നവി മുംബൈ: ബ്രാൻഡഡ് ഭക്ഷണസാധനങ്ങളുടെ കാലാവധി കഴിഞ്ഞ പാക്കറ്റുകളിൽ വ്യാജ തീയതി പതിച്ച് വിറ്റഴിച്ച തട്ടിപ്പ് സംഘത്തെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടി. എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിലായിരുന്നു നടപടി. തുർഭെ ടി.ടി.സി …
WhatsUp Mumbai
-
MumbaiNews
സ്കൂളുകളിലും മാറ്റം, കർശന നിയമങ്ങളും: ലഹരി നിർമാർജനത്തിന് ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ നയവുമായി മഹാരാഷ്ട്ര!
മുംബൈ: 2029-ഓടെ സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര മന്ത്രിസഭ ‘ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്’ (Whole-of-Government Approach) നയത്തിന് അംഗീകാരം നൽകി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലഹരിക്കെതിരെ എല്ലാ സർക്കാർ വകുപ്പുകളെയും സംയോജിപ്പിച്ച് ഇത്തരമൊരു നയം …
-
MumbaiNews
നേത്രാവതി എക്സ്പ്രസ്സിൽ വൻ കവർച്ച: മലയാളി കുടുംബത്തിന്റെ 14 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു
താനെ: കേരളത്തിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ: 16346) വീണ്ടും വൻ കവർച്ച. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ , മകൾ ശ്രുതി പണിക്കർ എന്നിവരുടെ 85 ഗ്രാം (ഏകദേശം 10.5 പവൻ) സ്വർണാഭരണങ്ങളാണ് …
-
മുംബൈ: തിരൂരങ്ങാടി ചെമ്മാട് സ്വദേശിനിയായ 38-കാരിയെ മുംബൈ കുർള റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കണ്ടെത്തി. മഹാരാഷ്ട്ര എഐകെഎംസിസി പ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത്. ഓഗസ്റ്റ് 30-നാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ …
-
നവിമുംബൈ : ഐറോളി സെന്റ് ജോസഫ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30-ന് നടന്ന ചടങ്ങിൽ നാനൂറിലധികം ഇടവകാംഗങ്ങൾ പങ്കെടുത്തു. മാവേലിയുടെ സാന്നിധ്യം, പുലികളി, തിരുവാതിര നൃത്തം എന്നിവയും ദേവാലയാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. …
-
മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അഹമ്മദ് നഗറിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ധ …
-
MumbaiNews
മഹാരാഷ്ട്രയിൽ 2 കോടി വോട്ടർമാർ പുറത്ത്; എല്ലാവരും വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജോജോ തോമസ്
മുംബൈ: മഹാരാഷ്ട്രയിലെ പുതിയ കരട് വോട്ടർപട്ടികയിൽ നിന്ന് 2.06 കോടിയോളം പേർ (21%) പുറത്തായതായി കോൺഗ്രസ്. “ആബ്സന്റ്”, “പെർമനന്റലി ഷിഫ്റ്റഡ്” തുടങ്ങിയ കാരണങ്ങൾ കാട്ടിയാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. അതിനാൽ മുമ്പ് വോട്ട് ചെയ്തവരും പട്ടികയിൽ പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് …
-
മുംബൈ : മാട്ടുംഗബോബെ കേരളീയ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 6 ഞായർ രാവിലെ 9 -30 മണി മുതൽ സയൺ മാനവസേവാ ഹാളിൽ ( മാട്ടുംഗ പോലീസ് സ്റ്റേഷന് സമീപം) നടക്കും. പരിപാടിയിൽ കേരളാ, തമിഴ് നാട് …
-
MumbaiNews
മുംബൈയെ കൂടുതൽ ശുചിത്വമുള്ളതാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം: ബിഎംസിയോടും ജനങ്ങളോടും ബോംബെ ഹൈക്കോടതി
മുംബൈ: മുംബൈ നഗരത്തെ കൂടുതൽ ശുചിത്വമുള്ളതും ആരോഗ്യപൂർണ്ണവുമാക്കാൻ ബൃഹൻമുംബൈ കോർപ്പറേഷനും (BMC) നഗരവാസികളും യുദ്ധകാലാടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി. മാലിന്യ സംസ്കരണവും പൊതുജനാരോഗ്യ പരിപാലനവും കോർപ്പറേഷന്റെ മാത്രം ചുമതലയല്ലെന്നും, അത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി മാലിന്യം …
-
MumbaiNews
കാലാവസ്ഥാ പ്രവചനം തെറ്റിച്ചു പെയ്ത് മഴ; ഒരു മാസം ബാക്കിനിൽക്കെ മുംബൈ തടാകങ്ങളിൽ 96% ജല ശേഖരം
മുംബൈ: കാലവർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കെ, മുംബൈയിൽ ഈ വർഷത്തെ ശരാശരി വാർഷിക മഴയുടെ 95.87 ശതമാനവും ലഭിച്ചതായി റിപ്പോർട്ട്. ഈ വർഷം ശരാശരിയിലും കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്ന പ്രവചനങ്ങൾ നിലനിൽക്കെയാണ് മുംബൈ നഗരത്തിൽ മഴ കനത്തു …