യാത്രക്കാരുടെ വർധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനായി 12 എസി ലോക്കലുകളും 3 നോൺ-എസി ലോക്കലുകളും ഉൾപ്പെടുത്തി.
Mumbai
-
Mumbai
കേരള-മഹാരാഷ്ട്ര സാംസ്കാരിക സംഗമത്തിന് നാളെ വർളിയിൽ തിരിതെളിയും; മറാത്തി മലയാളി എത്ത്‌നിക് ഫെസ്റ്റിൽ മുഖ്യാതിഥികളായി മഹാരാഷ്ട്ര സ്‌പീക്കറും മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും
by adminby adminമുംബൈയിൽ വീണ്ടും സാംസ്കാരിക വസന്തം; ‘മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്’ സീസൺ-7 നാളെ മുതൽ മുംബൈ: കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തനത് കലകളും സാംസ്കാരിക പൈതൃകവും കോർത്തിണക്കി സംഘടിപ്പിക്കുന്ന ‘മറാഠി-മലയാളി എത്ത്‌നിക് ഫെസ്റ്റ്’ ഏഴാം സീസണിന് നാളെ (വെള്ളി) വർളിയിലെ നെഹ്‌റു സയൻസ് സെന്ററിൽ …
-
Mumbai
അപകടത്തിന് പിന്നിലെ സത്യം പുറത്തുവരട്ടെ: അജിത് പവാർ ദുരന്തത്തിൽ മകൻ ജയ് ശക്തമായി രംഗത്ത്
by adminby adminമഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ ബാരാമതിക്ക് സമീപം ഉണ്ടായ സ്വകാര്യ വിമാനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് മകൻ ജയ് പവാർ ആവശ്യപ്പെട്ടു. അപകടത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും വേണ്ടപ്പെട്ടവർ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ …
-
Mumbai
മുസ്‌ലിം സംവരണ ഓർഡിനൻസ് റദ്ദാക്കൽ: നിയമ നടപടിക്രമം പാലിച്ചെന്ന് മഹാരാഷ്ട്ര സർക്കാർ
by adminby adminവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മുസ്‌ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള 2014-ലെ ഓർഡിനൻസ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കി മാറ്റാത്തതിനാൽ ഓർഡിനൻസ് കാലഹരണപ്പെട്ടുവെന്നാണ് സാമൂഹികനീതി വകുപ്പിന്റെ വിശദീകരണം. ഇതോടെ മുസ്‌ലിം വിഭാഗക്കാർക്ക് പ്രത്യേക പിന്നാക്ക …
-
ഐടിഎം സർവകലാശാല റായ്പൂർ മുൻ രജിസ്ട്രാർ പ്രഫ. പറമ്പിൽ ജയകുമാർ രചിച്ച ‘മനഃസാക്ഷി’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 22ന് നടക്കും. പള്ളിക്കൽ മഞ്ഞാടിത്തറ 1922-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ പി. കെ. …
-
FeaturedMumbai
ഈ നൂറ്റാണ്ടിൽ സമത്വം തടയാനാകില്ല: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാകുമെന്ന് തൃപ്തി ദേശായി
പൂനെ : ശബരിമല വിഷയത്തിൽ വീണ്ടും വ്യക്തമായ നിലപാടുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി രംഗത്ത്. സ്ത്രീകൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കുന്ന രീതിയെ അവർ ശക്തമായി വിമർശിച്ചു. 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കാത്തത് …
-
FeaturedMumbai
ഈ നൂറ്റാണ്ടിൽ സമത്വം തടയാനാകില്ല: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാകുമെന്ന് തൃപ്തി ദേശായി: വീഡിയോ
by adminby adminപൂനെ : ശബരിമല വിഷയത്തിൽ വീണ്ടും വ്യക്തമായ നിലപാടുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി രംഗത്ത്. സ്ത്രീകൾക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കുന്ന രീതിയെ അവർ ശക്തമായി വിമർശിച്ചു.
-
മുംബൈ: ചതയദിനത്തോടനുബന്ധിച്ചു 18 ന് ബുധനാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം. ദാദർ …
-
Mumbai
‘ഓർമ്മകളിലൂടെ’ ആത്മസ്പർശമായി — കല്യാണ്‍ സാംസ്‌കാരിക വേദിയിൽ സാഹിത്യ സായാഹ്നം
by adminby adminതാനെ : കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഫെബ്രുവരി മാസ സാഹിത്യ ചര്‍ച്ച നടന്നു. ലളിത മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഗായകനും, നാടകപ്രവര്‍ത്തകനുമായ പ്രേംകുമാറിന്റെ ”ഓര്‍മ്മകളിലൂടെ” എന്ന ആത്മകഥ ഗ്രന്ഥം ചര്‍ച്ച ചെയ്തു. പ്രേംകുമാറിനെ സമാജം പൊന്നാട നല്‍കി ആദരിച്ചു. കെ. രാജന്‍ …
-
മുംബൈ : മഹാദേവനെ മനസിൽ ധ്യാനിച്ച് വിശ്വാസികൾ ഇന്നലെ ശിവരാത്രി ആഘോഷിച്ചു. കൂവള ഇലകൾ ശിവന് അർപ്പിച്ചും ഉപവാസമനുഷ്ഠിച്ചും രാത്രി ഉറക്കമൊഴിഞ്ഞും ‘ഓം നമഃശിവായ’ ജപിച്ച് ശിവപൂജ ചെയ്തും വ്രതമെടുത്തവർ ആത്മനിർവൃതി തേടി. നഗരത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ നടന്നു. …