മുംബൈ സാഹിത്യവേദിയുടെ ഓഗസ്റ്റ് മാസ സാഹിത്യ ചർച്ച ഞായറാഴ്ച; ശ്രീപ്രസാദ് വടക്കേപ്പാട്ട് ലേഖനം അവതരിപ്പിക്കും

by WhatsUp Mumbai

മുംബൈ:ബോംബെ കേരളീയ സമാജം ‘സാഹിത്യവേദി മുംബൈ’യുടെ ഓഗസ്റ്റ് മാസ സാഹിത്യ ചർച്ച നാളെ നടക്കും.
ഓഗസ്റ്റ് 2  വൈകീട്ട് 4:30 മുതലാണ് ചടങ്ങ് നടക്കുക.

​മാട്ടുംഗയിലെ കേരള ഭവനത്തിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ശ്രീപ്രസാദ് വടക്കേപ്പാട്ട് ലേഖനം അവതരിപ്പിക്കും. പരിപാടിയിലേക്ക് ഏവർക്കും സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു.

You may also like