മുംബൈ: മുംബൈയുടെ ജീവനാഡിയായ ‘ബെസ്റ്റ്’ (BEST) ബസ് സർവീസിന് നൂറ് വയസ്സ്. മുംബൈ നഗരത്തിൽ ആദ്യമായി മോട്ടോർ ബസ് സർവീസ് ആരംഭിച്ചതിന്റെ നൂറാം വാർഷികം ചരിത്രപരമായ ആവേശം വാനോളമുയർത്തി ബസ് ആരാധകരും യാത്രക്കാരും ചേർന്ന് ആഘോഷമാക്കി. ഇതിന്റെ ഭാഗമായി, ഒരു നൂറ്റാണ്ട് …
Mumbai
-
മുംബൈ: ‘മുംബൈ മലയാളികളുടെ സർഗ്ഗോത്സവം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവത്തിന്റെ പതിനഞ്ചാം പതിപ്പിന് ഈ വർഷം തുടക്കമാകുന്നു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ മലയാളോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷത്തെ പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു. …
-
MumbaiNews
മുംബൈ കോസ്റ്റൽ റോഡ് തുരങ്കത്തിൽ ഓടുന്ന കാറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ജനങ്ങൾ പരിഭ്രാന്തരായി ഓടി!
മുംബൈ: മുംബൈ കോസ്റ്റൽ റോഡിലെ തുരങ്കത്തിനുള്ളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മറൈൻ ഡ്രൈവിൽ നിന്ന് വർളിയിലേക്കുള്ള തുരങ്ക പാതയിലാണ് സംഭവം. അപകടത്തെത്തുടർന്ന് അധികൃതർ തുരങ്കം താൽക്കാലികമായി അടച്ചതോടെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടവിവരമറിഞ്ഞ് ഫയർ ബ്രിഗേഡ്, പോലീസ്, …
-
മുംബൈ: ഏതാനും ദിവസങ്ങളായി തുടർന്ന ഉഷ്ണ കാലാവസ്ഥയ്ക്ക് വിരാമമിട്ട് മുംബൈ നഗരത്തിലും പരിസരങ്ങളിലും ബുധനാഴ്ച രാവിലെ നേരിയ മഴയെത്തി. വരും മണിക്കൂറുകളിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സൗത്ത് …
-
MumbaiNews
മുംബൈ-ഗോവ ദേശീയപാതയിൽ ദാരുണ അപകടം; കാർ ഡംപറിന് പിന്നിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
രത്നഗിരി: മുംബൈ-ഗോവ ദേശീയപാതയിൽ കാർ ഡംപർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രത്നഗിരിയിലെ ലാഞ്ചയ്ക്ക് സമീപം ബുധനാഴ്ച രാവിലെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. ഗോവ സന്ദർശനത്തിന് ശേഷം …
-
മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന എസ്.ഐ.ആർ ഭവന സന്ദർശനം സംസ്ഥാനത്ത് പരക്കെ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് മുംബൈ മലയാളിയുടെ നിവേദനം. വോട്ടർമാരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ തയ്യൂർ ആണ് പരാതി നൽകിയത്. എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടത്തിൽ ബൂത്ത് …
-
മുംബൈ:അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് എല്ലാ സഹായങ്ങളും ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുന്ന മുംബൈയിലെ ആദ്യ ‘വൺ സ്റ്റോപ്പ് സെന്റർ’ (OSC) കാമ ആൻഡ് ആൽബ്ലെസ് ആശുപത്രിയിൽ ഉടൻ പ്രവർത്തനസജ്ജമാകും. തിങ്കളാഴ്ച ആശുപത്രി സന്ദർശിച്ച മഹാരാഷ്ട്ര വനിതാ ശിശുവികസന മന്ത്രി അദിതി …
-
MumbaiNews
എഫ്‌ഡിഎ നടപടിക്കെതിരെ പാൻ വ്യാപാരികളുടെ വൻ പ്രതിഷേധം; ആസാദ് മൈതാനത്ത് സംഗമിച്ച് ആയിരങ്ങൾ, മന്ത്രിക്കു നിവേദനം നൽകി
മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ നടത്തുന്ന കർശന പരിശോധനകൾക്കെതിരെ സംസ്ഥാനത്തെ ആയിരക്കണക്കിന് പാൻ വ്യാപാരികൾ മുംബൈ ആസാദ് മൈതാനത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. ചെറുകിട വ്യാപാരികൾക്കെതിരെ ഐപിസി സെക്ഷൻ 328, മക്കോക്ക …
-
MumbaiNews
റെയിൽവേയുടെ ജൂലൈ സപ്രൈസ്; രണ്ടാമത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത് ‘വന്ദേ ഭാരത് സ്ലീപ്പർ’ ട്രെയിൻ സർവീസിന് ജൂലൈ 17-ന് തുടക്കമാകും. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുത്തൻ പ്രീമിയം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ജലന്ധറിലെ പുനർവികസിപ്പിച്ച അത്യാധുനിക …
-
മുംബൈ:ഇന്ത്യയ്ക്കകത്തെ സർവ്വീസുകൾ തുടങ്ങി 200 ദിവസത്തിനകം അന്താരാഷ്ട്രാ വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ജൂലൈ 15 ന് അബുദാബിയിലേക്ക് ആഴ്ച്ചയിൽ മൂന്ന് സർവ്വീസുകൾക്ക് തയ്യാറായി എയർ ഇന്ത്യാ എക്സ്പ്രസ്സാണ് അദാനി ഗ്രൂപ്പ് നിർമ്മിച്ച ഈ വിമാനത്താവളത്തിന് അന്താരാഷ്ട്ര …