ലോകകപ്പ് കലാശപ്പോരാട്ടം ബിഗ് സ്‌ക്രീനിൽ; നെരൂൾ കേരളീയ സമാജത്തിൽ ഞായറാഴ്ച രാത്രി വൻ ഫുട്ബോൾ പൂരം

by WhatsUp Mumbai

നവിമുംബൈ: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ഫിഫ ലോകകപ്പ് 2026 കലാശപ്പോരാട്ടം ബിഗ് സ്‌ക്രീനിൽ തത്സമയം കാണാൻ അവസരമൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ.സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനൽ മത്സരം ജൂലൈ 19-ന് രാത്രി 11.30 മുതൽ വലിയ സ്ക്രീനിൽ സമാജത്തിൽ തത്സമയം സംപ്രേഷണം ചെയ്യും.

എൻ.ബി.കെ.എസ് കോംപ്ലക്സിലാണ് കളി കാണുന്നതിനായി ബിഗ് സ്‌ക്രീൻ ഒരുക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
​സമാജം ഓഫീസ്: 9769824939
​കെ. എ. കുറുപ്പ് (പ്രസിഡന്റ്): 9869463097
​പ്രകാശ് കാട്ടാക്കട (സെക്രട്ടറി): 9702433394
​ജ്യോതിഷ്മയൻ (ട്രഷറർ): 9820003104

You may also like