മുംബൈ: എൻ.ആർ.കെ. (NRK) ഡെവലപ്‌മെന്റ് മുംബൈ ഓഫീസറായി പൊതു ഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആയ അരുൺ ആർ. ബി. ചുമതലയേറ്റു. മഹാരാഷ്ട്രയടക്കം 17 സംസ്ഥാനങ്ങളിലെ ചുമതലയുള്ള അരുൺ ആർ ബി മലയാളി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാരുമായുള്ള ബന്ധം കൂടുതൽ …
News
-
MumbaiNews
ലോഹഗഡ് സംഭവത്തോടെ മാറിയ കാഴ്ച;വധൂവരന്മാരെ കുറിച്ച് അന്വേഷിക്കാൻ മുംബൈയിൽ ഡിറ്റക്ടീവുകൾക്ക് മുന്നിൽ തിരക്ക്
മുംബൈ: പൂനെ ലോഹഗഡ് കോട്ടയിലുണ്ടായ ദാരുണമായ കൊലപാതക സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ വിവാഹാലോചനകളിൽ പുതിയൊരു പ്രവണത ശക്തിപ്പെടുന്നു. വിവാഹമുറപ്പിക്കുന്നതിന് മുൻപായി വധൂവരന്മാരുടെ പശ്ചാത്തലവും സ്വഭാവവും രഹസ്യമായി അന്വേഷിക്കാൻ പ്രൈവറ്റ് ഡിറ്റക്ടീവുകളെയും അന്വേഷണ ഏജൻസികളെയും സമീപിക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. …
-
MumbaiNews
തുകാറാം മുണ്ഡെയെ സ്ഥലം മാറ്റരുത്; മുഖ്യമന്ത്രി ഫഡ്നാവിസിനോട് അഭ്യർത്ഥിച്ച് നടൻ പരേഷ് റാവൽ
മുംബൈ: മഹാരാഷ്ട്രയിലെ ഡ്രഗ് ആൻഡ് ഫുഡ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണറും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ തുകാറാം മുണ്ഡെയെ തസ്‌തികയിൽ നിന്ന് മാറ്റരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യർത്ഥിച്ച് പ്രശസ്ത ബോളിവുഡ് നടനും മുൻ എംപിയുമായ പരേഷ് റാവൽ. തുകാറാം മുണ്ഡെയെ …
-
MumbaiNews
വ്യാജകേസിൽ കുടുക്കുമെന്ന് ഭീഷണി; മുംബൈയിൽ 24-കാരൻ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു, മുൻകാമുകിക്കും സഹോദരിക്കുമെതിരെ കേസ്
മുംബൈ: മുൻകാമുകിയുടെയും സഹോദരിയുടെയും നിരന്തര ഭീഷണിയെ തുടർന്ന് മുംബൈ ബാന്ദ്രയിൽ 24-കാരൻ കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ബാന്ദ്ര ഈസ്റ്റിലെ ‘ജേഡ് ഗാർഡൻസ്’ നിവാസിയും നിയമ ബിരുദധാരിയുമായ സനത് രാഘവനാണ് (24) ജീവനൊടുക്കിയത്. സംഭവത്തിൽ സനതിന്റെ മുൻകാമുകിക്കും സഹോദരിക്കുമെതിരെ …
-
MumbaiNews
‘എഥനോൾ ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കില്ല; തെളിവുണ്ടെങ്കിൽ കാണിക്കൂ’: ദേവേന്ദ്ര ഫഡ്നാവിസ്
കോലാപ്പുർ: E20 എഥനോൾ മിശ്രിത പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുമെന്ന വാദങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വാഹന നിർമ്മാണ കമ്പനികൾ തെളിവ് ചോദിച്ചിട്ടും ആരും ഹാജരാക്കിയിട്ടില്ലെന്ന് അദ്ദേഹം കോലാപ്പുരിൽ പറഞ്ഞു. എഥനോൾ ഉൽപ്പാദനം പഞ്ചസാര മില്ലുകൾക്ക് പ്രയോജനകരമാണെന്നും അദ്ദേഹം …
-
മുംബൈ: മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും ചരിത്രപ്രാധാന്യമുള്ള നാല് റെയിൽവേ സ്റ്റേഷനുകൾക്ക് വേറിട്ട രീതിയിൽ ആദരവൊരുക്കാൻ റെയിൽവേ ബോർഡ്. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘സ്റ്റേഷൻ മഹോത്സവ് – ബർത്ത്‌ഡേ സെലിബ്രേഷൻ’ പ്രത്യേക ഉപക്രമത്തിന്റെ ഭാഗമായാണ് മുംബൈയിലെ അഞ്ച് പാരമ്പര്യ റെയിൽവേ സ്റ്റേഷനുകളുടെ വാർഷിക ദിനം …
-
MumbaiNews
നഗരാസൂത്രണവും വികസനവും പ്രധാന അജണ്ട; ബ്രിക്സ് ഫ്രണ്ട്ഷിപ്പ് സിറ്റീസ് ഉച്ചകോടി 11,12 തീയതികളിൽ മുംബൈയിൽ
മുംബൈ: ലോക രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള സഹകരണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ‘ബ്രിക്സ് ഫ്രണ്ട്ഷിപ്പ് സിറ്റീസ് കോൺക്ലേവ് 2026’ (BRICS Friendship Cities Conclave 2026) ന് മുംബൈ വേദിയാകുന്നു. ഓഗസ്റ്റ് 11, 12 തീയതികളിലാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്ന …
-
MumbaiNews
താനെയിൽ പ്രവേശനോത്സവത്തിന് വർണാഭമായ തുടക്കം; മേവാ സ്കൂളിൽ വേറിട്ട കലാവിരുന്നൊരുക്കി മലയാളം മിഷൻ
മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ താനെ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ‘പ്രവേശനോത്സവം – 2026’ പുതിയ പഠിതാക്കൾക്ക് വലിയ ആവേശവും ഉൽസാഹവും നിറച്ച അനുഭവമായി മാറി. വർത്തക് നഗർ മേവാ സ്കൂളിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങ് …
-
നവിമുംബൈ : രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്ന് ( ഞായർ) വൈകിട്ട് 7.15 ന് നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നു.രോഗശാന്തിക്കുംആയുരാരോഗ്യ സൗഖ്യത്തിനുമായി നടത്തുന്ന ഈ മഹാ ഹോമത്തിൽ പങ്കാളികളാകുവാൻ എല്ലാ ഭക്തരേയും വിനയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. …
-
News
ഭക്ഷണശാലകളിൽ എഫ്എസ്എസ്എഐ ലൈസൻസില്ല; ഐഐടി ബോംബെയിലെ രണ്ട് കാന്റീനുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്, ഒന്നിന് നോട്ടീസ്
മുംബൈ: ഐഐടി ബോംബെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന രണ്ട് കാന്റീനുകൾ പൂട്ടിച്ച് മഹാരാഷ്ട്ര ഭക്ഷ്യ-ഔഷധ ഭരണകൂടം (എഫ്ഡിഎ). ഓഗസ്റ്റ് 5 ബുധനാഴ്ച ലഭിച്ച പരാതിയെ തുടർന്ന് എഫ്ഡിഎ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ …