുള്ളിൽ സർവ്വകലാശാല വേണ്ട; വന്യജീവികൾക്ക് ഭീഷണിയെന്ന് വനംവകുപ്പ്, പദ്ധതി പ്രതിസന്ധിയിൽ!
മുംബൈ: പരിസ്ഥിതി ലോലപ്രദേശമായ ബോറിവ്‌ലി സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിനുള്ളിൽ (SGNP) നിർദ്ദിഷ്ട അടൽ ബിഹാരി വാജ്‌പേയി അന്താരാഷ്ട്ര സർവ്വകലാശാല സ്ഥാപിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടി. ദേശീയ ഉദ്യാനത്തിനുള്ളിലെ വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും സുരക്ഷയെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുംബൈ …
-
KeralaMumbai
രാഷ്ട്രീയ കടന്നുകയറ്റം അവസാനിപ്പിക്കുക, മലയാളം മിഷൻ പ്രവർത്തനം സുതാര്യമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം
മുംബൈ: പ്രവാസി മലയാളികളുടെ മക്കൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന ‘മലയാളം മിഷൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി. ഉത്തം കുമാറാണ് മുഖ്യമന്ത്രിക്ക് …
-
MumbaiNational
മനുഷ്യ ജീവനാണ് പ്രഥമ പരിഗണന; പേപ്പട്ടികൾക്ക് ദയാവധം, പൊതുസ്ഥലങ്ങൾ നായവിമുക്തമാക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് നാൾക്കുനാൾ വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് തടയിടാൻ നിർണായക വിധിപ്രസ്താവവുമായി സുപ്രീം കോടതി. മനുഷ്യജീവന് ഭീഷണിയാകുന്ന വിധത്തിൽ പേവിഷബാധയേറ്റതോ, സുഖപ്പെടുത്താനാകാത്ത രോഗം ബാധിച്ചതോ, അങ്ങേയറ്റം അക്രമാസക്തരായതോ ആയ തെരുവുനായകളെ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ദയാവധം (Euthanasia) ചെയ്യാൻ സുപ്രീം കോടതി …