മുംബൈ: വൻതോതിൽ പണം ചെലവഴിച്ചിട്ടും മഹാരാഷ്ട്ര ഇപ്പോഴും വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നതിനെതിരെ സംസ്ഥാന സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. “വെള്ളം എന്നത് ഒരു ആഡംബരമല്ല, മറിച്ച് അടിസ്ഥാന ആവശ്യമാണ്” എന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ അജയ് ഗഡ്കരി, കമൽ ഖാത്ത എന്നിവരടങ്ങിയ ബെഞ്ച്, …
WhatsUp Mumbai
-
മുംബൈ:നോവലിസ്റ്റും പ്രഭാഷകനുമായ സി.പി. കൃഷ്ണകുമാർ മുംബൈ സാഹിത്യവേദിയിൽ ചെറുകഥകൾ അവതരിപ്പിക്കുന്നു. മലയാള സാഹിത്യ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5, ഞായറാഴ്ച വൈകിട്ട് 4.30-ന് മാട്ടുങ്കയിലെ കേരള ഭവനിലാണ് പരിപാടി. സമകാലിക ജീവിതവും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും ലളിതമായ ഭാഷയിലൂടെ ആവിഷ്കരിച്ച് മുംബൈ മലയാളി …
-
MumbaiNews
മുംബൈയിൽ കനത്തമഴ തുടരുന്നു : നെരൂളിൽ വെള്ളക്കെട്ടിൽ കറന്റ് പടർന്ന് ഷോക്കേറ്റ് രണ്ട് കോളേജ് വിദ്യാർത്ഥിനികൾ അതീവ ഗുരുതരാവസ്ഥയിൽ
നവി മുംബൈ : മുംബൈയിലും സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു കനത്ത മഴ തുടരുന്നതിനിടയിൽ നവി മുംബൈയിലെ നേരുളിൽ നിന്ന് നടുക്കമുളവാക്കുന്നൊരു അപകടവാർത്ത. റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് വൈദ്യുത കമ്പിയിൽ നിന്ന് ശക്തമായ ഷോക്കേറ്റു. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ …
-
MumbaiNews
മലയാളം മിഷൻ അധ്യാപികയും സാംസ്‌കാരിക പ്രവർത്തകയുമായ സരസ്വതി ചന്ദ്രൻ ഇനി ഓർമ്മ; അന്തിമ കർമ്മങ്ങൾ നാട്ടിൽ
മുംബൈ: മുംബൈയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സാന്നിധ്യമായിരുന്ന വിക്രോളി മലയാളി സമാജം മഹിളാവിഭാഗം പ്രവർത്തകയും മലയാളം മിഷൻ അധ്യാപികയുമായ സരസ്വതി ചന്ദ്രൻ (53) നിര്യാതയായി.അസുഖബാധിതയായി ചികിത്സയിലായിരുന്നു. വിക്രോളി ടാഗോർ നഗർ ശ്രദ്ധാ പാരാമൗണ്ടിലായിരുന്നു താമസം. കണ്ണൂർ കമ്പിൽ തിരുമംഗലത്തു വീട്ടിൽ പരേതനായ കുഞ്ഞാമ്പു …
-
മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ ഓൺലൈൻ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “SARFAESI ആക്ട്, ബാങ്ക് വായ്പകൾ, ഹോംബയേഴ്സിന്റെ അവകാശങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ബോംബെ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും ബാങ്കിംഗ് നിയമവിദഗ്ധനുമായ അഡ്വ. അജയ് …
-
MumbaiNews
മുംബൈയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; പ്രമുഖ നടിമാരെ കെണിയിലാക്കിയത് മേക്കപ്പ് ആർട്ടിസ്റ്റ്!
മുംബൈ: മുംബൈ ഗിർഗാവിലെ പ്രമുഖ ഹോട്ടലിൽ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് 4 നടത്തിയ മിന്നൽ പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്. സിനിമ-സീരിയൽ രംഗത്തെ രണ്ട് പ്രമുഖ നടിമാരെ പോലീസ് ഇവിടെ നിന്നും രക്ഷപെടുത്തി. നടിമാരെ പെൺവാണിഭത്തിലേക്ക് തള്ളിവിട്ട വനിതാ മേക്കപ്പ് ആർട്ടിസ്റ്റിനെ …
-
മുംബൈ: ചെമ്പൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് കൂറ്റൻ ആൽമരം മറിഞ്ഞുവീണ് പത്ത് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പൂർ ഡയമണ്ട് ഗാർഡന് സമീപം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് റോഡരികിലെ മരം വേരോടെ പിഴുതുവീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു. മരം വീണ …
-
മുംബൈ: രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനായുള്ള പ്രത്യേക വോട്ടർപട്ടിക പുതുക്കൽ തീവ്രയജ്ഞത്തിന്റെ (SIR) ഭാഗമായി മുംബൈയിൽ ഇന്നുമുതൽ വീടുകയറിയുള്ള വിവരശേഖരണം ആരംഭിക്കും. മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകളിലെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നേരിട്ടെത്തിയാണ് ജൂൺ 30 മുതൽ ജൂലൈ …
-
MumbaiNews
‘അടൽ സേതു’വിലെ ആത്മഹത്യകൾക്ക് തടയിടാൻ മഹാരാഷ്ട്ര സർക്കാർ; പ്രത്യേക മതിൽ സ്ഥാപിക്കാൻ നിർദ്ദേശം
മുംബൈ: മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (അടൽ സേതു) വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്നതിനായി പാലത്തിന് ഇരുവശവും ആത്മഹത്യ പ്രതിരോധ മതിലുകൾ (Suicide Barriers) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പാലത്തിൽ നിന്നുള്ള ആത്മഹത്യാ ശ്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് എംഎംആർഡിഎയ്ക്ക് (MMRDA) സർക്കാർ …
-
MumbaiNews
ഫഡ്‌നാവിസിന്റെ ചിറകരിയാൻ ഷിൻഡെയ്ക്ക് ഡൽഹിയിൽ നിന്ന് ക്വട്ടേഷൻ; ഗഡ്കരിയുടെ വിധി വരുമെന്ന് ഉദ്ധവ്
മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഭാവിയിലെ പ്രധാനമന്ത്രി മത്സരത്തിൽ നിന്ന് വെട്ടിനിരത്താൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ശിവസേനയിലെ കൂറുമാറ്റങ്ങൾക്ക് പിന്നിലെന്ന ആരോപണവുമായി ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെ. ‘ഓപ്പറേഷൻ ദേവേന്ദ്ര’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ …