മുംബൈ: നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താക്കറെ സഹോദരന്മാർ രംഗത്ത്. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും ചേർന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് …
Mumbai
-
MumbaiNews
കുറ്റവാളികളെ വെറുതെ വിടില്ല’; നീറ്റ് പ്രക്ഷോഭം അവസാനിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് സി.ജെ.പി നേതാക്കളായ അഭീജീത് ദീപ്കെ, സോനം വാങ്ചുക് എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന നീറ്റ് പ്രക്ഷോഭം അവസാനിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇടപെട്ടെന്നും ചോദ്യപേപ്പർ ചോർച്ച …
-
MumbaiNews
ഷഹാപ്പുരിൽ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം; 5 വിനോദസഞ്ചാരികളെ കാണാതായി, തിരച്ചിൽ ഊർജിതം
മുംബൈ: മഹാരാഷ്ട്രയിലെ താനെ ഷഹാപ്പുരിലുള്ള പ്രശസ്തമായ ഹനുമാൻ വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ (ഫ്ലാഷ് ഫ്ലഡ്) അഞ്ച് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് പൊലീസും പ്രാദേശിക ഭരണകൂടവും തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ സംബന്ധിച്ച …
-
MumbaiNews
ഘാട്കോപ്പറിൽ സൗജന്യ ചെടി വിതരണ മേളയ്ക്ക് തുടക്കം; ആധാർ കാർഡുമായി എത്തിയാൽ വീടുകളിലേക്കും സൊസൈറ്റികളിലേക്കും സൗജന്യമായി ചെടികൾ വാങ്ങാം
മുംബൈ: കോൺക്രീറ്റ് കാടുകൾക്ക് നടുവിൽ പച്ചപ്പ് തേടുന്ന മുംബൈക്കാർക്ക് വൻ സന്തോഷവാർത്ത. വനമഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഘാട്കോപ്പറിൽ 25,000 സൗജന്യ ചെടികൾ വിതരണം ചെയ്യുന്നു. ഇൻഡോർ, ഔട്ട്ഡോർ ഇനത്തിൽപ്പെട്ട ചെടികളാണ് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കുക. പ്രാദേശിക മുൻസിപ്പൽ കോർപ്പറേഷൻ നേതാവ് രാഖി …
-
MumbaiNews
തങ്ങളുടെ മകൻ എത്രത്തോളം പ്രശസ്തനായെന്ന് ആ മാതാപിതാക്കൾക്ക് ഇപ്പോഴും അറിയില്ല’; അഭിജിത് ദിപ്കെയുടെ വീട്ടിലെത്തി മന്ത്രി സഞ്ജയ് ഷിർസത്
ഛത്രപതി സംഭാജിനഗർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന സമരം വൻ വിജയമായതിന് പിന്നാലെ, സമരത്തിന്റെ സൂത്രധാരനും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകനുമായ അഭിജിത് ദിപ്കെയുടെ മാതാപിതാക്കളെ സന്ദർശിച്ച് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ഷിർസത്. …
-
MumbaiNews
ജോലി പോയത് തന്റെ തെറ്റുകൊണ്ടോ? മുംബൈ പോലീസ് ഡ്രൈവറുടെ വിഡിയോ വൈറലായതിൽ പ്രതികരണവുമായി വിദ്യാർഥി
മുംബൈ: കസ്റ്റഡിയിലെടുത്ത സമരക്കാരായ വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കുമെന്ന് മുംബൈ പോലീസ് ഡ്രൈവർ ഭീഷണിപ്പെടുത്തുന്ന വിഡിയോ വൈറലായ സംഭവത്തിൽ ആദ്യമായി തുറന്നുപറഞ്ഞ് വാനിലുണ്ടായിരുന്ന പതിനെട്ടുകാരനായ വിദ്യാർഥി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പി (CJP) നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഉല്ലാസ്നഗറിൽ നിന്നുമെത്തിയ ഹർഷവർധൻ കദാം ആണ് …
-
MumbaiNews
നീറ്റ് അട്ടിമറി: വിദ്യാർത്ഥി പോരാട്ടത്തിന് വിജയം; കോൺഗ്രസ് താനെയിൽ ‘വിജയ് മാർച്ച്’ നടത്തി
താനെ: നീറ്റ് (NEET), സി.ബി.എസ്.ഇ (CBSE) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. വിദ്യാർത്ഥികളുടെ ഈ വൻ വിജയത്തെ തുടർന്ന് താനെ നഗര ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ‘വിദ്യാർത്ഥി …
-
MumbaiNews
ഫഡ്‌നാവിസിന്റെ ‘രണ്ടു മണിക്കൂർ’ ഡൽഹി മിന്നൽ സന്ദർശനം: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വഴിമരുന്നിട്ട് രാഷ്ട്രീയ അഭ്യൂഹങ്ങൾ
ന്യൂഡൽഹി/മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തലസ്ഥാന നഗരിയിൽ നടത്തിയ രണ്ടു മണിക്കൂർ മാത്രം നീണ്ട മിന്നൽ സന്ദർശനം ദേശീയ രാഷ്ട്രീയത്തിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിടുന്നു. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടുന്നതാണ് ഫഡ്‌നാവിസിന്റെ …
-
CrimeMumbai
സാരി വാങ്ങിയില്ല; പ്രഷർ കുക്കറുകൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ചു, പിന്നാലെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ!
താനെ (മഹാരാഷ്ട്ര): ചോദിച്ച സാരി വാങ്ങിനൽകാത്തതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ. മഹാരാഷ്ട്രയിലെ താനെ ബദ്ലാപ്പൂർ ഈസ്റ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ബിഹാർ റോഹ്താസ് സ്വദേശിനിയായ സുനിതാദേവി ഹരിറാം സിങ്ങിനെ …
-
MumbaiNews
40 കേസിൽ പ്രതിയായ കുപ്രസിദ്ധ കവർച്ചക്കാരൻ പിടിയിൽ; 48 എ.ടി.എം കാർഡുകളും കാറും ഒന്നര ലക്ഷവും പിടിച്ചെടുത്തു
മുംബൈ: നാപ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ സാഹസികമായി വലയിലാക്കി മുംബൈ പോലീസ്. പ്രതിയിൽ നിന്ന് 48 എ.ടി.എം കാർഡുകൾ, ഒരു ആഡംബര കാർ, ഒന്നര ലക്ഷം രൂപയുടെ പണം എന്നിവ പോലീസ് പിടിച്ചെടുത്തു. വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ …