പൊതു ജനാ സഹായാർത്ഥം സാക്ഷ്യപത്ര ലഭ്യത സഹായ ക്യാമ്പ് ജൂൺ 22 ന്വസായ്

by admin

മുംബൈ :വിദ്യാർത്ഥികൾക്കും മുതിർന്ന പൗരൻമാർക്കും ആവശ്യമായ സാക്ഷ്യപത്രങ്ങളായ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻകാർഡ്, ഡോമിസൈൽ സർട്ടിഫിക്കറ്റ്, ആയുഷ്മാൻ സർട്ടിഫിക്കറ്റ്, നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്നതിനായുള്ള ക്യാമ്പ് പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 22 ന് ശാസ്ത്രി നഗറിലുള്ള ബിജെപി ഓഫീസിന് സമീപം നടക്കുന്നു എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ പറഞ്ഞു. വിശദ വിവരങ്ങൾക്ക് 9323 528197 എന്ന നമ്പറിൽ ബന്ധപ്പെടാം

You may also like