നാസിക്: രാവിലെ 9.55-നാണ് മഹാരാഷ്ട്രയിലെ നാസിക് മേഖലയിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരമനുസരിച്ച്, നാസിക് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് …
Uncategorized
-
MumbaiUncategorized
റോട്ടറിയിലെ മികവാർന്ന സേവനത്തിന് അംഗീകാരം; അസിസ്റ്റന്റ് ഗവർണർ രാഖി സുനിലിന് പുരസ്കാരം
മുംബൈ: റോട്ടറി ഡിസ്ട്രിക്റ്റ് 3141-ന്റെ മികച്ച അസിസ്റ്റന്റ് ഗവർണർമാർക്കുള്ള പുരസ്കാരം മലയാളി സാമൂഹ്യ പ്രവർത്തക രാഖി സുനിൽ സ്വന്തമാക്കി. റോട്ടറി സംഘടിപ്പിച്ച ‘ശുക്രിയ’ ചടങ്ങിലാണ് രാഖി സുനിലിന്റെ മികവാർന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ പ്രശംസിക്കപ്പെടുകയും പുരസ്കാരത്തിന് അർഹയാവുകയും ചെയ്തത്. മുംബൈയിലെ മലയാളി …
-
MumbaiUncategorized
ആദർശ് ശിക്ഷക് പുരസ്കാർ ഡോ. ഉമ്മൻ ഡേവിഡിന്: പുരസ്കാരം സമ്മാനിച്ച് മന്ത്രി ആശിഷ് ഷേലാർ
താനെ: മറാഠി ദിനപത്രമായ ‘പുഠാരി ‘ സംഘടിപ്പിച്ച മികച്ച അധ്യാപകർക്കുള്ള ‘ആദർശ് ശിക്ഷക് പുരസ്കാർ 2026’ ഡോ. ഉമ്മൻ ഡേവിഡിന്. താനെയിൽ വെച്ച് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാർ പുരസ്കാരം ഉമ്മൻ ഡേവിഡിന് പുരസ്‌കാരം സമ്മാനിച്ചു. കൊങ്കൺ മേഖലയിൽ …
-
MumbaiUncategorized
ഇത് ട്രെയിലർ മാത്രം’: നീറ്റ് പ്രക്ഷോഭകരെ പ്രശംസിച്ച് താക്കറെമാർ; ധർമേന്ദ്ര പ്രധാൻ രാജി വെച്ചിട്ടും മുംബൈ മാർച്ച് നടക്കും
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ച് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും. നീറ്റ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവ് അഭിജിത് ദിപ്കെയെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ച ഇരുവരും, …
-
MumbaiUncategorized
മുംബൈക്കാരുടെ കുടിവെള്ള നിയന്ത്രണം തുടരും: തടാകങ്ങൾ കവിഞ്ഞിട്ടും തീരുമാനം മാറ്റാതെ ബി.എം.സി
മുംബൈ: മുംബൈയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ഏഴിൽ നാല് തടാകങ്ങളും കവിഞ്ഞൊഴുകുകയും ആകെ ജലസംഭരണം 77 ശതമാനത്തിൽ എത്തുകയും ചെയ്തിട്ടും നഗരത്തിലെ 10 ശതമാനം ജലനിയന്ത്രണം (വാട്ടർ കട്ട്) തുടരാൻ ബൃഹന്മുംബൈ കോർപ്പറേഷൻ (ബി.എം.സി) തീരുമാനിച്ചു. എൽ നിനോ പ്രതിഭാസം മൂലമുണ്ടാകാൻ സാധ്യതയുള്ള …
-
MumbaiUncategorized
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആഹ്ലാദം: മുംബൈയിൽ ധോൾ മേളവും മുദ്രാവാക്യങ്ങളുമായി യുവാക്കളുടെ ആഘോഷം
മുംബൈ: നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ മുംബൈയിൽ വൻ വിജയാഘോഷവുമായി യുവാക്കൾ. മുംബൈയിലെ പ്രക്ഷോഭ കേന്ദ്രങ്ങളിൽ ധോൾ (ചെണ്ട) കൊട്ടിയും വന്ദേമാതരവും ദേശീയഗാനവും ആലപിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് വിദ്യാർത്ഥികളും യുവാക്കളും തങ്ങളുടെ വിജയം …
-
MumbaiUncategorized
വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചു
ന്യൂഡൽഹി: പരീക്ഷാ വിവാദത്തെത്തുടർന്ന് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് അയച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധവും അമർഷവും കനത്തതോടെയാണ് മന്ത്രി നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോർച്ചയുമായി …
-
MumbaiUncategorized
വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; താനെയിൽ ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച്
താനെ: ഡൽഹിയിൽ വിദ്യാർഥികളുടെ പ്രക്ഷോഭത്തെ അക്രമമാർഗ്ഗങ്ങളിലൂടെ അടിച്ചമർത്തുന്നതായി ആരോപിച്ച് താനെ സിറ്റി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ശനി) മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുന്നു. താനെ വെസ്റ്റിലെ സുഭാഷ് പഥിലുള്ള കോൺഗ്രസ് സെൻട്രൽ ഓഫീസിൽ നിന്ന് വൈകിട്ട് 7.00 മണിയോടെയാണ് പ്രതിഷേധ …
-
Uncategorized
“The Stalemate” Brings an Emotional Chessboard Battle to the Stage; Young Malayali Actor Kesav Binoy Kiron Shines in a Powerful Performance
by adminby adminMumbai: “The Stalemate” Brings an Emotional Chessboard Battle to Life; Young Malayali Actor Kesav Binoy Impresses on Stage Mumbai: The Stalemate, the critically acclaimed emotional psychological drama presented by the …
-
MumbaiUncategorized
ഓപ്പറേഷൻ തൂഫാൻ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുംബൈ മലയാളി സമൂഹത്തിന്റെ ആദരം. മുംബൈ മലയാളികളെ പ്രതിനിധീകരിച്ച് പ്രമുഖ കോൺഗ്രസ് നേതാവും സംഘാടകനുമായ …