മുംബൈ:മഹാരാഷ്ട്രയിൽ ഉയർന്ന ഭാഷാവിവാദങ്ങൾക്കിടെ, “എല്ലാവരും മറാത്തി ഭാഷ പഠിക്കണമെന്നും എന്നാൽ അക്രമത്തിന് സംസ്ഥാനത്ത് യാതൊരു വിധത്തിലും ഇടമില്ലെന്നും” മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഭാഷയുടെ പ്രചാരം സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് താമസിക്കുന്നവർക്ക് മറാത്തി ഭാഷ …
News
-
MumbaiNews
എൽപിജി വിലയിൽ റെക്കോർഡ് വർധനവ്; മുംബൈയിലെ ഹോട്ടൽ മേഖല പ്രതിസന്ധിയിൽ, ഭക്ഷണവില ഉയരാൻ സാധ്യത
മുംബൈ: വ്യാപാര എൽപിജി സിലിണ്ടറുകളുടെ വിലയിൽ റെക്കോർഡ് വർധനവിനെ തുടർന്ന് നഗരത്തിലെ ഹോട്ടൽ–റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 993 രൂപയാണ് ഉയർന്നത്.3,000 രൂപ കടന്നത്, ഹോസ്പിറ്റാലിറ്റി മേഖലയെ ഗുരുതരമായി ബാധിച്ചതായി വ്യവസായ സംഘടനകൾ …
-
മുംബൈ: ഭീമാ കൊറേഗാവ് കേസിലെ പ്രതികളെ സംബന്ധിച്ച കൂടിക്കാഴ്ച വിവാദമായതിനെ തുടർന്ന്, മുംബൈ പ്രസ് ക്ലബ്ബിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ക്ലബ്ബിലെത്തിയത്. വിവാദത്തെ തുടർന്ന്, ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത മൂന്ന് …
-
മുംബൈ: ഒരേ കുടുംബത്തിലെ നാല് പേരുടെ ദുരൂഹ മരണത്തിൽ പുതിയ വഴിത്തിരിവ്. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ വിഷബാധയെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും, അന്വേഷണത്തിന്റെ പുതിയ സൂചനകൾ പ്രകാരം വിഷവസ്തു ചേർന്നതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ വിഷവസ്തു ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്ന സാധ്യതയാണ് ഇപ്പോൾ …
-
MumbaiNews
ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ദി ആർട്ട് ഓഫ് ആക്ടിംഗ്’; പുതുമുഖങ്ങൾക്ക് സ്വർണ്ണാവസരം
നവി മുംബൈ: കോപർഖൈർനെ ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ദി ആർട്ട് ഓഫ് ആക്ടിംഗ്’ ആക്ടിംഗ് വർക്ക്‌ഷോപ്പിന്റെ ഏഴാമത് എഡിഷൻ നവി മുംബൈയിൽ സംഘടിപ്പിക്കുന്നു. മെയ് 21, 22, 23 തീയതികളിലാണ് മൂന്ന് ദിവസങ്ങളിലായി പരിപാടി നടക്കുക. സിനിമയും ടെലിവിഷനും …
-
താനെ: പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിലേക്ക് നഗരത്തിന്റെ വലിയ ചുവടുവെപ്പായി താനെയിൽ ആദ്യ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു. നഗര ഗതാഗത സംവിധാനം നവീകരിക്കുകയും വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പൂർണ്ണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്ന …
-
നവിമുംബൈ: തെരുവ് ജീവിതങ്ങൾക്ക് വീണ്ടും രക്ഷയായി സീൽ ആശ്രമം. ഉറാൻ ഫാത്ത ബസ് സ്റ്റോപ്പിൽ അവശനായി കിടന്നിരുന്ന ഏകദേശം 65 വയസ്സുള്ള തീർത്തും അവശനായ ചിന്താമണി ഗാനിയ ഉമൈകറെയാണ് സീൽ ആശ്രമം രക്ഷപ്പെടുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടത് സീൽ ആശ്രമത്തിന്റെ സ്ഥാപകനായ പാസ്റ്റർ …
-
മുംബൈ: പശ്ചിമ റെയിൽവെയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. മേയ് 1 മുതൽ എസി ലോക്കൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം 15 കോച്ചുകളുള്ള സർവീസുകളും ആരംഭിക്കാനാണ് തീരുമാനം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുകയും കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുകയും …
-
ഐപിഎൽ സീസണിലെ അവസാന മത്സരത്തിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് സഹഉടമയായ പ്രീതി സിന്റാ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. മുല്ലൻപൂരിൽ നടന്ന ഫൈനൽ മത്സരത്തിനു ശേഷമാണ് താരം ഈ പ്രതികരണം രേഖപ്പെടുത്തിയത്. ടീമിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും, ആരാധകർ നൽകിയ പിന്തുണ അതുല്യമാണെന്നും …
-
മുംബൈ : മുംബൈയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില വീണ്ടും ഉയർന്നു. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം കമ്മർഷ്യൽ സിലിണ്ടറിന്റെ വില 3024 ആയി വർധിച്ചു. മുൻപ് ഇത് 2979 ആയിരുന്നു. ഈ വർധന …