120
താനെ: മറാഠി ദിനപത്രമായ ‘പുഠാരി ‘ സംഘടിപ്പിച്ച മികച്ച അധ്യാപകർക്കുള്ള ‘ആദർശ് ശിക്ഷക് പുരസ്കാർ 2026’ ഡോ. ഉമ്മൻ ഡേവിഡിന്. താനെയിൽ വെച്ച് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാർ പുരസ്കാരം
ഉമ്മൻ ഡേവിഡിന് പുരസ്കാരം
സമ്മാനിച്ചു.
കൊങ്കൺ മേഖലയിൽ നിന്നുള്ള എം.എൽ.സി നിരഞ്ജൻ ദാവ്ഖരെ, എം.എൽ.എ സഞ്ജയ് കേൽക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.
വിദ്യാഭ്യാസ രംഗത്തെ മികവിനെയും സേവനങ്ങളെയും മുൻനിർത്തിയാണ് ഡോ. ഉമ്മൻ ഡേവിഡിനെ ഈ ഉന്നത പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.