ന്യൂഡൽഹി: രാജ്യത്തെ ഭരണപരവും വാണിജ്യപരവും ഡിജിറ്റലുമായ എല്ലാ ഇടപാടുകൾക്കും ഏകീകൃത സമയക്രമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ‘ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) റൂൾസ്, 2026’ വിജ്ഞാപനം ചെയ്തു. ഓഗസ്റ്റ് 27-ന് പുറപ്പെടുവിച്ച ഈ ചട്ടങ്ങൾ 180 ദിവസത്തിന് ശേഷം, അതായത് …
WhatsUp Mumbai
-
മുംബൈ : രാഷ്ട്രപതി ഭവനിലെ കർത്തവ്യപഥിൽ തിളങ്ങിനിന്ന മേജർ ഋഷഭ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിലെ തന്റെ സേവനം അവസാനിപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു. രാഷ്ട്രപതിയുടെ അസിസ്റ്റന്റ് മിലിട്ടറി സെക്രട്ടറി (AMS) ആയി പ്രവർത്തിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് മേജർ ഋഷഭ് …
-
MumbaiNews
റാണി പത്മാവതിയെ ഭീരുവെന്ന് വിളിച്ചെന്ന് തെളിയിച്ചാൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ: സ്വര ഭാസ്കറിനെ പിന്തുണച്ച് ഫഹദ് അഹമ്മദ്
മുംബൈ: ‘പദ്മാവത്’ സിനിമയിലെ ജൗഹർ (Jauhar) രംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ ബോളിവുഡ് നടിയും ഭാര്യയുമായ സ്വര ഭാസ്കറിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി എൻസിപി (എസ്പി) നേതാവ് ഫഹദ് അഹമ്മദ്. സ്വര ഭാസ്കർ രാണി പത്മാവതിയെയോ ജൗഹർ ചെയ്ത മറ്റ് സ്ത്രീകളെയോ ‘ഭീരുക്കൾ’ എന്ന് …
-
MumbaiNews
നേപ്പാൾ പ്രളയം: കാണാതായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന; ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
മുംബൈ: നേപ്പാളിലുണ്ടായ പ്രളയത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ മുൻഗണനാടിസ്ഥാനത്തിൽ ശേഖരിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. കലീനയിലെ ഡിജിറ്റൽ ഫോറൻസിക് സയൻസ് ലബോറട്ടറി (DFSL) ഡയറക്ടർക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ സിവിൽ സർജന്മാർക്കുമാണ് …
-
MumbaiNews
ഗുരുജയന്തി ആഘോഷ നിറവിൽ മുംബൈ താനെ എസ് എൻ ഡി പി യൂണിയൻ:മന്ത്രിമാരായ എം. ലിജുവും ബിന്ദു കൃഷ്ണയും മുംബൈയിലെത്തും
മുംബൈ:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ,ശാഖായോഗം,വനിതാസംഘം യൂണിയൻ,വനിതാസംഘം യുണിറ്റ്,വൈദിക സമിതി,യൂത്ത് മൂവ്മെന്റ് തുടങ്ങി യൂണിയൻ പോഷക സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 172 ആംമത് ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12,ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ …
-
MumbaiNews
ചികിത്സാ സഹായവും പരിചരണവും ഉറപ്പാക്കി; മലയാളി യുവാവിന് കൈത്താങ്ങായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ
നവിമുംബൈ : വാഷി മുനിസിപ്പൽ ആശുപത്രിയിൽ സഹായത്തിന് ആരുമില്ലാതെ കഴിയേണ്ടിവന്ന മലയാളി യുവാവിന് ആശ്വാസവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (കോപ്പർഖൈർനെ). വിവരമറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിയ സമാജം ഭാരവാഹികൾ യുവാവിന് ആവശ്യമായ വൈദ്യസഹായങ്ങളും പരിചരണവും ഉറപ്പാക്കി. പ്രാഥമിക ആവശ്യങ്ങൾക്കും ചികിത്സയ്ക്കുമായി പതിനായിരം …
-
News
നേത്രാവതിയിലെ 14 ലക്ഷത്തിന്റെ സ്വർണക്കവർച്ച: ലക്ഷ്യം സ്ത്രീകൾ; പ്രതി മലയാളി കുറ്റവാളി നിഖിൽ കുമാർ നാരായണനിലേക്ക് വിരൽചൂണ്ടി അന്വേഷണ സംഘം!
താനെ: കൊങ്കൺ റെയിൽവേ പാതയിൽ വീണ്ടും കവർച്ചാ സംഘത്തിന്റെ വിളയാട്ടം.രണ്ട് ദിവസം മുൻപാണ് കേരളത്തിൽ നിന്നും മുംബൈയിലേക്ക് പ്രതിദിനം ഓടുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന മലയാളി കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത്.സംഭവത്തിന് പിന്നിൽ കൊങ്കൺ …
-
നവി മുംബൈ: കേരള സമാജം ഉൽവെ നോഡിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ‘ടീം താളവൃന്ദ’ത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. ആഗസ്റ്റ് 30-ന് നെരൂൾ അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മേള അരങ്ങേറ്റം നടന്നത്. ശരത് നായരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. …
-
ബീഡ്: മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി സാരിയുമുടുത്ത് നഗ്നപാദയായി മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47-കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായ് രൺവീർ എന്ന പാചകത്തൊഴിലാളി 3,000 രൂപ സമ്മാനത്തുകയും ട്രോഫിയും സ്വന്തമാക്കിയത്. മുംബൈയിലുണ്ടായ അപകടത്തിൽ …
-
MumbaiNews
ഇന്ത്യയിൽ ശ്വാസമെടുക്കാൻ പോലും പണം വേണം!’; മുംബൈയിലെയും ഓസ്ട്രേലിയയിലെയും ജീവിതച്ചെലവ് താരതമ്യം ചെയ്ത് യുവതി, സോഷ്യൽ മീഡിയയിൽ ചർച്ച
മുംബൈയിലെ ഉയർന്ന ജീവിതച്ചെലവിനെയും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ പണം ധാരാളമായി ചെലവാക്കേണ്ടി വരുന്നതിനെയും വിമർശിച്ച് ഓസ്ട്രേലിയയിൽ താമസിക്കുന്ന സ്മിധ (Smidha) എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയയിൽ പണം ചെലവഴിക്കാതെ പാർക്കുകളിലും ബീച്ചുകളിലും ലൈബ്രറികളിലും സമയം ചെലവഴിക്കാം. എന്നാൽ …