മുംബൈ: സംഘ ശതാബ്ദിയോടനുബന്ധിച്ച് ദേശീയ സ്വയംസേവക സംഘം ഭാരത് ഭാരതിയുടെ ആഭിമുഖ്യത്തിൽ മുംബൈ മഹാനഗരത്തിൽ രണ്ടു സ്ഥലങ്ങളിലായി കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. നവി മുംബൈ നെരൂൾ അമൃതാനന്ദമയി മഠം ഹാളിൽ മാർച്ച് 14-ന് ശനിയാഴ്ചയും, മാട്ടുംഗയിലെ എസ്.ഐ.ഇ.എസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് …
WhatsUp Mumbai
-
മുംബൈ: ഡേറ്റിംഗ് ആപ്പുകൾ വഴിയായി സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമാക്കി തട്ടിപ്പ് നടത്തിയ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. സ്ത്രീകളെ മുൻനിരയിൽ നിർത്തി പ്രവർത്തിച്ച ഈ സംഘം, ടിൻഡർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ആദ്യം പരിചയം സ്ഥാപിക്കുകയും പിന്നീട് കഫേകളിലേക്ക് ക്ഷണിച്ച് പണം …
-
മുംബൈ: മഹാരാഷ്ട്രയിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നതായി എൻസിപി എംപി സുപ്രിയ സുലെ ആരോപിച്ചു. ഇതിന്റെ ആഘാതം ഹോട്ടലുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഗൃഹ ഉപഭോക്താക്കൾക്കും ശക്തമായി ബാധിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടർന്ന് പൂനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പല …
-
മുംബൈ: മഹാരാഷ്ട്രയിൽ എൽപിജി സിലിണ്ടർ ക്ഷാമവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ശിവസേന (യുബിടി) നേതാവ് ഉദ്ഭവ് താക്കറെ ശക്തമായി പ്രതികരിച്ചു. സംസ്ഥാനത്ത് ഗ്യാസ് ക്ഷാമമില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സിലിണ്ടറുകൾക്കായി ജനങ്ങൾ നീണ്ട നിരകളിൽ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മുംബൈയിൽ മാത്രം …
-
MumbaiNational
കഫ് സിറപ്പ് ദുരുപയോഗം തടയാൻ കർശന നടപടി; മഹാരാഷ്ട്രയിൽ നൂറുകണക്കിന് ഔഷധശാലകളുടെ അനുമതി റദ്ദാക്കി
മുംബൈ: ഡോക്ടറുടെ നിർദേശം ഇല്ലാതെ കഫ് സിറപ്പ് വിൽപ്പന നടത്തിയ ഔഷധശാലകൾക്കെതിരെ മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് നിയന്ത്രണ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 1,696 ഔഷധശാലകളുടെ അനുമതി താൽക്കാലികമായി നിർത്തിവെക്കുകയും 301 ഔഷധശാലകളുടെ അനുമതി റദ്ദാക്കുകയും ചെയ്തു. 2025 ഏപ്രിൽ …
-
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. 19 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ഏകദേശം 50 സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. ഈ പട്ടിക ഇന്ന് തന്നെ പുറത്തുവിടാനാണ് സാധ്യത. ബാക്കിയുള്ള …
-
മുംബൈ: നാല്ലസോപാറയിലെ ചെറുശബരിമല ക്ഷേത്രത്തിൽ നടന്ന ചെമ്പട മേളത്തിന്റെ അരങ്ങേറ്റം ശ്രദ്ധ നേടി. പതിനഞ്ച് മാസത്തെ പരിശീലനത്തിനൊടുവിൽ 16 കലാകാരന്മാർ ചേർന്നാണ് ക്ഷേത്രത്തിലെ ഭജനമണ്ഡപത്തിൽ ചെമ്പട മേളം അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിന് മുന്നിൽ ഉയർന്ന താളനാദം പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു. 16 …
-
മുംബൈ: ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നു, ഇന്നും അതുതന്നെയാണ്, ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്ന് ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ പ്രവർത്തകനുമായ സുനിൽ ദേവധർ പറഞ്ഞു. മുംബൈയിലെ അന്ധേരി ഈസ്റ്റിലെ മറോൾ പ്രദേശത്ത് നടന്ന ആർഎസ്എസ് “മുംബൈ വ്യാഖ്യാനമാല” പരിപാടിയിൽ സംസാരിക്കുകയായിരുന്നു …
-
നവി മുംബൈ: നവി മുംബൈയിലെ തുര്‍ഭെ മേഖലയിലെ വാടകവീട്ടിൽ സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർജിന മണ്ടൽ (45) എന്ന സ്ത്രീയെയാണ് വീട്ടിനുള്ളിൽ രക്തത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയ അജ്ഞാതൻ …
-
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കേരള സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എത്തിയ നൗഷാദ് ഒലപ്പുലൻ (28) എന്നയാളെയാണ് പിടികൂടിയത്.ഇയാൾ എറണാകുളം സ്വദേശിയാണെന്ന സ്ഥിരീകരിക്കാത്ത …