മുംബൈ നഗരത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ കുത്തനെ ഉയരുന്നത് പോലീസ് സംവിധാനത്തിന് വലിയ തലവേദനയാകുന്നു. വിമാനത്താവളങ്ങൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ ലക്ഷ്യമിട്ട് എത്തുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ നഗരത്തിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. വ്യാജ സന്ദേശങ്ങളുടെ …
WhatsUp Mumbai
-
MumbaiNews
കഴിക്കുന്ന ഭക്ഷണം വൃത്തിയില്ലാത്തതാണോ? തത്സമയം പരാതിപ്പെടാം; എഫ്ഡിഎ പോർട്ടൽ ഹിറ്റ്, പരാതികളിൽ മുന്നിൽ പുണെ!
മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പുതുതായി ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ, വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ പുണെ ജില്ല ഒന്നാമത്. പോർട്ടൽ ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തോളം ആളുകൾ സൈറ്റ് സന്ദർശിച്ചതായി എഫ്ഡിഎ കമ്മീഷണർ തുക്കാറാം …
-
MumbaiNews
ജന്തർ മന്ദറിലെ പോലീസ് നടപടി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെയും വാരിസ് പഠാനും
മുംബൈ: ഡൽഹി ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ പോലീസ് നടപടിയെയും ലാത്തിച്ചാർജ്ജിനെയും രൂക്ഷമായി വിമർശിച്ച് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും എഐഎംഐഎം ദേശീയ വക്താവ് വാരിസ് പഠാനും രംഗത്ത്. ഭരണഘടനയും നിയമവാഴ്ചയുമുള്ള ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധങ്ങൾക്ക് …
-
ഇടവേളയ്ക്ക് ശേഷം മുംബൈയിൽ മഴ വീണ്ടും കനക്കുന്നു. ജൂലൈ 21-ന് മുംബൈ, താനെ, റായ്ഗഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ടും പാൽഘർ, രത്നഗിരി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സപ്ന ദോദ്മണി (Sapna Dodmani) റിപ്പോർട്ട് ചെയ്ത …
-
റാംസാർ പട്ടികയിലുള്ള താനെ ക്രീക്ക് ഫ്ലമിംഗോ സങ്കേതത്തിൽ 45 കോടി രൂപ ചെലവിൽ ഇക്കോ-നേച്ചർ പാർക്കും ഇന്ത്യയിലെ ആദ്യത്തെ എഐ (AI) അധിഷ്ഠിത പക്ഷിനിരീക്ഷണ കേന്ദ്രവും വരുന്നു. മുംബൈ സബർബൻ ഗാർഡിയൻ മന്ത്രി അഡ്വ. ആശിഷ് ഷെലാറാണ് സാമ്പത്തിക അനുമതി അറിയിച്ചതെന്ന് …
-
മുംബൈയിൽ വിസയോ സാധുവായ യാത്രാ രേഖകളോ ഇല്ലാതെ അനധികൃതമായി താമസിച്ചിരുന്ന 37 ബംഗ്ലാദേശ് പൗരന്മാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇന്ത്യൻ വിലാസങ്ങളിലുള്ള വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇവർ നഗരത്തിൽ …
-
MumbaiNews
അത് കാലം കാത്തുവെച്ച കാവ്യനീതി’; ബി.ബി ഗോപകുമാറിന്റെ നിയമസഭാ പ്രകടനത്തിൽ ഇരുമുന്നണികൾക്കും വിറളിപിടിച്ചെന്ന് കെ.ബി ഉത്തംകുമാർ
തിരുവനന്തപുരം:ബി.ബി. ഗോപകുമാറിന്റെ നിയമസഭാ പ്രവേശത്തോടെ കേരളത്തിൽ മുഴങ്ങുന്നത് ദേശീയതയുടെ ശബ്ദമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി. ഉത്തംകുമാർ. എം.എൽ.എയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്-വലത് മുന്നണികളുടെ കാലങ്ങളായുള്ള ന്യൂനപക്ഷ പ്രീണനം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ബിജെപി …
-
MumbaiNews
അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ: ഡോ. എസ്. ഗിരിജ; ഫെയ്മ വനിതാ വേദിയുടെ ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി”
മുംബൈ: ദൈനംദിന ജീവിതത്തിലെ അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും മാനസിക വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കൊച്ചി അമൃത ഹോസ്പിറ്റലിലെ പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ. ഫെയ്മ (FAIMA) മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘Importance of …
-
MumbaiNews
എട്ടു വർഷത്തെ പ്രണയം, കാമുകന്റെ വഞ്ചന; മുംബൈയിൽ ഐടി ജീവനക്കാരി ജീവനൊടുക്കി; ‘മൃതദേഹത്തിൽ താലി ചാർത്തണം’ എന്ന് ആത്മഹത്യാക്കുറിപ്പ്
മുംബൈ: എട്ടു വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകൻ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തിയതിൽ മനംനൊന്ത് വനിതാ സോഫ്റ്റ്‌വേർ എൻജിനീയർ മുംബൈയിൽ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊണ്ട്രുപടു ഗ്രാമവാസിയായ അഡ്ഡഗല്ല കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ …
-
മുംബൈ: നഗരത്തിൽ ബെസ്റ്റ് (BEST) ബസുകൾ വരുത്തിവെക്കുന്ന അപകട പരമ്പരകളിൽ ഒടുവിലത്തേതിൽ മൻഖുർദിൽ 65-കാരന് ദാരുണാന്ത്യം. മൻഖുർദ് മഹാരാഷ്ട്ര നഗർ സ്വദേശിയായ അബ്ദുൾ ഗഫൂർ ഷെയ്ഖ് ആണ് ബെസ്റ്റ് ബസിടിച്ച് മരിച്ചത്. പൊതുഗതാഗത ബസുകളുടെ തുടർച്ചയായ അപകടങ്ങൾ മുംബൈ നഗരത്തിൽ വലിയ …