207
നവിമുംബൈ : ഐരോളി അയ്യപ്പസേവാസമിതിയുടെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ഒക്ടോബർ 11 ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് സമിതി ഹാളിലാണ് യോഗം ചേരുന്നത് .
പൊതുയോഗത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലുമുള്ള വിശദ വിവരങ്ങൾ സമിതി ക്ഷേത്രത്തിലെ നോട്ടീസ് ബോർഡിൽ ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 98202 32687