മീരാ റോഡ്: ഭയന്ദർ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചുമണി മുതൽ മീരാ റോഡ് ലതാ മങ്കേഷ്കർ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് ഇതോടെ സമാപനമാകുന്നത്. കല്യാൺ …
Mumbai
-
നവിമുംബൈ: ബോംബെ യോഗക്ഷേമസഭയുടെ വാർഷിക ഓണാഘോഷ പരിപാടിയായ ‘ഒന്നിച്ചോണം‑26’ വാശി ശ്രീ ബാലാജി മന്ദിർ ബാൻകറ്റ് ഹാളിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 9.30-ന് പുതുതലമുറയിലെ കുട്ടികളുടെ സാന്നിധ്യത്തിൽ സഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സഭാംഗങ്ങൾ …
-
MumbaiNational
കൊങ്കൺ റൂട്ടിൽ ട്രെയിൻ മോഷണം പതിവാകുന്നു:അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർക്ക് ‘ആത്മ’ നിവേദനം നൽകി
താനെ : കൊങ്കൺ റൂട്ടിൽ ഓടുന്ന ദീർഘദൂര ട്രെയിനുകളിലെ കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും തുടർച്ചയായി ഉണ്ടാകുന്ന വൻ കവർച്ചകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ താനെ മലയാളി അസോസിയേഷൻ (ആത്മ ) കൊങ്കൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർ …
-
MumbaiNews
മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ ചർച്ച ഒക്ടോബർ 4 ന്; കാട്ടൂർ മുരളിയുടെ ചെറുകഥകൾ അവതരിപ്പിക്കും
മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ സാഹിത്യചർച്ച ഈ വരുന്ന ഞായറാഴ്ച (04/10/2026) നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തിൽ വൈകുന്നേരം 4:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി എഴുതിയ ചെറുകഥകൾ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് വെക്കുകയും ചെയ്യും. …
-
മുംബൈ: അച്ഛനോടുള്ള തീവ്രമായ സ്നേഹവും പുനർജന്മത്തിലുള്ള വിശ്വാസവും കാരണം മരിച്ച പിതാവിന്റെ മൃതദേഹം മകൾ 4 വർഷത്തോളമായി ഡേകെയർ സെന്ററിലെ ഫ്രീസറിൽ സംരക്ഷിച്ച നിലയിൽ കണ്ടെത്തി. മുംബൈ മാലാഡ് ഈസ്റ്റിലെ കൊങ്കണി പാഡയിലുള്ള ഒരു ഡേകെയർ സെന്ററിലാണ് സംഭവം. ക്യാൻസർ ബാധിതനായിരുന്ന …
-
MumbaiNews
നൃത്തകലയുടെ മഹാവിരുന്ന്: ആർ.എൽ.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ കഥക്കുമായി ‘നടനോത്സവം-4’ ഉൽവേയിൽ
മുംബൈ: മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിന്റെ 28-ാം വാർഷികാഘോഷമായ ‘നടനോത്സവം-4’ 2026 ഒക്ടോബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവനിൽ (പ്ലോട്ട് നമ്പർ 08, സെക്ടർ 19-ബി, ഉൽവേ – 410206) വച്ചാണ് …
-
MumbaiNews
പാർട്ടി ഓഫീസിന് മുന്നിൽ വെടിയേറ്റു; ശിവസേന (യു.ബി.ടി) നേതാവ് പ്രദീപ് പൂർണേക്കർ കൊല്ലപ്പെട്ടു
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് പ്രദീപ് പൂർണേക്കർ (ബാല) വെടിയേറ്റു കൊല്ലപ്പെട്ടു. താനെയിലെ ഗൊഡ്ബന്ദർ റോഡിലുള്ള മാൻപാഡ ഏരിയയിലെ പാർട്ടി ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ ആക്രമികൾ പ്രദീപ് പൂർണേക്കർക്ക് നേരെ രണ്ടു തവണ …
-
MumbaiNews
ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾക്ക് വിലക്ക് കടുപ്പിച്ചു; പരസ്യങ്ങൾക്കും ഓഫറുകൾക്കും നിരോധനം ഏർപ്പെടുത്തി എഫ്.ഡി.എ
മുംബൈ: ശിശുക്കൾക്കുള്ള പാൽപ്പൊടികൾക്കും മറ്റ് കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളുടെ ലേബലിങ്, വിൽപ്പന, പരസ്യം എന്നിവയ്ക്കാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിലാക്കിയത്. നിർമാതാക്കൾ, ഇറക്കുമതിക്കാർ, വിതരണക്കാർ, റീട്ടെയിലർമാർ, ഫാർമസികൾ, …
-
MumbaiNews
മുംബൈ ബസ് റൂട്ടുകളിൽ വൻ മാറ്റം; 14 റൂട്ടുകൾ പുനഃക്രമീകരിച്ച് ബെസ്റ്റ്, എട്ടെണ്ണത്തിൽ എസി സേവനം, ഒരു റൂട്ട് റദ്ദാക്കി
മുംബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെസ്റ്റ് (BEST) ഒക്ടോബർ 5 മുതൽ ബസ് റൂട്ടുകളിൽ പ്രധാന മാറ്റങ്ങൾ വരുത്തുന്നു. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് 14 ബസ് റൂട്ടുകളാണ് ബെസ്റ്റ് പുനഃക്രമീകരിക്കുന്നത്. ഇതിൽ എട്ട് റൂട്ടുകളിൽ പുതിയ എസി ബസ് സേവനങ്ങൾ …
-
CrimeMumbai
മരുസാഗർ എക്സ്പ്രസിൽ വീണ്ടും വൻ മോഷണം: മലയാളി കുടുംബത്തിന്റെ 8 ലക്ഷം രൂപയുടെ സ്വർണ്ണവും ബാഗും കവർന്നു; ദീർഘദൂര യാത്രക്കാർ ഭീതിയിൽ
മുംബൈ :12977 മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ വീണ്ടും വൻ മോഷണം. സെക്കൻഡ് എസിയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയും കഴിഞ്ഞ 40 വർഷമായി ജയ്പൂരിൽ സ്ഥിരതാമസക്കാരനുമായ മന്മഥൻ നായർക്കും കുടുംബത്തിനുമാണ് വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. നാട്ടിലെ സന്ദർശനം കഴിഞ്ഞ് …